Activate your premium subscription today
വിവാഹ വാർഷിക ദിനത്തിൽ വിഘ്നേശ് ശിവന് ഹൃദയം തൊടുന്ന ആശംസയുമായി നയൻതാര. തമ്മിൽ ആരാണ് കൂടുതൽ സ്നേഹിക്കുന്നതെന്ന് പറയാൻ കഴിയില്ലെന്നും ഇതിൽ കൂടുതൽ നന്നായി തങ്ങളെ നിർവചിക്കാനാകില്ലെന്നും നയൻതാര കുറിച്ചു. ആത്മാവ് ആഗ്രഹിക്കുന്നതുപോലെ ഒരു ജീവിതപങ്കാളിയെ തനിക്ക് ലഭിക്കുകയും രണ്ടുപേരിൽ നിന്ന് നാലാവുകയും
‘ലവ് ആക്ഷൻ ഡ്രാമ’യ്ക്കു ശേഷം നിവിൻ പോളിയും നയൻ താരയും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ഡിയർ സ്റ്റുഡന്റ്സ്’ ചിത്രീകരണം പൂർത്തിയായി. സിനിമയുടെ പായ്ക്കപ്പ് വിഡിയോ നിവിൻ പോളി പങ്കുവച്ചിട്ടുണ്ട്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ഫീൽഗുഡ്
തെന്നിന്ത്യൻ പവർ കപ്പിളായ നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും ജീവിതത്തിലെ ഓരോ മുഹൂർത്തങ്ങളും ആരാധകർ ഉറ്റുനോക്കാറുണ്ട്. ഇപ്പോഴിതാതാരദമ്പതികൾ ചെന്നൈയിൽ ഒരു പുതിയ സ്റ്റുഡിയോ ഒരുക്കിയതിന്റെവിശേഷങ്ങളാണ് ശ്രദ്ധനേടുന്നത്. കൊളോണിയൽ ശൈലിയിൽ നിർമിച്ച പ്രൗഢമായ ഒരു ബംഗ്ലാവ്, ഹോം സ്റ്റുഡിയോ രൂപത്തിൽ
ചെന്നൈ ∙ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ‘നയൻതാര: ബിയോണ്ട് ദ് ഫെയ്റിടെയ്ൽ’ എന്ന ഡോക്യുമെന്ററിയിൽ ‘നാനും റൗഡി താൻ’ സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിക്കുന്നതു തടയുന്ന ഇടക്കാല ഉത്തരവിനുള്ള ശ്രമം നടൻ ധനുഷിന്റെ നിർമാണ കമ്പനി ഉപേക്ഷിച്ചു.
വമ്പൻ ബജറ്റിൽ നയൻതാര ചിത്രം ‘മൂക്കുത്തി അമ്മൻ’ രണ്ടാം ഭാഗം വരുന്നു. 100 കോടി മുതൽ മുടക്കില് ഒരുങ്ങുന്ന ചിത്രം സുന്ദർ സി. ആണ് സംവിധാനം ചെയ്യുന്നത്. റെജീന കസാൻഡ്ര, മീന, അഭിനയ, യോഗി ബാബു, കൂൾ സുരേഷ്, ഉർവശി, ദുനിയ വിജയ്, രാമചന്ദ്ര രാജു, അജയ് ഘോഷ്, സിങ്കം പുലി, വിച്ചു വിശ്വനാഥ്, ഇനിയ, മൈന നന്ദിനി
ഇനി മുതൽ തന്നെ ‘ലേഡി സൂപ്പർസ്റ്റാർ’ എന്നു വിശേഷിപ്പിക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും അഭ്യർഥിച്ച് നയൻതാര. നയന്താര എന്ന പേരാണ് ഹൃദയത്തോട് ചേര്ന്ന് നില്ക്കുന്നെന്നും താരം പറയുന്നു. സ്ഥാനപ്പേരുകളും അംഗീകാരങ്ങളും പ്രാധാന്യമർഹിക്കുന്നുണ്ടെങ്കിലും, അവ ചിലപ്പോൾ ഒരു കലാകാരനും അവരുടെ
ബോളിവുഡ് താരം ഷാറൂഖ് ഖാനും തെന്നിന്ത്യൻ തരം നയൻതാരയും ഒരു ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങുന്ന വിഡിയോ സമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയുമായി ബന്ധപ്പെട്ട് ഗംഗാ നദിയിൽ പുണ്യസ്നാനം ചെയ്യാൻ ഷാറൂഖ് ഖാന് കുടുംബത്തോടൊപ്പം എത്തി എന്ന തരത്തിലാണ്
തെന്നിന്ത്യൻ താരം നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റേറെയും ഇരട്ടക്കുട്ടികളാണ് ഉയിരും ഉലകും. മാതാപിതാക്കൾക്ക് ഒപ്പം ഒരു കാർ യാത്രയിലാണ് ഇരുവരും. കാർ പതിയെ മുന്നോട്ട് നീങ്ങുന്നു. വണ്ടിയുടെ പിൻസീറ്റിലാണ് അച്ഛനൊപ്പം മക്കളും ഇരിക്കുന്നത്. യാത്ര കൂടുതൽ അടിപൊളിയാക്കാൻ ‘ചുട്ടമല്ലി’ പാട്ടുമുണ്ട്.
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില് ലേഡി സൂപ്പർ സ്റ്റാർ നയൻതാര ജോയിൻ ചെയ്തു. ഇന്ത്യയിലെ തന്നെ വിലപിടിപ്പുള്ള നായികയായ നയൻതാര മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തിലെത്തുന്നു. അൽഫോൻസ് പുത്രൻ ചിത്രമായ ‘ഗോൾഡ്’ ആണ് നയൻതാരയുടേതായി റിലീസിനെത്തിയ അവസാന മലയാള ചിത്രം. 9 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്. 2016ൽ റിലീസ് ചെയ്ത പുതിയ നിയമത്തിലാണ് ഇരുവരും ഇതിനു മുമ്പ് ഒന്നിച്ചു പ്രത്യക്ഷപ്പെട്ടത്.
മാധവന്, നയന്താര, സിദ്ധാര്ഥ്, മീര ജാസ്മിന് എന്നിവര് പ്രധാന കഥാപാത്രങ്ങളാകുന്ന ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രം നേരിട്ട് ഒടിടിയിലൂടെ റിലീസിനെത്തുന്നു. എസ്.ശശികാന്ത് ഒരുക്കുന്ന ചിത്രത്തിന്റെ ടീസർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. സ്പോര്ട്സ് ഡ്രാമ ആയി ഒരുക്കിയ ചിത്രം ക്രിക്കറ്റിനെ
Results 1-10 of 280