Activate your premium subscription today
ചെങ്ങന്നൂരിൽ നടന്ന കുടുംബശ്രീ ദേശീയ സരസ് മേളയുമായി ബന്ധപ്പെട്ട് നടന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായെത്തിയ നടൻ മോഹൻലാലിനെ പൂച്ചെണ്ട് കൊടുത്ത് സ്വീകരിച്ചത് ആ നാടിന്റെ സ്വന്തം പൊന്നമ്മച്ചിയാണ്. ചെങ്ങന്നൂർ നഗരസഭയിലെ മുതിർന്ന ഹരിതകർമ സേനാംഗം പൊന്നമ്മ ദേവരാജിനെ തേടി അപൂർവഭാഗ്യമായെത്തിയ അവസരം
തെലുങ്ക് നടന് വിജയരംഗരാജു ഹൃദയസ്തംഭനം മൂലം അന്തരിച്ചു എന്ന് വാര്ത്ത എഴുതാന് ശ്രമിച്ച മാധ്യമങ്ങള് ഒന്ന് പതറി. ആ പേര് പറഞ്ഞാല് ആര് തിരിച്ചറിയും? കീരിക്കാടന് ജോസിനെ പോലെ (മോഹന്രാജ്) കഥാപാത്രത്തിന്റെ പേര് നടന്റെ നാമധേയമായി മാറുക എന്ന അപൂര്വതയ്ക്കു ചരിത്രത്തില് അധികം ഉദാഹരണങ്ങളില്ല. അത്തരം
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘എമ്പുരാനി’ലെ ടൊവിനോ തോമസിന്റെ ലുക്ക് പുറത്ത്. ടൊവിനോയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രത്യേക പോസ്റ്റർ റിലീസ് ചെയ്തത്. ‘‘അധികാരം ഒരു മിഥ്യയാണ്’’ എന്നതാണ് ജതിൻ രാംദാസിന്റെ ടാഗ്ലൈൻ. ലൂസിഫറിൽ അതിഥിവേഷത്തിലെത്തിയ ‘ജതിൻ രാംദാസ്’
മോഹൻലാൽ സംവിധാനം ചെയ്ത ത്രിഡി ഫാന്റസി ചിത്രം ‘ബറോസ്’ ഒടിടി റിലീസിനൊരുങ്ങുന്നു. ജനുവരി 22 മുതൽ ഹോട്ട്സ്റ്റാറിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ ആശിർവാദ് സിനിമാസിന്റെ വഴിത്തിരിവായിരുന്നുവെന്ന് ആന്റണി പെരുമ്പാവൂർ. താൻ എവിടെപ്പോയാലും അഭിമാനത്തോടെ ഒപ്പം കൂട്ടുന്ന സിനിമയാണ് ദൃശ്യമെന്നും ഭാഷയും സംസ്കാരവും ഭേദിച്ച് ഇന്ത്യയിൽ മാത്രമല്ല ചൈനീസ്, സിംഹള തുടങ്ങി വിവിധ ഭാഷകളിൽ വരെ ദൃശ്യം
പ്രചുരപ്രചാരം നേടിയ സ്ക്വിഡ് ഗെയിമിന് ഇന്ത്യൻ മുഖം കൊടുത്ത എഐ വിഡിയോ ശ്രദ്ധ നേടുന്നു. രജനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, സൂര്യ, വിജയ്, മഹേഷ് ബാബു, അല്ലു അർജുൻ, വിജയ് ദേവരകൊണ്ട, ദുൽഖർ, വിക്രം, വിജയ് സേതുപതി തുടങ്ങി ഇന്ത്യൻ സിനിമയിലെ താരങ്ങൾ സ്ക്വിഡ് ഗെയിമിൽ അണിനിരന്നാൽ എങ്ങനെയായിരിക്കും എന്ന് എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയിരിക്കുകയാണ്.
സാധാരണഗതിയില് ഒരു പ്രത്യേക നടന്റെ സാന്നിധ്യം കൊണ്ട് മാത്രം വലിയ വിഭാഗം ആളുകള് തിയറ്ററുകളില് വരുകയും അങ്ങനെ അയാളുടെ പടത്തിന് സ്ഥിരമായി നിശ്ചിതശതമാനം ഇനീഷ്യന് കലക്ഷന് ലഭ്യമാകുകയും സിനിമ നല്ലതാണെങ്കിലും മോശമാണെങ്കിലും നടന്റെ താരപ്രഭാവത്തില് പടത്തിന് വലിയ തോതിലുളള കലക്ഷന് ലഭിക്കുകയും നല്ല അഭിപ്രായമുളള സിനിമകളില് ഇതര താരങ്ങളില് നിന്ന് വിഭിന്നമായി ഭീമമായ കലക്ഷന് ലഭ്യമാക്കുകയും ഒക്കെ ചെയ്യുന്നത്ര താരപ്രഭാവമുളളവരെയാണ് ഈ ഗണത്തില് പെടുത്തുക. ഇവരുടെ പടങ്ങള്ക്ക് സാറ്റലൈറ്റ്-ഒ.ടി.ടി പരിഗണനയിലും ഓവര്സീസ്-ഡബിങ് റൈറ്റസ് അടക്കമുളള ഇതര ബിസിനസുകളെല്ലാം വളരെ ഉയര്ന്ന വിലയ്ക്ക് വിറ്റു പോകുന്നു. അതിന് കാരണമായി പറയപ്പെടുന്നത് ഇത്തരം താരങ്ങളുടെ സിനിമകള് എത്ര മോശമാണെങ്കില് പോലും അത് കാണാന് ഗണ്യമായ വിഭാഗം പ്രേക്ഷകര് ഉണ്ടെന്നതാണ്. അങ്ങനെ സിനിമയ്ക്ക് മുകളില് താരം വളരുന്നതോടെയാണ് സൂപ്പര്താരപരിവേഷം എന്ന പ്രതിഭാസം ഉണ്ടാകുന്നത്.
തരുണ് മൂര്ത്തി–മോഹന്ലാല് ചിത്രത്തിന്റെ ബിഹൈന്ഡ് ദ് സീന്സ് വിഡിയോ പുറത്ത്. ബിഹൈന്ഡ് ദ് ലാഫ്സ് എന്ന പേരില് രജപുത്ര വിഷ്വല് മീഡിയയാണ് വിഡിയോ റിലീസ് ചെയ്ത്. സെറ്റിൽ കുസൃതി കാട്ടി, അണിയറക്കാർക്കൊപ്പം തമാശ പറഞ്ഞ് ആസ്വദിക്കുന്ന മോഹൻലാലിനെ വിഡിയോയിൽ കാണാം. ഷൂട്ടിങ് സെറ്റില് പ്രൊഡക്ഷന്
ആശീർവാദ് സിനിമാസിന്റെ 25 വര്ഷത്തെ യാത്രയിൽ നാഴികക്കല്ലായ ചിത്രമാണ് ‘ലൂസിഫർ’ എന്ന് ആന്റണി പെരുമ്പാവൂർ. ഇന്ത്യൻ സിനിമാ മേഖലയിൽ റെക്കോർഡിൽ നിന്ന് റെക്കോർഡിലേക്ക് കുതിച്ച ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അതുകൊണ്ട് തന്നെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണെന്നും ആന്റണി
അപ്രതീക്ഷിതമായാണ് ജോഷ്വയ്ക്ക് ഒരു ഫോൺ വരുന്നത്. വിളിച്ചയാൾ സ്വയം പരിചയപ്പെടുത്തി. ‘‘ഞാൻ മോഹൻലാൽ. മലയാളത്തിലെ ഒരു നടനാണ്’’. ജോഷ്വയ്ക്ക് ആ കോൾ അവിശ്വസനീയമായി തോന്നി. പിറ്റേന്ന് തന്നെ ജോഷ്വ കൊച്ചിയിലെത്തി ബറോസിന്റെ ഭാഗമായി. പ്രതിനായിക കഥാപാത്രമായ ബ്ലാക്ക് മജീഷ്യനായി ബറോസിൽ വരുന്ന സ്ത്രീ യഥാർഥത്തിൽ
Results 1-10 of 1474