Activate your premium subscription today
വടക്കന്‍ മലബാറിലിത് തെയ്യക്കാലമാണ്. കണ്ണുരുട്ടിയും കരിപുരട്ടിയും കൈപിടിച്ചും കോലാഹലമുയര്ത്തിയും ദൈവങ്ങള്‍ മണ്ണിലിറങ്ങി, മാനെയും മനുഷ്യനെയും അനുഗ്രഹിക്കാനെത്തുന്ന കാലം. തെയ്യവുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചും, തന്റെ തെയ്യാനുഭവത്തെക്കുറിച്ചും ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്
മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂെട പങ്കുവയ്ക്കാറുണ്ട് മലയാളിയുടെ പ്രിയതാരം മാളവിക മോഹനൻ. ഇപ്പോഴിതാ സ്കേർട്ടിലും ടോപ്പിലുമുള്ള ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ചുവപ്പ് ഫ്ലയേഡ് സ്കേർട്ടും സ്ട്രച്ചബിൾ ബ്ലൗസുമാണ് മാളവികയുടെ ഔട്ട്ഫിറ്റ്. വെള്ളച്ചാട്ടത്തിനു സമീപം
മാളവിക മോഹനന്റെ ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ഭരത് റവൈൽ ആണ് ഫൊട്ടോഗ്രാഫർ. മേക്കപ്പ് ലേഖ. സ്റ്റൈലിങ് രാധിക. വെള്ളച്ചാട്ടിത്തിനു മുന്നിൽ അതിമനോഹരിയായി പ്രത്യക്ഷപ്പെടുന്ന മാളവികയെ ചിത്രങ്ങളില്‍ കാണാം. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. മോഹൻലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരും സത്യൻ അന്തിക്കാടും ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരും പൂജയിൽ പങ്കാളികളായി.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ എന്ന മോഹൻലാൽ സിനിമയിൽ മാളവിക മോഹനൻ നായികയാകുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ നായികയായ മാളവിക, പ്രശസ്ത ഛായാഗ്രാഹകനായ കെ.യു. മോഹനന്റെ മകളാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 10ന് ആരംഭിക്കും.
പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി മാളവിക മോഹനൻ. ദീപാവലിയോടനുബന്ധിച്ചെടുത്ത ചിത്രങ്ങളാണ് നടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഒരുപാട് ചിത്രങ്ങൾ എടുത്തിരുന്നെങ്കിലും തിരക്ക് കാരണം അവ പങ്കുവയ്ക്കാൻ സാധിച്ചില്ലെന്നും ഒരാഴ്ച വൈകിയെങ്കിലും അവ ഇപ്പോൾ പോസ്റ്റ് ചെയ്യുകയാണെന്നും മാളവിക
പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രം ‘രാജാ സാബി’ന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. സിനിമാ പ്രേമികളെയും ആരാധകരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിൽ
അതീവ ഗ്ലാമർ ലുക്കിൽ ബോളിവുഡ് ഗാനത്തിൽ അഭിനയിച്ച് നടി മാളവിക മോഹനൻ. ഹിന്ദി ചിത്രം ‘യുദ്ധ്ര’യിലെ ഗാനരംഗത്തിലാണ് ബോളിവുഡ് താരം സിദ്ധാർഥ് ചതുർവേദിക്കൊപ്പം ബിക്കിനിയിൽ താരം പ്രത്യക്ഷപ്പെടുന്നത്. യുട്യൂബിൽ റിലീസായ ഗാനം 24 മണിക്കൂറിൽ കണ്ടത് 60 ലക്ഷത്തിലധികം പ്രേക്ഷകരാണ്. സംഗീതത്രയമായ ശങ്കർ എസ്സാൻ ലോയ്
മലയാളി നടി മാളവിക മോഹനൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. സിദ്ധാന്ത് ചതുർവേദി നായകനാകുന്ന ആക്ഷൻ ത്രില്ലർ ‘യുദ്ര’ സിനിമയിലൂടെയാണ് അരങ്ങേറ്റം. സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലും മാളവികയായിരുന്നു പ്രധാന ആകർഷണം പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന് സിനിമാ രംഗത്തേക്ക്
സിദ്ധാന്ത് ചതുർവേദി നായകനാകുന്ന ആക്ഷൻ ത്രില്ലർ ‘യുദ്ര’ ട്രെയിലർ എത്തി. രവി ഉദ്യവാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാളവിക മോഹനൻ നായികയാകുന്നു. മാളവികയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. ‘കിൽ’ സിനിമയിലൂടെ ശ്രദ്ധേയനായ രാഘവ് ജുയൽ വില്ലനായി എത്തുന്നു. ഗജ്രാജ് റാവു, റാം കപൂർ, രാജ് അർജുൻ എന്നിവരാണ്
Results 1-10 of 67