Activate your premium subscription today
വിജയങ്ങളേക്കാൾ പരാജയങ്ങളുടെ കണക്കുകളെക്കുറിച്ച് വ്യക്തമായ ‘ക്ലാരിറ്റി’ ഉണ്ടെന്ന് കുഞ്ചാക്കോ ബോബൻ. മലയാള സിനിമയിൽ 28 വർഷങ്ങൾ പൂർത്തീകരിച്ചതിലെ സന്തോഷം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ പങ്കുവച്ച വൈകാരിക കുറിപ്പിലാണ് താരത്തിന്റെ പരാമർശം. സിനിമയിൽ വിജയങ്ങേളേക്കാൾ കൂടുതൽ സാധ്യത പരാജയപ്പെടാനാണെന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഈ നിമിഷം വരെ മലയാള സിനിമയ്ക്കൊപ്പമുള്ള യാത്രയെന്നും താരം കുറിച്ചു. തന്റെ സിനിമാ അരങ്ങേറ്റത്തിന്റെ 28 വർഷത്തിനൊപ്പം ഉദയ പിക്ചേഴ്സും 79 വർഷം പൂർത്തിയാക്കുകയാണെന്നും കുഞ്ചാക്കോ ബോബൻ അറിയിച്ചു.
‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ സിനിമയുടെ കളക്ഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുഞ്ചാക്കോ ബോബനെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. പെരുപ്പിച്ച കണക്കുകള്‍ കാരണം തിയേറ്റര്‍ ഉടമകള്‍ പ്രതിസന്ധിയിലാണ്. കളക്ഷന്‍ കണക്ക് പുറത്തുവിടേണ്ടെങ്കില്‍ ‘അമ്മ’ നിര്‍മ്മാതാക്കളോട് ആവശ്യപ്പെടണമെന്നും ഫിയോക് വ്യക്തമാക്കി.
ഓഫിസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ കലക്ഷനെപ്പറ്റി ഇപ്പോൾ പുറത്തുകേൾക്കുന്ന കണക്കുകളോടും കഥകളോടും കുഞ്ചാക്കോ ബോബൻ പ്രതികരിക്കുന്നു. ഒപ്പം ജീവിതത്തിലെയും സിനിമയിലെയും മുഖംമാറ്റത്തെക്കുറിച്ചും... ‘ഓഫിസർ ഓൺ ഡ്യൂട്ടി’ ഒരു പരാജയ ചിത്രമാണോ? നിർമാതാക്കളുടെ സംഘടനാ പ്രതിനിധികൾ പുറത്തുവിട്ട കണക്ക് താങ്കൾ
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ പ്രചാരണത്തിനിടെ സംഭവിച്ച കൗതുകകരമായ കണ്ടുമുട്ടൽ ശ്രദ്ധ നേടുന്നു. 27 വർഷം മുൻപ് ചാക്കോച്ചനോടൊപ്പം പകർത്തിയ ചിത്രം സദസിലുള്ള പുരുഷാരത്തിൽ നിന്ന് ഉയർത്തി കാണിക്കുകയായിരുന്നു ആരാധിക. അത് കണ്ടതും കുഞ്ചാക്കോ ബോബൻ തന്റെ പേഴ്സണൽ ഫോണെടുത്ത് ആ ചിത്രം
കരിയർ ബെസ്റ്റ് പ്രകടനവുമായി കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടി ആദ്യ ദിനം തന്നെ റെക്കോർഡ് ബുക്കിങ്ങിലേക്കു കുതിച്ചു. ഹൗസ്ഫുൾ ഷോകളുമായി പ്രവർത്തി ദിനത്തിൽ തന്നെ ഓഫീസർ ഓൺ ഡ്യൂട്ടി തിയേറ്ററുകൾ കീഴടക്കുകയായിരുന്നു. ലഭിച്ച കണക്കുകൾ
നടൻ കുഞ്ചാക്കോ ബോബന് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകളുമായി അനുശ്രീ. തന്റെ പ്രിയ അളിയന് പിറന്നാൾ ആശംസകൾ എന്നു പറഞ്ഞു കൊണ്ടാണ് നടിയുടെ കുറിപ്പ് തുടങ്ങുന്നത്. ചാക്കോച്ചനൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ കോർത്തിണക്കിയ വിഡിയോയും പങ്കുവച്ചിട്ടുണ്ട്.
ലാൽജോസ് സംവിധാനം ചെയ്ത മീശമാധവനിലെ ‘ചിങ്ങമാസം’ എന്ന ഡാൻസ് നമ്പറിലൂടെ ശ്രദ്ധേയയായ ജ്യോതിർമയി 11 വർഷങ്ങള്‍ക്കു ശേഷം വീണ്ടും സിനിമയിൽ തിരിച്ചെത്തുന്നത് മറ്റൊരു ഡാൻസിന്റെ അകമ്പടിയോടെയാണ്. സോഷ്യൽ മീഡിയ ഏറ്റെടുത്ത ബോഗയ്ൻവില്ലയിലെ ‘സ്തുതി’ എന്ന ഗാനത്തിൽ കുഞ്ചാക്കോ ബോബനൊപ്പം ചുവടുവയ്ക്കുന്ന ജ്യോതിർമയി 11 വർഷത്തെ മാറ്റങ്ങളെക്കുറിച്ചു സംസാരിക്കുന്നു.
സ്വന്തം 'പവർ ഗ്രൂപ്പ്' വെളിപ്പെടുത്തി നടനും നിർമാതാവുമായ കുഞ്ചാക്കോ ബോബൻ. ഭാര്യയ്ക്കും മകനും ഒപ്പമുള്ള കൊച്ചു വിഡിയോ പങ്കുവച്ചാണ് താരത്തിന്റെ പ്രതികരണം. ഹേമ കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കിയ കാര്യങ്ങൾ പൊതു ഇടത്തിൽ തുറന്നു പറയുന്നു എന്ന ആമുഖത്തോടെ കുഞ്ചാക്കോ ബോബൻ നായകനായെത്തിയ 'മാംഗല്യം തന്തുനാനേന'
പിതാവ് ബോബൻ കുഞ്ചാക്കോയുടെ ഇരുപതാം ചരമദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ. ഓർമദിനത്തിന് കുടുംബസമേതം പള്ളിയിലും കല്ലറയിലും പോയി പ്രാർഥിക്കുന്ന വിഡിയോയും ചിത്രങ്ങളും പങ്കുവച്ചുകൊണ്ടായിരുന്നു ചാക്കോച്ചന്റെ കുറിപ്പ്. ‘അപ്പാ, ഞങ്ങളുടെ ജീവിതത്തിലെ അദൃശ്യവും സർവവ്യാപിയുമായ
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബോഗയ്ൻവില്ലയുടെ ആദ്യ പോസ്റ്റർ എത്തി. 'ഒരു അമൽ നീരദ് പടം' എന്ന മേൽവിലാസം അർഥവത്താക്കും വിധം പക്കാ മാസ് ആക്ഷൻ പടമാകും പുതിയ ചിത്രവും എന്ന് സൂചിപ്പിക്കും വിധമാണ് ചിത്രത്തിന്റെ പോസ്റ്ററും ക്യാരക്ടർ
Results 1-10 of 41