Activate your premium subscription today
തിരുവനന്തപുരം∙ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാടക, മിമിക്രി മത്സരങ്ങളില്‍ ചലച്ചിത്ര സംവിധായകര്‍ വിധികര്‍ത്താക്കളായതു സംബന്ധിച്ചു വിവാദമുയര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചു. കലോത്സവം മികച്ച രീതിയില്‍ മുന്നേറുന്നതിനിടയില്‍ ഇത്തരം കല്ലുകടിയുണ്ടായതില്‍ മന്ത്രി കടുത്ത അതൃപ്തിയിലാണ്.
കലൂർ സ്റ്റേഡിയത്തിൽ നടന്ന മെഗാനൃത്തപരിപാടിയിൽ സംഘാടകരുടെ ഭാഗത്തുനിന്നും വലിയ വീഴ്ചയുണ്ടായെന്ന് സംവിധായകൻ എം.എ. നിഷാദ്. ഗിന്നസ് ബുക്കിൽ ഇടം നേടാൻ കലൂർ സ്റ്റേഡിയത്തിൽ നടത്തിയ മൃദംഗനാദം എന്ന നൃത്ത പരിപാടി, അക്ഷരാർഥത്തിൽ ‘മൃഗീയ നാടകം’ ആയിരുന്നുവെന്ന് സംവിധായകൻ പറയുന്നു. ഇതിന്റെ പുറകിലെ കച്ചവട ലക്ഷ്യം
‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമ തിയറ്ററുകളിൽ മികച്ച പ്രതികരണം സൃഷ്ടിക്കുമ്പോൾ യൂട്യൂബ് ചാനലുകൾ ചിത്രത്തെ മനഃപൂർവം തകർക്കാൻ ശ്രമിക്കുകയാണെന്ന് സംവിധായകൻ എം.എ. നിഷാദ്. തന്റെ സിനിമ മോശമായതുകൊണ്ടല്ല മറിച്ച് വ്യക്തിപരമായി തന്നോട് വൈരാഗ്യമുള്ളവരാണ് ഇത്തരത്തിൽ റിവ്യൂ ചെയ്യിക്കുന്നതെന്നും
എം എ നിഷാദ് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ഒരു അന്വേഷണത്തിന്റെ തുടക്കം' മികച്ച പ്രതികരണങ്ങളോടെ തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. ഷൈൻ ടോം ചാക്കോ, വാണി വിശ്വനാഥ്, സമുദ്രക്കനി, ദുർഗ കൃഷ്ണ തുടങ്ങി എഴുപതോളം പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രം എൻജിനീയറിങ് ബിരുദധാരിയും മാധ്യമ പ്രവർത്തകനുമായ ജീവൻ തോമസിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസിന്റെ പിന്നണിക്കഥകളുമാണ് പ്രേക്ഷകരോട് സംവദിക്കുന്നത്.
നീതി നിഷേധിക്കപ്പെട്ടവരുടെ നീതി ഉറപ്പാക്കാനുള്ള ഒറ്റയാൾ പോരാട്ടവും ആ പോരാട്ടത്തെ പിന്തുടരുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും കഥയാണ് ഒരു അന്വേഷണത്തിൻ്റെ തുടക്കം.
മലയാളസിനിമയിലെ കഥാപാത്രങ്ങളായി മതമേലധ്യക്ഷന്മാർ പലരും പല കാലഘട്ടങ്ങളിൽ വന്നിട്ടുണ്ട്. ക്രിസ്ത്യൻ പുരോഹിതന്മാരും ബിഷപ്പുമാരും ഒരു സമയത്ത് സിനിമയുടെ പ്രധാന ചേരുവകളായിരുന്നു. ‘ലേലം’ സിനിമയിൽ ജഗന്നാഥവർമ്മ അവതരിപ്പിച്ച ബിഷപ്പ് കഥാപാത്രമാണ് കാൽനൂറ്റാണ്ടിനിപ്പുറവും പ്രേക്ഷകരുടെ ഓർമയിൽ മായാതെ
നടൻ, സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ഒരു ഇടവേളയ്ക്കു ശേഷം വാണി വിശ്വനാഥ് തിരിച്ചെത്തുന്നു എന്നതാണ് സിനിമയുടെ ആകർഷണം. മാസ് ലുക്കിലാണ് വാണി വിശ്വനാഥ് ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. സംവിധായകൻ എം.എ നിഷാദും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
നടൻ, സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ടീസർ പുറത്തുവിട്ടു. പൂർണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ ചിത്രത്തിലൂടെ ജീവൻ തോമസ് എന്ന മാധ്യമപ്രവർത്തകന്റെയും, വാകത്താനം കൂട്ടക്കൊലപാതകത്തിന്റെയും ചുരുളുകളാണ് നിവർത്തുവാൻ
നടൻ, സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ റിലീസ് നവംബർ എട്ടിനാണ്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൽ നാസറാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോയാണ്
‘‘ഗംഗയാറ് പിറക്കുന്നു ഹിമവൻമലയിൽ.. പമ്പയാറ് പിറക്കുന്നു ശബരിമലയിൽ... പൊൻമല നമ്മുടെ പുണ്യമല.. പമ്പാ നമ്മുടെ പുണ്യ,നദി..’’ ചെറുപ്പം മുതൽ കേൾക്കുന്ന അയ്യപ്പ ഭക്തി ഗാനം.ശബരിമലയിലേക്ക് പോകുന്ന ഓരോ തീർത്ഥാടകനും ഒരിക്കലെങ്കിലും ഈ പാട്ട് കേൾക്കാതെ അയ്യനെ കാണാൻ മല കയറാരില്ല... ഗാനഗന്ധർവന്റെ
Results 1-10 of 37