Activate your premium subscription today
മകൾ കിയാരയ്ക്ക് പുതിയ അധ്യയന വർഷത്തിലേക്കുള്ള പാഠ പുസ്തകങ്ങൾ പൊതിയുന്ന ചിത്രം പങ്കുവച്ച് നടി മുക്ത. മക്കൾക്കുവേണ്ടി ചെലവഴിക്കുന്ന ഈ കുഞ്ഞുകുഞ്ഞു നിമിഷങ്ങൾ താൻ ആസ്വദിക്കുന്നുവെന്ന് മുക്ത കുറിച്ചു, സ്കൂൾ തുറക്കുന്നതിനു മുൻപ് വിശുദ്ധ മറിയം ത്രേസ്യയുടെ അനുഗ്രഹം വാങ്ങിയെന്നും മുക്ത പറയുന്നു. മകൾക്കും
റെട്രോ സിനിമയിലെ തകർപ്പൻ ഗാനത്തിനു ചുവടുവച്ച് നടി മുക്തയും മകൾ കൺമണിയും. മാതൃദിനാശംസകൾ നേർന്നു കൊണ്ടു കൺമണി പോസ്റ്റ് ചെയ്ത വിഡിയോ വലിയ ജനശ്രദ്ധയാണ് നേടുന്നത്. ‘നമ്മൾ ഒരുമിച്ചു ചിരിച്ചു, നൃത്തം ചെയ്തു. അമ്മ എന്റെ എല്ലാമാണ്. അമ്മയാണ് എന്റെ എല്ലാം. എനിക്കുവേണ്ടി ചെയ്തുതരുന്നതെല്ലാം ഞാൻ കാണുന്നു. അതിൽ എനിക്കു നന്ദിയുണ്ട്. ഏറ്റവും നല്ല മനസ്സാണ് അമ്മയുടേത്. എന്റെ ശക്തിയും ഉറ്റ സുഹൃത്തും അമ്മയാണ്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഒരു കുട്ടിതാരമാണ് കിയാര എന്ന കണ്മണി. നടി മുക്തയുടെയും ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റെയും മകളായ കണ്മണി അഭിനയത്തിലും മികവ് തെളിയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ റീലുകളിലൂടെയും മറ്റും സജീവമാണ് കണ്മണി. എന്നാൽ ഇത്തവണ സോഷ്യൽ മീഡിയയിൽ എത്തിയത് റീലുമായല്ല. പകരം,
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് നടി മുക്തയും മകൾ കണ്മണിയെന്ന കിയാരയും. അഭിനയത്തിൽ സജീവമായ ഇരുവരും ഇടയ്ക്കിടെ മനോഹരമായ റീലുകളും ചെയ്യാറുണ്ട്. ഇത്തവണയും അമ്മയും മകളും ചേർന്ന് മനോഹരമായ ഒരു ഡാൻസ് റീലുമായി എത്തിയിരിക്കുകയാണ്. ഇത്തവണ പതിവിന് വിപരീതമായി കണ്മണി കുട്ടിയുടെ മുടി അഴിച്ചിട്ടിരിക്കുകയാണ്.
തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി അമരൻ സിനിമ പ്രദർശനം തുടരുകയാണ്. മേജർ മുകുന്ദ് വരദരാജന്റെ ജീവചരിത്രം പറയുന്ന സിനിമയിൽ മേജർ മുകുന്ദ് ആയി ശിവകാർത്തികേയനും അദ്ദേഹത്തിന്റെ ഭാര്യ ഇന്ദു റബേക്ക വർഗീസിന്റെ വേഷത്തിൽ സായി പല്ലവിയുമാണ് എത്തിയത്. സോഷ്യൽ മീഡിയ ഇപ്പോൾ കീഴടക്കിയിരിക്കുന്നത് ജൂനിയർ ഇന്ദു റബേക്ക
അമ്മ റാണിയുടെ ജന്മദിനം ആഘോഷമാക്കി ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി. വീട്ടുമുറ്റത്ത് സ്റ്റേജ് ഒരുക്കി അവിടെ വച്ചായിരുന്നു ലളിതമായ ആഘോഷം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും റാണിക്ക് പിറന്നാൾ മംഗങ്ങൾ നേർന്നു രംഗത്തെത്തി. ബേബി പിങ്ക്–അക്വ ബ്ലൂ തീമിലായിരുന്നു അലങ്കാരങ്ങൾ. ചുവപ്പും പച്ചയും
മകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ മയോണൈസ് റെസിപ്പി പങ്കുവച്ച് നടി മുക്ത. യുട്യൂബ് ചാനലില്‍ ഇതിന്റെ വിശദമായ വിഡിയോ ഉണ്ട്. മുട്ടയും എണ്ണയുമെല്ലാം ചേര്‍ത്ത മയോണൈസിന് പകരം, പനീറും പാലുമെല്ലാം ചേര്‍ത്താണ് ഈ മയോണൈസ് ഉണ്ടാക്കുന്നത്. കേടാകാതെ ഇത് ഫ്രിജില്‍ നാലഞ്ചു ദിവസം വരെ സൂക്ഷിക്കാം. ഈ സ്പെഷ്യല്‍ മയോണൈസ്,
നടി മുക്തയുടെയും റിങ്കു ടോമിയുടെയും മകളാണ് കണ്മണി എന്ന കിയാര. കഴിഞ്ഞ ദിവസം കണ്മണിയുടെ പിറന്നാൾ ആയിരുന്നു. വളരെ ഗംഭീരമായിട്ട് ആയിരുന്നു കണ്മണിക്കുട്ടിയുടെ പിറന്നാൾ ആഘോഷിച്ചത്. കണ്മണിയുടെ ചിത്രം പങ്കുവെച്ച് റിമി ടോമി പിറന്നാൾ ആശംസകൾ നേർന്നിരുന്നു. കണ്മണി എന്നാണ് സ്നേഹത്തോടെ എല്ലാവരും വിളിക്കുന്നത്
ഇഷ്ടപ്പെട്ട ഭക്ഷണ രുചികളും പാചക വിഡിയോയും മകളുമൊപ്പമുള്ള രസകരമായ മുഹൂർത്തങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ യാതൊരു മടിയും കാണിക്കാത്ത താരമാണ് മുക്ത. യാത്രയിലെ വിശേഷങ്ങളും പങ്കിടാറുണ്ട്. ഒരു സ്പെഷൽ രുചി തേടി വയനാടൻ യാത്ര പോയ കഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. അവിടുത്തെ
ഭർത്താവ് റിങ്കു ടോമി തന്നെ ജീവിതത്തിൽ ആദ്യമായി പരിചയപ്പെട്ട ചിത്രം പങ്കുവച്ച് നടി മുക്ത. റിങ്കുവിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ സ്പെഷൽ ഫോട്ടോ മുക്ത പ്രേക്ഷകരുമായി പങ്കുവച്ചത്. ഒരു ദുബായ് യാത്രയിൽ തന്നെ ആദ്യമായി കണ്ടപ്പോൾ റിങ്കു ചോദിച്ച് എടുത്ത ചിത്രമാണിതെന്ന് മുക്ത പറയുന്നു. ആദ്യത്തെ ഫോട്ടോ
Results 1-10 of 44