Activate your premium subscription today
കല്യാണി പ്രിയദർശന്റെയും സഹോദരൻ സിദ്ധാർഥിന്റെയും സ്വകാര്യ വിശേഷങ്ങൾ പങ്കുവച്ച് ആലപ്പി അഷറഫ്. ജീവിതയാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞു വളരാൻ കല്യാണിയേയും സിദ്ധാർഥിനെയും പ്രിയദർശനും ലിസിയും ചേർന്ന് ചെറുപ്പത്തിൽ കുറച്ചുകാലം ഒരു അനാഥാലയത്തിൽ താമസിപ്പിച്ചിരുന്നതായി ആലപ്പി അഷറഫ് വെളിപ്പെടുത്തി. കല്യാണിയും പ്രണവും പ്രണയത്തിലാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കു പിന്നിലെ യാഥാർഥ്യവും അഷറഫ് പങ്കുവച്ചു. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ആലപ്പി അഷറഫിന്റെ വെളിപ്പെടുത്തൽ.
ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ തിന്മകള് മരണത്തോടെ അവസാനിക്കുന്നു. മരണം എല്ലാ പാപങ്ങളും വിമലീകരിക്കുന്നു എന്നാണ് ചൊല്ല്. എന്നാല്‍ ജീവിച്ചിരുന്ന കാലത്ത് അപകീര്‍ത്തികരമായ ഒന്നും ഉയര്‍ന്നു വരാത്ത ഒരു അഭിനേത്രിയെക്കുറിച്ച് അവര്‍ മരിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം ലജ്ജാകരമായ കഥകള്‍ പ്രചരിക്കുക എന്ന വൈപരീത്യത്തിന് കേരളം സാക്ഷിയായി. 2500ല്‍ അധികം സിനിമകളില്‍ അഭിനയിച്ച് റെക്കോര്‍ഡിട്ട് സുകുമാരിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകി ലിസിയും സുഹൃത്തുക്കളും. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടാണ് ലിസി, ഖുശ്ബു, മീന, സുഹാസിനി എന്നിവർ ചെക്ക് കൈമാറിയത്. നടൻ രാജ്കുമാർ സേതുപതിയും ഇവർക്കൊപ്പമുണ്ടായിരുന്നു. "കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ ചെന്നൈയിൽ
നടിയും ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുടെ വിവാഹം കഴിഞ്ഞു. ഗാലറിസ്റ്റും പവർ ലിഫ്റ്റിങ് ചാമ്പ്യനുമായ നിക്കോളൈ സച്ദേവ് ആണ് വരൻ. തമിഴ് സിനിമാ ലോകത്തു നിന്നുള്ള നിരവധി താരങ്ങൾ വരലക്ഷ്മിയുടെ വിവാഹത്തിൽ പങ്കെടുത്തു. ലിസി, രജനികാന്ത്, തൃഷ കൃഷ്ണൻ, ഖുശ്ബു, ബാലകൃഷ്ണ, ശോഭന തുടങ്ങിയ പ്രമുഖര്‍ എത്തിയിരുന്നു.
രാജ്യാന്തര യോഗ ദിനത്തില്‍ യോഗാഭ്യാസ വിഡിയോ പങ്കുവച്ച് നടി ലിസി. യോഗ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ലിസി ഉറപ്പു പറയുന്നു. അമ്പത്തിയേഴാം വയസ്സിലും വയസ്സിലും ഞെട്ടിക്കുന്ന മെയ്വഴക്കമാണ് താരത്തിന് എന്നാണ് ആരാധകരുടെ പക്ഷം. ചെന്നൈയില്‍ താമസിക്കുന്ന ലിസി
യാത്രകളെ സ്നേഹിക്കുന്ന ഒരാളാണ് നടി ലിസി. ഇപ്പോഴിതാ തന്റെ പോര്‍ച്ചുഗല്‍ വെക്കേഷന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ലിസി. പോര്‍ച്ചുഗലിലെ പ്രശസ്തമായ കാബോ ഡ റോക്കയില്‍ നിന്നുള്ള ചിത്രങ്ങളാണ് ലിസി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഈ സ്ഥലത്തെക്കുറിച്ചു വിശദമായ ഒരു
നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യയുടെ വിവാഹത്തിൽ തിളങ്ങി ലിസി. ‘മാർക്ക് ആന്റണി’ എന്ന സൂപ്പർഹിറ്റ് സിനിമയുടെ സംവിധായകൻ ആദിക് രവിചന്ദ്രനാണ് ഐശ്വര്യയെ വിവാഹം കഴിച്ചത്. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ ലിസി ലക്ഷ്മിയും ദുൽഖർ സൽമാനും ഭാര്യയും ആദ്യന്തം പങ്കെടുത്തിരുന്നു. ഇരുവീട്ടുകാരുടെയും അടുത്ത ബന്ധുക്കളും
യുകെയിൽ മകൾ കല്യാണിക്കൊപ്പം അവധി ആഘോഷിക്കുന്നതിനിടെ രസകരമായ പോസ്റ്റുമായി നടി ലിസി. മകളോട് ഒരു ഫോട്ടോ എടുക്കാൻ പറഞ്ഞാൽ ഇതായിരിക്കും സംഭവിക്കുക എന്ന അടിക്കുറിപ്പോടെ രസകരമായൊരു വിഡിയോയാണ് ലിസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഫോട്ടോ എടുക്കാൻ വേണ്ടി തയാറെടുക്കുന്ന ലിസിയെ വിഡിയോയിൽ കാണാം. എന്നാൽ അമ്മയെ
മകൾ കല്യാണിക്കൊപ്പം വിദേശത്ത് അവധി ആഘോഷിക്കുകയാണ് ലിസി. ‘അമ്മയുടെയും മകളുടെയും ട്രിപ്പ്’ എന്ന അടിക്കുറിപ്പുമായി ലിസി തന്നെയാണ് വിദേശത്തു നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ലണ്ടനിലാണ് ലിസിയും കല്യാണിയും ഇപ്പോൾ ഉളളത്. കണ്ടാൽ സഹോദരിമാരെപ്പോലെ ഉണ്ടെന്നും ലിസി വീണ്ടും സിനിമയിലേക്ക്
മക്കൾക്കും മരുമകൾക്കുമൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി ലിസി ലക്ഷ്മി. ഓണപ്പുടവയുടുത്ത് അത്തപ്പൂക്കളമിട്ട് തൂശനിലയിൽ സദ്യവട്ടങ്ങൾ ആസ്വദിച്ച് മക്കളായ സിദ്ധാർഥ്, കല്യാണി, സിദ്ധാർഥിന്റെ ഭാര്യയും വിദേശ വനിതയുമായ മെർലിൻ ബാസ്സ് എന്നിവർക്കൊപ്പം ഓണം ആഘോഷിക്കുന്ന
Results 1-10 of 31