Activate your premium subscription today
നിവിൻ പോളിയുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് ലുക്കിനെക്കുറിച്ച് നടനും സംവിധായകനുമായ ആര്യന് രമണി ഗിരിജാവല്ലഭന്‍ പങ്കുവെച്ച കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്. ‘ഡിയര്‍ സ്റ്റുഡന്റ്സ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലും രണ്ടുമാസം കഴിഞ്ഞ് നിവിന്റെ ഫ്ളാറ്റില്‍വച്ചും കണ്ട അനുഭവമാണ് ആര്യന് പറയുന്നത്. നിരന്തരമായ
ഇന്ത്യൻ സിനിമയിലെ ആദ്യത്തെ മൾട്ടിവേർസ് സൂപ്പർ ഹീറോ ആയി മലയാളത്തിന്റെ യുവതാരം നിവിൻ പോളി. നിവിൻ നായകനായി എത്തുന്ന ‘മൾട്ടിവേർസ് മന്മഥൻ’ എന്ന ചിത്രം പ്രഖ്യാപിച്ചു. ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിൽ പോസ്റ്ററും പുറത്തു വന്നു. കോമഡി ആക്ഷൻ ഫാന്റസി എന്റർടെയ്നർ ആയി ഒരുങ്ങുന്ന ഈ ചിത്രം നിർമിക്കുന്നതും നിവിൻ പോളി തന്നെയാണ്. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിക്കുന്നത്.
തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ്, പേരന്പ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട തമിഴ് സംവിധായകൻ റാം, നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ‘യേഴ് കടൽ യേഴ് മലൈ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. വേറിട്ട ഭാവത്തിലും ലുക്കിലും ആണ് നിവിനെ ട്രെയിലറിൽ കാണാനാകുക. ചുരുങ്ങിയ സമയത്തിനകം തന്നെ ദൃശ്യങ്ങൾ
വിഷമഘട്ടത്തിൽ കൂടെ നിന്നത് ജനങ്ങളാണെന്ന് നടൻ നിവിൻ പോളി. ഒരു പ്രശ്നം വന്നപ്പോൾ ചേർത്തുപിടിച്ചത് ജനങ്ങളും പ്രേക്ഷകരുമാണെന്നും ഈ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ടെന്നും നിവിൻ പോളി പറഞ്ഞു. നിലമ്പൂരിൽ നടന്ന ഗോകുലം നൈറ്റിൽ സംസാരിക്കുകയായിരുന്നു നിവിൻ പോളി. ‘‘ഒരുപാട് നാളുകൾക്കുശേഷമാണ്
നടൻ നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ തരംഗമാകുന്നത്. വണ്ണം കുറഞ്ഞ് വലിയ ട്രാൻസ്ഫർമേഷനിലാണ് നിവിനെ ചിത്രങ്ങളിൽ കാണാനാകുക. കുറച്ചു നാളുകളായി ശരീര വണ്ണത്തിന്റെ പേരിൽ വലിയ രീതിയിൽ വിമർശിക്കപ്പെടുന്ന താരത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ്. പ്രേക്ഷകരടക്കമുള്ളവർ നിവിന്റെ ശക്തമായ
‘ലവ് ആക്ഷൻ ഡ്രാമ’യ്ക്കു ശേഷം നിവിൻ പോളിയും നയൻ താരയും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ഡിയർ സ്റ്റുഡന്റ്സ്’ ഫസ്റ്റ്ലുക്ക് എത്തി. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ഫീൽഗുഡ് എന്റർടെയ്നറായിരിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. വിനീത് ജയിൻ നേതൃത്വം നൽകുന്ന
‘മാർക്കോ’ സിനിമയ്ക്കു ലഭിക്കുന്ന പ്രേക്ഷക പ്രതികരണത്തിൽ സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ. ‘മിഖായേൽ’ സിനിമയിലെ തന്റെ കഥാപാത്രമായ ‘മാർക്കോ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു ഉണ്ണിയുടെ കുറിപ്പ്. ‘‘2018, ഡിസംബർ 21ന് ‘മാർക്കോ’െയ ഒരു വില്ലനായി നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. 2024,
മലയാള സിനിമയിലും ടെലിവിഷൻ മേഖലയിലും മിമിക്രി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ പ്രജോദ് കലാഭവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നിവിൻ പോളി അവതരിപ്പിക്കുന്ന ചിത്രത്തിന് ‘പ്രേമപ്രാന്ത്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ബാലതാരമായി മലയാള സിനിമയിൽ
നിവിൻ പോളി നായകനായ രാമചന്ദ്ര ബോസ് ആന്‍ഡ് കോ എന്ന സിനിമ ഇതുവരെ ഒടിടിയിൽ വിൽക്കാൻ കഴിഞ്ഞിട്ടില്ലെന്ന് തുറന്നു പറഞ്ഞ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സിനിമയുടെ റിലീസിനു മുൻപ് വലിയ തുക ഒടിടിയിൽ നിന്നും പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ റിലീസിനു ശേഷം കാര്യങ്ങൾ മാറി മറിഞ്ഞെന്നും ലിസ്റ്റിൻ പറഞ്ഞു. 20 കോടി
ആദ്യ വെബ്സിരീസുമായി മലയാളികളുടെ സൂപ്പർ താരം നിവിൻ പോളി. ഡിസ്നി ഹോട്ട് സ്റ്റാറിന് വേണ്ടി മൂവി മില്ലിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് ഫാർമ നിർമിച്ചിരിക്കുന്നത്.ഫാർമ എന്ന് പേരിട്ടിരിക്കുന്ന സീരിസിൽ നായകനായി എത്തുന്നത് മലയാളികളുടെ പ്രിയ താരം നിവിൻ പോളിയാണ്. ഉണ്ട, ജെയിംസ് ആൻഡ് അലീസ്, ഇവിടെ, പോക്കിരി സൈമൺ, ബൈസിക്കൽ തീവ്സ്, എന്നീ ചിത്രങ്ങൾ നിർമിച്ചിട്ടുള്ള കൃഷ്ണൻ സേതുകുമാറാണ് നിർമാണം,
Results 1-10 of 212