Activate your premium subscription today
സിനിമ കാണുമായിരുന്നെങ്കിലും അതെന്റെ ലക്ഷ്യമോ ആഗ്രഹമോ ആയിരുന്നില്ല. ഫൊട്ടോഗ്രഫിയിൽ ചെറിയ കമ്പം ഉണ്ടായിരുന്നു. ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് ഒറ്റപ്പാലത്ത് കേരള കൗമുദിയുടെ കറസ്പോണ്ടന്റ് ആയും ഏജന്റ് ആയും ന്യൂസ്പേപ്പർ ബോയ് ആയും ജോലി ചെയ്തിട്ടുണ്ട്. അതിനുവേണ്ടി ഫോട്ടോ എടുക്കുമായിരുന്നു. അക്കാലത്ത്
ഓർമകളുടെ മരം പെയ്യുകയാണു ലാൽജോസിന്റെ മനസ്സിൽ. എംടിയുടെ ‘നാലുകെട്ട്’ വായിക്കുന്ന കാലത്ത് ആറാം ക്ലാസ് വിദ്യാർഥി. അക്കാലത്ത്, ലാൽജോസിന്റെ പിതൃസഹോദര പത്നി (മേമ) സിസിലി, അവർ അധ്യാപികയായിരുന്ന ഒറ്റപ്പാലം എൽഎസ്എൻ കോൺവന്റ് സ്കൂളിലെ ലൈബ്രറിയുടെ ചുമതലക്കാരിയുമായിരുന്നു. വേനലവധിക്കാലങ്ങളിൽ പ്രശസ്ത
കൊച്ചുമകന് മനോഹരമായ ഒരു റീൽ ഒരുക്കി പിറന്നാൾ ആശംസ അറിയിച്ചിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. മകളാൽ ഐറിൻ്റെ മകൻ മാത്യുവിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞദിവസം. മാത്യു എന്നാണ് പേരെങ്കിലും മാത്തുവെന്നാണ് കുഞ്ഞിനെ എല്ലാവരും വിളിക്കുന്നത്. കഴിഞ്ഞദിവസം മാത്യുവിന്റെ മൂന്നാം പിറന്നാൾ ആയിരുന്നു. കുഞ്ഞിന് ആശംസ
ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്ന് സിനിമ സംവിധായകന് ലാല്‍ജോസ്. ഒരാൾ മരിച്ചുപോകുമ്പോൾ ഉപതിരഞ്ഞെടുപ്പ് ഉണ്ടായേ തീരു. അല്ലാത്ത ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ശ്രമിക്കണമെന്ന് ലാൽ ജോസ് പറഞ്ഞു. ചേലക്കരയിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ക്ലാസ്മേറ്റ്സ്’ സിനിമയുടെ തിരക്കഥാകൃത്ത് ജയിംസ് ആൽബർട്ടിന്റെ ഭാര്യ മെറീന ജോൺ (51) അന്തരിച്ചു. പാലക്കാട് കോഴിപ്പാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായായിരുന്നു. മകൻ ധ്യാൻ വിക്ടർ ജയിംസ് (ഇൻഫന്റ് ജീസസ് സ്കൂൾ പ്ലസ് വൺ വിദ്യാർഥി. പരേതനായ വിക്ടർ ജോണിന്റെ (അധ്യാപകൻ) മകളാണ് മെറീന ജോൺ. മാതാവ്
ലാൽ ജോസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകനായി ഫഹദ് ഫാസിൽ എത്തും. മൾടി സ്റ്റാർ സിനിമയായി ഒരുങ്ങുന്ന ചിത്രത്തിൽ ഫഹദിനൊപ്പം മറ്റൊരു സൂപ്പർതാരം കൂടി ഉണ്ടാകും. കഥ കേട്ട് ഫഹദിന് ഇഷ്ടപ്പെട്ടെന്നും രണ്ടാമത്തെ കഥാപാത്രത്തിനായുള്ള ആളെ തേടിക്കൊണ്ടിരിക്കുകയാണെന്നും ലാൽ ജോസ് പറയുന്നു. സംവിധായകന്റെ
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ലാല്‍ജോസ്. രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ഹൃദയത്തില്‍ കുടിയേറിയ ലാല്‍ജോസ് ഇപ്പോള്‍ സ്ഥിരം യാത്രകളിലാണ്. സമൂഹമാധ്യമങ്ങളിൽ യാത്രാ ചിത്രങ്ങൾ
ഹേമ കമ്മിഷൻ റിപ്പോർട്ട് കിട്ടുമ്പോൾ മൃഗീയമായ ആനന്ദം പ്രേക്ഷകനും മാധ്യമങ്ങളും അനുഭവിക്കുന്നുണ്ടോ എന്ന് തനിക്ക് തോന്നിയെന്ന് സംവിധായകൻ ലാൽ ജോസ്. മലയാള മനോരമ ഹോർത്തൂസ് വായന സംഗമത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുള്ള സാഹചര്യം സ്ത്രീ വിരുദ്ധം കൂടിയാണ്. നല്ലനിലയിൽ പ്രസിദ്ധരായ നടിമാർ മുഴുവൻ
കാഞ്ഞങ്ങാട്∙ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയുടെ പേര് സ്ത്രീ വിരുദ്ധമല്ലേ...? ചോദ്യം സദസ്സിൽ നിന്ന് ഗംഗാധരൻ വക്കീലിന്റെത്. സംവിധായകൻ ലാൽ ജോസിന്റെ ഉത്തരം വളരെപ്പെട്ടെന്നായിരുന്നു. ‘ഞാൻ അതിൽ മാപ്പ് ചോദിക്കുന്നു’. മലയാള മനോരമയുടെ ഹോർത്തൂസ് വായന സംഗമത്തിൽ പങ്കെടുത്ത ലാൽ ജോസിനോട് അപ്രതീക്ഷിതമായാണ്,
കാഞ്ഞങ്ങാട് (കാസർകോട്) ∙ ഒരു സ്വപ്നജീവിയായിരുന്നു ഞാൻ. കൂട്ടുകാർക്കൊപ്പം ഒരുമിച്ചിരുന്നു പഠിക്കാൻ പോയി രാത്രി പഴയ തറവാടു വീടുകളിൽ കിടന്നുറങ്ങുമ്പോൾ, മരഗോവണിവഴി ഇറങ്ങിവരുന്ന പാദസരശബ്ദം കേൾക്കുന്നുണ്ടോ, പിറ്റേന്ന് അവിടെ വളപ്പൊട്ടുകൾ കിടക്കുന്നുണ്ടോ എന്നൊക്കെ തപ്പിനടന്നയാൾ. അന്ന് എന്നെ ആ
Results 1-10 of 70