Activate your premium subscription today
1997ൽ ഇറങ്ങിയ ‘അനിയത്തിപ്രാവി’ൽ ‘ചാക്കോച്ച’നൊപ്പമുണ്ട്. 2025ൽ ലാലേട്ടനൊപ്പം ‘തുടരു’ന്നുണ്ട്. അന്നും ഇന്നും എന്നും ‘അടുത്ത വീട്ടിലെ പാവം പയ്യൻ’ ഇമേജുമായി നാട്ടുകാരുടെ കണ്ണിലുണ്ണിയായ ഒരു ‘നയന്റീസ് കിഡ്’... അതാണ് സ്പ്ലെൻഡർ ബൈക്ക് ! ഹാർലിയും ബുള്ളറ്റും യെസ്ഡിയും കെടിഎമ്മും നിൻജയും യമഹയുമൊക്കെ
കെഎൽ ഡിജി 0007 ഫാൻസി നമ്പറിൽ റെക്കോർഡിട്ടപ്പോൾ ഡിജി സീരിസിനായി നടത്തിയ ലേലത്തിൽ കുഞ്ചാക്കോ ബോബനും നിവിൽ പോളിയും പങ്കെടുത്തു. കെഎൽ 07 ഡിജി 0459 എന്ന നമ്പറിനായി കുഞ്ചാക്കോ ബോബനും കെഎൽ07 ഡിജി 0011 എന്ന നമ്പറിനായി നിവിൻ പോളിയും അപേക്ഷിച്ചു. നിവിൻ പോളി ബുക്ക് ചെയ്ത് ഫാൻസി നമ്പറിനായി വാശിയേറിയ ലേലമാണ്
‘എമ്പുരാൻ’ സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പേര് വിവാദമായപ്പോൾ, ഇതേ പേരുമായി ബന്ധപ്പെട്ടുള്ള മറ്റൊരു മലയാള സിനിമയിലെ രംഗം വൈറലാകുന്നു. 2016ല് പുറത്തുവന്ന കുഞ്ചാക്കോ ബോബന് ചിത്രം ‘വള്ളീം തെറ്റി പുള്ളീം’ തെറ്റിയിലെ ഒരു രംഗമാണ് ‘എമ്പുരാനി’ലെ ഇപ്പോഴത്തെ വിവാദവുമായി ചേർത്തുവയ്ക്കുന്നത്. ‘‘പിന്നെ
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ സിനിമയെ വിമർശിച്ച് മനശാസ്ത്ര വിദഗ്ധൻ ഡോ.സി ജെ ജോൺ. വയലൻസിന്റെ അതിപ്രസരമുള്ള ‘മാർക്കോ’ സീരിസിൽ പെടുത്താവുന്ന സിനിമയാണിതെന്നും പതിനെട്ട് വയസ്സിൽ താഴെയുള്ള ആരെയും ഒടിടിയിൽ പോലും ഇത് കാണിക്കരുതെന്നും അദ്ദേഹം പറയുന്നു. ‘‘തികച്ചും അവിശ്വസനീയമായ കഥാ
പ്രൊഡ്യുസേഴ്സ് അസോസിയേഷൻ മാസാമാസം പുറത്തുവിടുന്ന മലയാള സിനിമകളുടെ കലക്ഷനില് വാസ്തവിരുദ്ധതയുണ്ടെന്ന നടൻ കുഞ്ചാക്കോ ബോബന്റെ പ്രതികരണത്തിൽ പിന്തുണയുമായി സംവിധായകൻ വിനയനും. ചില താരങ്ങൾ കാണിക്കുന്ന അഹങ്കാരത്തിന് ആ വിഭാഗത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും അതിന് ആ താരങ്ങളെ വിളിച്ചു വരുത്തി
ഇതിഹാസങ്ങൾ എന്നു പറയേണ്ട ഒട്ടേറെ താരങ്ങളുടെ വിരമിക്കൽ വേദി കൂടിയായേക്കും ഇത്തവണത്തെ ഐപിഎൽ. നമ്മുടെ വിരാട് കോലിക്കും ആർസിബിക്കും ഒരു ഐപിഎൽ ട്രോഫി ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. പിന്നെ, തീർച്ചയായും മലയാളികളുടെ സ്വന്തം ടീമായ രാജസ്ഥാൻ റോയൽസ്. ഈ രണ്ടു ടീമുകൾക്കുമാണ് എന്റെ പിന്തുണ.
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 20 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. തിയറ്ററുകളില് മികച്ച പ്രദർശന വിജയം നേടിയ സിനിമ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. സമീപകാലത്ത് ചാക്കോച്ചൻ സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന
കുഞ്ചാക്കോ ബോബന്റെ കരിയർ ഹിറ്റായി മാറിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി തിയറ്ററിൽ ഇപ്പോഴും മികച്ച രീതിയിൽ മുന്നേറുകയാണ്. ചിത്രത്തിൽ ചാക്കോച്ചൻ അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തിന്റെ ബാച്ച്മേറ്റ് ആയെത്തിയ ഡിവൈഎസ്പി ഷാഹുൽ ഹമീദ് ആയി അഭിനയിച്ചത് നാടകങ്ങളിലൂടെയും വെബ് സീരീസിലൂടെയും സുപരിചിതനായ വൈശാഖ് ശങ്കർ ആണ്. ചെറുപ്പം
കഴിഞ്ഞ അഞ്ചുവർഷത്തെ മലയാളത്തിലെ ഹിറ്റ് ചാർട്ട് പരിശോധിച്ചാൽ അതിൽ ഇടംപിടിച്ചിട്ടുള്ള ഭൂരിപക്ഷ സിനിമകളും ത്രില്ലർ വിഭാഗത്തിൽപ്പെട്ടതാണെന്നു കാണാം. ത്രില്ലർ സിനിമകളിൽ തന്നെ പൊലീസ് സിനിമകളോട് എല്ലാ കാലത്തും മലയാളി പ്രേക്ഷകർക്ക് പ്രത്യേക പ്രിയമുണ്ട്. 2025ലും സ്ഥിതി വ്യത്യസ്തമല്ല. കാക്കി കരുത്തിൽ
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ഓഫിസർ ഓൺ’ ഡ്യൂട്ടി 50 കോടി ക്ലബ്ബിൽ. സമീപകാലത്ത് ചാക്കോച്ചൻ സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്ഷനാണ് ഈ സിനിമയ്ക്കു ലഭിച്ചത്. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ അഞ്ചാം പാതിര, ന്നാ താൻ കേസ് കൊട് എന്നീ സിനിമകൾ ഇതിനു മുമ്പ് 50 കോടി ക്ലബ്ബില് ഇടംനേടിയിരുന്നു. അതേസമയം
Results 1-10 of 309