Activate your premium subscription today
നടൻ ഉണ്ണി മുകുന്ദനെയും മാർക്കോ സിനിമയെയും മാമുക്കോയയുടെ മകനും നടനുമായ നിസാർ മാമുക്കോയ അധിക്ഷേപിച്ചു എന്ന ആരോപണങ്ങൾ കൊഴുക്കുന്നതിനിടെ വൈറലായി നിസാർ ഡിസംബർ 25നു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ. ‘മാർക്കോ’ സിനിമ ഇറങ്ങിയ അതേ ദിവസം തന്നെ ഈ സിനിമയെ പ്രകീർത്തിച്ചുകൊണ്ടുള്ള വിഡിയോ നിസാർ തന്റെ പേജുകളിൽ
ഉണ്ണി മുകുന്ദനെക്കുറിച്ച് താൻ പറഞ്ഞ വാക്കുകൾ പലരും വളച്ചൊടിച്ചെന്ന് നടനും മാമൂക്കോയയുടെ മകനുമായ നിസാർ മാമൂക്കോയ. ഒരു പ്രമോഷൻ നടക്കുമ്പോൾ മുമ്പിൽ നിന്നും ചോദിച്ചതിന് മറുപടി പറഞ്ഞ തന്നെ ദോഷം പറയരുതെന്നും സിനിമയിൽ അഭിനയിച്ച് തന്റെ പ്രയാസം മാറ്റാം എന്നു കരുതി വന്ന തന്ന തനിക്കെതിരെ ഇത്തരത്തിൽ വാർത്തകൾ
കോഴിക്കോട്∙ അന്തരിച്ച നടന് മാമുക്കോയയ്ക്കെതിരായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വെളിപ്പെടുത്തലിൽ പരാതി നല്കി മാമുക്കോയയുടെ മകന്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് മുഹമ്മദ് നിസാർ പരാതി നല്‍കിയത്. അപവാദപ്രചാരണം നടത്തിയതിനു നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്
അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയ, സജിത മഠത്തിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, നവാഗതനായ മുഹമ്മദ് സാദിക്ക് സംവിധാനം ചെയ്ത ‘ദ് സ്റ്റിയറിങ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മീഡിയ രാവണിന്റെ ബാനറിൽ പാലക്കാടും പൊള്ളാച്ചിയിലുമായി ചിത്രീകരിച്ച ഈ സിനിമ നിർമിച്ചിരിക്കുന്നത് സെല്ലുലോയ്ഡ് ആണ്.
ദുബായ് ∙ജീവിതത്തിൽ സാധാരണക്കാരനായി ജീവിച്ച കളങ്കമില്ലാത്ത മനുഷ്യനായിരുന്നുനടൻ മാമുക്കോയയെന്ന് മുൻ കേരള ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ പറഞ്ഞു. മാമുക്കോയയുടെ അനുസ്മരണാര്ഥം ദുബായിൽ മലബാർ പ്രവാസി (യു എ ഇ) സംഘടിപ്പിച്ച നമ്മുടെ സ്വന്തം മാമുക്കോയ പരിപാടി ഉദ്ഘാടനം
ദുബായ് ∙ പ്രമുഖ ചലച്ചിത്ര നടനും, മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുമായിരുന്ന മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി (യുഎഇ ) ഏർപ്പെടുത്തിയ മാമുക്കോയ സ്മാരക അവാർഡ് പ്രശസ്ത ചലച്ചിത്ര-സീരിയൽ ഹാസ്യ നടൻ വിനോദ് കോവൂരിന് നൽകും. കോഴിക്കോട് കോവൂർ സ്വദേശിയായ അമ്പതുകാരനായ വിനോദ് എം 80 മൂസ, മറിമായം എന്നീ
മലയാളികളുടെ പ്രിയനടൻ മാമുക്കോയയുടെ കുടുംബത്തെ സന്ദർശിച്ച് മോഹൻലാലും സംവിധായകൻ സത്യൻ അന്തിക്കാടും. ഒരു ചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട് എത്തിയപ്പോഴായിരുന്നു മാമുക്കോയയുടെ വീട്ടിൽ മോഹൻലാൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. ‘‘അതു പൂർണമായും ലാലിന്റെ ഒരു സ്വകാര്യ സന്ദർശനമായിരുന്നു. ഞാനതിന് സാക്ഷിയായെന്നു
ഒരു നല്ല മഴ പെയ്താൽ പോയ വേനലിന്റെ കാഠിന്യമെല്ലാം വിസ്മൃതിയിലാക്കുന്ന നിറഞ്ഞൊഴുക്കിന്റെ പേരാണ് മലയാളികൾക്ക് നിള. വേനലിൽ വറ്റി വരളുമെങ്കിലും നിള എന്ന നദി പൂർണമായും ഇല്ലാതെയാകുന്നില്ല. പൂഴിമണലിന്റെ മേൽവിരിപ്പിനു താഴെ കരുത്തുള്ള ഒരു ഒഴുക്ക് ഒളിച്ചിരിപ്പുണ്ട്. ചില മനുഷ്യരും അങ്ങനെയാണ്. അത്തരമൊരു
കോഴിക്കോട്∙ അന്തരിച്ച നടൻ മാമുക്കോയയുടെ വീട്ടിൽ ആശ്വാസവാക്കുമായി മുഖ്യമന്ത്രിയെത്തി. രാവിലെ ബേപ്പൂർ അരക്കിണറിലുള്ള വീട്ടിലെത്തിയ മുഖ്യമന്ത്രി മാമുക്കോയയുടെ ഭാര്യ സുഹറ, മക്കളായ മുഹമ്മദ് നിസാർ, അബ്ദുൽ റഷീദ് എന്നിവരെ കണ്ട് അനുശോചനം അറിയിച്ചു. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ
മാമുക്കോയയുടെ സംസ്കാര ചടങ്ങുകളിൽ മുൻനിര ചലച്ചിത്ര താരങ്ങൾ പങ്കെടുക്കാത്തതിൽ പരാതി ഇല്ലെന്നും വിവാദങ്ങളിലേക്കില്ലെന്നും കുടുംബം. വിവിധ ഇടങ്ങളിൽ നിന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മാമുക്കോയയുടെ മകൻ മാധ്യമങ്ങളെ കണ്ട് ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപുമടക്കമുള്ളവർ
Results 1-10 of 65