Activate your premium subscription today
നടൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും വേണ്ടി പ്രാർഥിച്ച് നടി മീര ജാസ്മിൻ. ദുഃഖം ഏറ്റവും യഥാർത്ഥമായ കാര്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ ദയയുടെ പ്രാധാന്യം വലുതാണെന്നും നമുക്ക് ദയാലുക്കളായിരിക്കാം എന്നും മീരാ ജാസ്മിൻ കുറിച്ചു.
ബഹമാസില്‍ നിന്നുള്ള വെക്കേഷന് ചിത്രങ്ങളുമായി നടി മീര ജാസ്മിന്. കറുത്ത മാക്സി ഡ്രെസും വെളുത്ത ഷൂസും തലയില്‍ തൊപ്പിയുമായി, ബഹാമാസിലെ മനോഹരമായ കടല്‍ത്തീരങ്ങളില്‍ നില്ക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ മീര പങ്കുവച്ചിട്ടുണ്ട്. ബഹാമാസിന്റെ തലസ്ഥാന നഗരമായ നാസോയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ന്യൂ
നയൻതാര- മാധവൻ ടീമിന്റെ 'ടെസ്റ്റ്' നേരിട്ട് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. നെറ്റ്ഫ്ളിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. നയൻതാര, മാധവൻ, സിദ്ധാർത്ഥ് എന്നിവരുള്ള പോസ്റ്റർ കഴിഞ്ഞ ദിവസം നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ, ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മീരയുടെ
മാധവന്, നയന്‍താര, സിദ്ധാര്‍ഥ്, മീര ജാസ്മിന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രം നേരിട്ട് ഒടിടിയിലൂടെ റിലീസിനെത്തുന്നു. എസ്.ശശികാന്ത് ഒരുക്കുന്ന ചിത്രത്തിന്റെ ടീസർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. സ്പോര്‍ട്സ് ഡ്രാമ ആയി ഒരുക്കിയ ചിത്രം ക്രിക്കറ്റിനെ
ഡിസംബർ മൂന്നാം വാരം കൈനിറയെ സിനിമകളാണ് ഒടിടി റിലീസിനെത്തിയിരിക്കുന്നത്. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘മുറ’, സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ‘മദനോത്സവം’, മീര ജാസ്മിന് ചിത്രം പാലും പഴവും എന്നിവയാണ് ഒടിടി റിലീസിനെത്തിയത്. പല്ലൊട്ടി: മനോരമ മാക്സ്: ഡിസംബർ 19 കണ്ണൻ, ഉണ്ണി എന്നീ രണ്ടു കുട്ടികളുടെ
തിരുവല്ലാക്കാരിയായ ജാസ്മിൻ മേരി ജോസഫ് സിനിമാമോഹങ്ങളൊന്നുമില്ലാതെ യാദൃച്ഛികമായി സിനിമയിലെത്തി മീര ജാസ്മിൻ ആയ കഥ നമുക്കെല്ലാം അറിയാം. ലോഹിതദാസ്, കമൽ, സത്യൻ അന്തിക്കാട് തുടങ്ങി മുൻനിര സംവിധായകരുടെയെല്ലാം സിനിമയിലൂടെ കുസൃതിയും വികൃതിയും സങ്കടങ്ങളുമെല്ലാം അഭിനയിച്ച് ഫലിപ്പിച്ച മീര മലയാളികൾക്ക്
ഇൻസ്റ്റയ്ക്ക് മുൻപുള്ള ഫെയ്സ്ബുക്ക് കാലത്തെ ഒരു പ്രണയ അപാരത! ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പാലും പഴവും എന്ന വി.കെ.പ്രകാശ് ചിത്രത്തെ ഇങ്ങനെ വിവരിക്കാം. മീര ജാസ്മിൻ നായികയായെത്തിയ കോമഡി ഫൺ സിനിമ അൽപം ചിരിപ്പിക്കും, കുറച്ചു ചിന്തിപ്പിക്കും, ഒടുവിൽ സിനിമയിൽ അശ്വിൻ ജോസ് അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന
മലയാള സിനിമാ ചരിത്രത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു വെള്ളിയാഴ്ചയാണ് ഇന്ന്. അതിന് ഒരു കാരണമുണ്ട്. മലയാളത്തിലെ മൂന്നു നായികമാർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മൂന്നു സിനിമകൾ ഒരേ സമയം റിലീസിനെത്തുകയാണ് ഇന്ന്. അതും തീർത്തും വ്യത്യസ്തമായ മൂന്നു തരത്തിലുള്ള സിനിമകൾ! മഞ്ജു വാരിയരുടെ ഫൂട്ടേജ്,
മീര ജാസ്മിനും അശ്വിൻ ജോസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വി.കെ.പ്രകാശ് ചിത്രം ‘പാലും പഴവും’ ട്രെയിലർ പുറത്തിറങ്ങി. കുസൃതി നിറയുന്ന ഭാവങ്ങളും സംഭാഷണങ്ങളും കൊണ്ട് സമ്പന്നമാണ് ട്രെയിലർ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കോമഡി എന്റർടെയ്നറാണ് സിനിമ ഒരുങ്ങുന്നത്. ട്രെയിലർ ചുരുങ്ങിയ സമയം കൊണ്ട്
മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിൽ എത്തുന്ന വി.കെ. പ്രകാശ് ചിത്രം ‘പാലും പഴവും’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കോമഡി എന്റർടെയ്നറാണ് സിനിമ. മലയാളി പ്രേക്ഷകർ എക്കാലത്തും ഇഷ്ടപ്പെടുന്ന താരമാണ് മീരാജാസ്മിൻ. പ്രേക്ഷകർ ഏത് രീതിയിലാണോ ആ നടിയെ കാണാൻ
Results 1-10 of 76