Activate your premium subscription today
ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രം ‘ബെൻസി’ലെ ക്യാരക്ടർ വിഡിയോ പുറത്തുവന്നതിനു പിന്നാലെ നിവിൻ പോളിക്കൊപ്പം ആളുകൾ തിരിയുന്ന മറ്റൊരു പേര് കൂടിയുണ്ട്, സംഗീത സംവിധായകൻ സായ് അഭ്യങ്കർ. വിഡിയോയിലെ തീം സോങ് ഇതിനോടകം വലിയ ജനശ്രദ്ധയാണ് നേടിയത്. കഥാപാത്രത്തിന്റെ സ്വഭാവത്തെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സായിയുടെ പാട്ടുകൾക്ക് കഴിഞ്ഞെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അടുത്ത അനിരുദ്ധ് ആണ് സായ് എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.
കൈതിയിലൂടെ സംവിധായകന് ലോകേഷ് കനകരാജ് തുടക്കമിട്ട സിനിമാറ്റിക് യൂണിവേഴ്സായ എല്‍ സി യുവിലെ അടുത്ത ചിത്രം 'ബെൻസി'ൽ സൂപ്പർ വില്ലനായി നിവിൻ പോളി, നിവിൻ പോളിയുടെ ക്യാരക്ടർ വിഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. വാൾട്ടർ എന്ന് പേരുള്ള സ്റ്റൈലിഷ് വില്ലൻ റോളിലാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നത്.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് (എൽസിയു) നിവിൻ പോളി. ലോകേഷ് കനകരാജ് കഥയെഴുതി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ‘ബെൻസ്’ എന്ന സിനിമയിലൂടെയാണ് നിവിന്റെ എൻട്രി. രാഘവ ലോറൻസ് നായകനാകുന്ന സിനിമയിൽ നെഗറ്റിവ് ഷെയ്ഡിലാകും നിവിനെത്തുക. മറ്റ് എല്‍സിയു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകേഷിന് പകരം
‘കൂലി’ എന്ന തന്റെ പുതിയ സിനിമയിൽ പഴയ രജനികാന്തിനെ ആരാധകർക്ക് കാണാനാകും എന്ന് സംവിധായകൻ ലോകേഷ് കനകരാജ്. രജനികാന്തിന്റെ പഴയ കഥാപാത്രങ്ങളെ കൂലിയിൽ റീക്രിയേറ്റ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ലോകേഷിന്റെ മറുപടി. വിജയ് നായകനായ ‘ലിയോ’ എന്ന സിനിമയ്ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ‘കൂലി’യിൽ ആരാധകർ വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്.
ലോകേഷ് കനകരാജ്–രജനികാന്ത് ചിത്രം ‘കൂലി’ പുതിയ പ്രമൊ ടീസർ എത്തി. 39 സെക്കൻഡ് മാത്രമുള്ള പ്രമൊ വിഡിയോ തലൈവരുടെ വിവിധ മുഖങ്ങളാണ് കാണിക്കുന്നത്. ‘പവർഹൗസ്വൈബ്’ എന്നു പേരിട്ടിരിക്കുന്ന പ്രമൊ വിഡിയോ രജനിയുടെ പവർപായ്ക്ക്ഡ് പെർഫോമൻസിന്റെ ചെറിയ ഗ്ലിംപ്സ് മാത്രം കാണിക്കുന്നു. ഓഗസ്റ്റ് 14നാണ് ചിത്രം
ലോകേഷ് കനകരാജ്–രജനികാന്ത് ചിത്രം ‘കൂലി’ പുതിയ പ്രമൊ ടീസർ എത്തി. 27 സെക്കൻഡ് മാത്രമുള്ള പ്രമൊ വിഡിയോ സൗബിന്റെ ഇൻട്രൊയിലൂടെയാണ് തുടങ്ങുന്നത്. സൗബിൻ, ഉപേന്ദ്ര, സത്യരാജ്, നാഗാർജുന എന്നിവരെ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും മുഖം കാണിക്കുന്നില്ല. ഓഗസ്റ്റ് 14നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
മാനഗരം, ഒനായും ആട്ടിന്‍കുട്ടിയും, ഇരുഗപട്രു എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രീറാം. എന്നാല്‍ അടുത്തിടെ താരത്തിന് വന്ന മാറ്റങ്ങള്‍ പ്രേക്ഷകരെ ആശങ്കയിലാക്കിയിരുന്നു. മെലിഞ്ഞൊട്ടിയ ശരീരം കണ്ട് ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച് നിരവധി പേരാണ് രംഗത്തെത്തിയത് ഇപ്പോഴിതാ നടന്റെ
ലോകേഷ് കനകരാജ്–രജനികാന്ത് ചിത്രം ‘കൂലി’ ഓഗസ്റ്റ് 14ന് തിയറ്ററുകളിലെത്തും. ലോകേഷ് തന്നെയാണ് വാർത്ത എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്. ഹൃതിക് റോഷൻ–ജൂനിയർ എൻടിആർ നായകന്മാരായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘വാർ 2’ ഇതേ ദിവസം തന്നെയാണ് റിലീസിനെത്തുന്നത്. രജനികാന്തിന്റെ 171ാം സിനിമയായി
ലോകേഷ് കനകരാജ്–രജനികാന്ത് ചിത്രം ‘കൂലി’ ചിത്രീകരണം പൂർത്തിയായി. ലോകേഷ് തന്നെയാണ് വാർത്ത എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്. സിനിമയുടെ അവസാന ദിവസം സൗബിൻ ഷാഹിറും സത്യരാജും ശ്രുതി ഹാസനും സെറ്റിലുണ്ടായിരുന്നു. രജനികാന്തിന്റെ 171ാം സിനിമയായി ഒരുങ്ങുന്ന കൂലിയിൽ ആമിര്‍ ഖാൻ, നാഗാർജുന,
രജനികാന്ത് ചിത്രം ‘കൂലി’യിലെ ആമിർ ഖാന്റെ ലുക്ക് പുറത്തുവിട്ട് സംവിധായകൻ ലോകേഷ് കനകരാജ്. നടന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ലോകേഷിന്റെ പോസ്റ്റിലാണ് ‘കൂലി’ ലുക്കിൽ ആമിര്‍ ഖാനെ കാണാനാകുക. അതിഥി വേഷത്തിലാണ് താരം ചിത്രത്തിലെത്തുക. രജനികാന്തിന്റെ 171ാം സിനിമയായി ഒരുങ്ങുന്ന കൂലിയിൽ നാഗാർജുന, ഉപേന്ദ്ര
Results 1-10 of 127