Activate your premium subscription today
ചലച്ചിത്രതാരം നിമിഷ സജയന്റെ പിതാവ് സജയന് നായര്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
നിമിഷ സജയൻ, അഥർവ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെൽസൺ െവങ്കടേശൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ഡിഎൻഎ’ ടീസർ എത്തി. ക്രൈം ത്രില്ലര്‍ ഗണത്തിൽപെടുന്ന ചിത്രത്തിൽ ബാലാജി ശക്തിവേൽ, രമേശ് തിലക്, വിജി ചന്ദ്രശേഖർ, ചേതൻ എന്നിവരും പ്രത്യക്ഷപ്പെടുന്നു. ഗിബ്രാൻ ആണ് പശ്ചാത്തല സംഗീതം. ഛായാഗ്രഹണം പാർഥിപൻ.
കാമ്പുള്ള വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് നിമിഷ സജയൻ. റിയലിസ്റ്റിക് അഭിനയവും നിലപാടുകളിലെ വ്യക്തതയും താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തു. ഗ്രാമീണസൗന്ദര്യം നിറയുന്ന വേഷങ്ങളിലൂടെയാണ് താരം ജനപ്രീതി നേടിയത്. ഇപ്പോഴിതാ ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.
നാടൻ വേഷങ്ങളിലൂടെ മലയാളത്തിൽ ആരാധകരേറിയ താരമാണ് നിമിഷ സജയൻ. നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സാരിയിൽ അതിമനോഹരിയായി താരം പ്രത്യക്ഷപ്പെടുന്നു. പീകോക്ക് ബ്ലൂ നിറത്തിലുള്ള സാരിയോടൊപ്പം മനോഹരമായ ആഭരണങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. മെയ്സെയ്ദേ ഖാലിദ് ആണ്
വ്യത്യസ്തമായ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് നടി നിമിഷ സജയൻ. ഇപ്പോൾ പട്ടുസാരിയിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധക ശ്രദ്ധനേടുന്നത്. പീകോക്ക് ബ്ലൂവിലുള്ള സാരിയും പച്ച സ്ട്രാപ്ലെസ് ബ്രാലെറ്റ് ബ്ലൗസുമാണ് താരത്തിന്റെ ഔട്ട് ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്നതാണ് ഹെവി
നിമിഷ സജയനെ കേന്ദ്ര കഥാപാത്രമാകുന്ന ‘എന്ന വിലൈ’ എന്ന സിനിമയിലൂടെ മലയാളി തിരക്കഥാകൃത്ത് സജീവ് പാഴൂർ തമിഴിലേക്ക്. കലാമയ ഫിലിംസിന്റെ ബാനറിൽ മലയാളിയായ ജിതേഷ് വി നിർമിക്കുന്ന ഈ ചിത്രം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള
നടി നിമിഷ സജയനെതിരെ നടക്കുന്ന വ്യക്തിഹത്യ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് നടനും സംവിധായകനുമായ മേജർ രവി. ഒരു വേദി കിട്ടിയപ്പോൾ കയ്യടി കിട്ടാൻ വേണ്ടി സുരേഷ് ഗോപി എന്നോ പറഞ്ഞ ഒരു കാര്യം നിമിഷ വിളിച്ചു പറഞ്ഞതാണെന്നും അതിൽ വ്യക്തിവൈരാഗ്യം ഉണ്ടെന്നു കരുതുന്നില്ലെന്നും മേജർ രവി പറയുന്നു. നിമിഷ
ചുവപ്പു സാരിയിൽ സുന്ദരിയായി മലയാളിയുടെ പ്രിയതാരം നിമിഷ സജയൻ. ചുവപ്പിൽ സിൽവര്‍, ഗോൾഡൻ വരകളുകള്ള സാരിയില്‍ ആത്മവിശ്വാസത്തോടെ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹാർട്ട് ഇമോജിയോടെയാണ് നിമിഷ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ക്രീം കളർ കോൺട്രാസ്റ്റ് ബ്ലൗസാണ്.
പച്ചയുടെ പൊലിമയെ ആവോളം നുകർന്ന്, അതിൽ അലിഞ്ഞു ചേരുകയാണ് മലയാളികളുടെ പ്രിയ താരം നിമിഷ സജയൻ. വാഗമണ്ണിലേക്കായിരുന്നു ഇത്തവണ നിമിഷയുടെ യാത്ര. സിനിമയുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞു, ആലസ്യത്തിന്റെ ലഹരിയിൽ ഡയറി താളുകളിൽ കുറിപ്പുകൾ എഴുതിയും മണ്ണിനെ അറിഞ്ഞു, ജലത്തുള്ളികളോട് കുശലം പറഞ്ഞും ആ യാത്രയുടെ ആനന്ദം
നടി നിമിഷ സജയനെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്. നടി അന്ന് അങ്ങനെ പറഞ്ഞതിലും ഇന്ന് അവർക്കെതിരെ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന സൈബർ ആക്രമണത്തിലും വ്യക്തിപരമായി വിഷമം മാത്രമേയുള്ളൂവെന്ന് ഗോകുൽ പറയുന്നു. അന്ന് അത് പറയുമ്പോൾ താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ
Results 1-10 of 77