Activate your premium subscription today
ലണ്ടൻ... പേരു കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്നത് ബിഗ് ബെന്നും ലണ്ടൻ ഐയും ടവർ ബ്രിഡ്ജുമെല്ലാമാണ്. എന്നാൽ, നടി നവ്യാ നായർ ഈയിടെ നടത്തിയ ലണ്ടൻ യാത്രയില്‍, നഗരത്തിന്റെ മഴക്കാഴ്ചകള്ക്കൊപ്പം, മാധുര്യമാര്‍ന്ന ഒരു അനുഭവം കൂടി പങ്കുവച്ചു. ലണ്ടനിലെ വൈറല്‍ ആയ "ചോക്ലേറ്റ് സ്ട്രോബെറി" യുടെ വിഡിയോ
ലണ്ടനില്‍ നിന്നുള്ള യാത്രയുടെ വിശേഷങ്ങള്‍ പങ്കുവച്ച് നടി നവ്യാ നായര്‍. മഴയില്‍ കുതിര്‍ന്നു കിടക്കുന്ന ലണ്ടന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ നവ്യയുടെ വിഡിയോയില്‍ കാണാം. മഴയില്‍ നനഞ്ഞ തെരുവുകളും തിളങ്ങുന്ന കെട്ടിടങ്ങളുമെല്ലാം നഗരത്തിനെ കൂടുതല്‍ മനോഹരമാക്കി. കാഴ്ചകള്‍ മാത്രമല്ല,
നടി നവ്യ നായർ പങ്കുവച്ച വിഡിയോയ്ക്കു നേരെ വ്യാപക വിമർശനം. നടിയുടെ വസ്ത്രധാരണമാണ് ചിലരെ ചൊടിപ്പിച്ചത്. നവ്യയെ ഇങ്ങനെ കാണാൻ കഴിയില്ലെന്നും ഈ വേഷം ഒട്ടും യോജിക്കുന്നില്ലെന്നുമാണ് കമന്റുകൾ. സ്ത്രീകളടക്കമുള്ളവരാണ് നെഗറ്റിവ് കമന്റുകളുമായി എത്തുന്നത്.
ഇന്ത്യാ–പാക്ക് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ആര്‍മിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ട് നവ്യ നായര്‍. യുദ്ധം എന്നും ഒരുപാട് നഷ്ടങ്ങളുണ്ടാക്കുന്ന അവസ്ഥയാണ്. ജീവൻ പണയപ്പെടുത്തി മുന്നിലേക്കിറങ്ങു് ഇന്ത്യൻ സൈന്യത്തിനു വേണ്ടി പ്രാർഥന മാത്രമാണ് യുദ്ധകാലത്ത് നമുക്ക് ചെയ്യാനാകുന്നത് എന്നും നവ്യ നായര്‍ പറഞ്ഞു. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ശ്രീമഹാദേവര് ക്ഷേത്രോത്സവ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നവ്യ.
യാത്ര കഴിഞ്ഞ് വരുമ്പോള്‍ വഴി തെറ്റിയാല്‍ എന്ത് സംഭവിക്കും? നല്ല പഴം പൊരിയും ബീഫും കിട്ടാനുള്ള വകുപ്പുണ്ടെങ്കില്‍ അത് കഴിച്ചു പോരണം, ഹല്ലാ പിന്നെ! നവ്യാ നായരുടെ തേക്കടി യാത്രയില്‍ സംഭവിച്ചത് അതാണ്. "തേക്കടിയിൽ നിന്ന് വരുന്ന വഴി കുറച്ച് തെറ്റി, അതുകൊണ്ട് ഭാഗ്യവശാൽ ഇൻസ്റ്റഗ്രാം വൈറൽ ആയ, കണ്ണന്റെ
നടി നവ്യ നായരെ പ്രശംസിച്ച് ഭാമ. ഗുരുവായൂർ അമ്പലത്തിൽ നൃത്തം ചെയ്യുന്നതിനിടെ വിതുമ്പിയ നവ്യ നായരെ ഒരു മുത്തശ്ശി ആശ്വസിപ്പിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ഭാമയുടെ പ്രതികരണം. ‘ഒരു കലാകാരിക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹം’ എന്നായിരുന്നു ഈ ചിത്രം പങ്കുവച്ച് ഭാമ കുറിച്ചത്. രണ്ടുദിവസം മുൻപ് നടന്ന
നൃത്തം ചെയ്യുന്നതിനിടയിൽ വികാരാധീനയായ നടി നവ്യ നായരെ കാണികൾക്കിടയിൽ നിന്നെത്തിയ ഒരു മുത്തശ്ശി ആശ്വസിപ്പിക്കുന്ന വിഡിയോ ശ്രദ്ധേയമാകുന്നു. ഗുരുവായൂർ ഉത്സവ വേദിയിൽ നൃത്തം ചെയ്യുന്നതിനിടെയാണ് കൃഷ്ണ സ്തുതി കേട്ട് നവ്യ കണ്ണീരണിഞ്ഞത്. വിതുമ്പി കരയുന്ന നവ്യയെ ആശ്വസിപ്പിക്കാനായി കാണികൾക്കിടയിൽ നിന്ന് ഒരു
ന്യൂസിലന്‍ഡില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമുള്ള യാത്രാചിത്രങ്ങളും വിഡിയോകളും പങ്കുവച്ച് നടി നവ്യ നായര്‍. ന്യൂസിലന്‍ഡിലെ ഹൈക്കിങ്ങും ഓസ്ട്രേലിയയിലെ റസ്റ്ററന്റിൽ നിന്നുള്ള ചിത്രങ്ങളുമെല്ലാം ഈ കൂട്ടത്തിലുണ്ട്. വില്ലോ മരവും പുരാതനമായ ഒമരാമ ക്ലേ ക്ലിഫ്സും ടെകാപോ തടാകക്കരയിലുള്ള ഗുഡ് ഷെപ്പേഡ്
‘ഇഷ്ടം’ എന്ന ആദ്യ സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് നവ്യ നായർ. സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തെങ്കിലും വീണ്ടും സിനിമയിലേക്ക് തന്നെ മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ. പഴയതിലും സുന്ദരിയായാണ് നവ്യയുടെ മടങ്ങി വരവ്. പ്രായം 40ന് അടുത്തെത്തിയെങ്കിലും ചർമത്തിലോ ലുക്കിലോ ഒന്നും അതിന്റെ
കടയിൽ പോയി ആവശ്യമുള്ളവ വാങ്ങാനും വിലകൾ തമ്മിലുള്ള അന്തരം മനസിലാക്കാനും ബാക്കി പൈസയുണ്ടെങ്കിൽ തിരികെ വാങ്ങാനുമൊക്കെ അറിയുന്ന കുട്ടികൾ ഇന്ന് നമുക്കിടയിൽ കുറവാണെന്നു തന്നെ പറയാം. കുട്ടികൾ അടിസ്ഥാനപരമായി അറിയേണ്ടതാണ് മേല്പറഞ്ഞതെല്ലാം. മകൻ സായിയുടെ പതിനാലാം ജന്മദിനത്തിനു ഇത്തരമൊരു അർത്ഥവത്തായ പാഠം
Results 1-10 of 131