Activate your premium subscription today
‘എമ്പുരാനി’ൽ നൈല ഉഷ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിലെ 31ാം ക്യാരക്ടർ പോസ്റ്ററായാണ് അണിയറ പ്രവർത്തകർ നൈല ഉഷയുടെ കഥാപാത്രമായ അരുന്ധതിയുടെ ലുക്ക് പുറത്തുവിട്ടത്. മോഹൻലാലിനൊപ്പം ആദ്യമായി അഭിനയിച്ചത് ലൂസിഫറിൽ ആയിരുന്നു. ഏറെ വൈറലായ മോഹൻലാലിന്റെ ഡയലോഗിന്റെ ഭാഗമാകാൻ
നടി നൈല ഉഷ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നൃത്തരംഗങ്ങൾ ആരാധകശ്രദ്ധ നേടുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ് നടി ചുവടുവച്ചത്. ഓണാഘോഷവേളയിലായിരുന്നു സംഘത്തിന്റെ തകർപ്പൻ ചുവടുകൾ. കേരളാസാരിയാണ് എല്ലാവരും ധരിച്ചിരിക്കുന്നത്. ‘ഓണം ഓൺഗോയിങ്’ എന്ന അടിക്കുറിപ്പോടെയാണ് നൈല ഉഷ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്
സ്വിറ്റ്സര്‍ലന്‍ഡ് വെക്കേഷന് ചിത്രങ്ങളുമായി, നടിയും അവതാരകയുമായ നൈല ഉഷ. റൈന്‍ വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളും ആല്‍പ്സ് കൊടുമുടിക്ക് മുകളില്‍ പാരാഗ്ലൈഡ് ചെയ്ത അനുഭവവുമെല്ലാം നൈല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ചുരുക്കം ചില ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും നൈല ഉഷ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട
നടി നൈല ഉഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയാണ് ആരാധകരുടെയും സഹപ്രവർത്തകരുടെയും ഇടയിൽ വൈറലാകുന്നത്. സുഹൃത്തിനൊപ്പം ഊഞ്ഞാലാടുന്ന വിഡിയോയാണ് നടി പങ്കുവച്ചത്. വിഡിയോയുടെ അവസാനം രണ്ടുപേരും ഊഞ്ഞാലിൽ നിന്നും താഴെ വീഴുന്നതും കാണാം. മികച്ച ബാലി ഊഞ്ഞാലാട്ടം എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ്
‘കിങ് ഓഫ് കൊത്ത’ സിനിമയ്ക്കെതിരെ നടക്കുന്ന നെഗറ്റിവ് ക്യാംപെയ്നിൽ പ്രതികരണവുമായി നൈല ഉഷ. ഒരു സിനിമയെ മാത്രം ലക്ഷ്യം വച്ച് ഇങ്ങനെ ആക്രമിക്കുന്നത് ശരിയല്ലെന്നും ഇതിലുള്ള താരങ്ങൾക്കു നേരെ വ്യക്തിപരമായ ആക്രമണമാണ് നടക്കുന്നതെന്നും നൈല ഉഷ പറയുന്നു. ‘‘സിനിമയുടെ അണിയറക്കാർക്ക് ഞാൻ ഈ പറയുന്നത്
‘ആന്റണി’ക്കു വേണ്ടി വമ്പൻ മേക്കോവറുമായി നടൻ ജോജു ജോർജ്. ശരീര വണ്ണം തീരെ കുറച്ചാണ് അദ്ദേഹം കഥാപാത്രമായി മാറിയിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’യിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം എഴുപത്തിയഞ്ച് ശതമാനം പൂർത്തിയായി കഴിഞ്ഞു. അടുത്ത ഷെഡ്യൂൾ തമിഴ്നാട്ടിൽ ആരംഭിക്കും.
‘പാപ്പൻ’ എന്ന ചിത്രത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'ആന്റണി' എന്നു പേരിട്ടു. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവരാണ് ആന്റണിയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് എന്നതാണ്
അനുഭവ സമ്പത്തുള്ള ഛായാഗ്രാഹകരെ മാത്രം പതിവായി കൂടെക്കൂട്ടാറുള്ള സംവിധായകൻ ജോഷി, ‘പൊറിഞ്ചു മറിയം ജോസി’ൽ അദ്ദേഹം അവതരിപ്പിച്ചത് ഒരു യുവ ഛായാഗ്രാഹകനെയാണ്. അയാൾ ആ സിനിമയോടു നീതി പുലർത്തിയെന്നു മാത്രമല്ല ചിത്രം കണ്ടിറങ്ങിയാലും മനസ്സിൽ കൊളുത്തിനിൽക്കുന്ന ഒരുപിടി രംഗങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. തന്റെ അടുത്ത ചിത്രത്തിലും ജോഷി ക്യാമറ വിശ്വസിച്ചേൽപ്പിച്ചത് അയാളെത്തന്നെയാണ്– അജയ് ഡേവിഡ് കാച്ചപ്പിള്ളിയെ.
പാപ്പൻ സിനിമ കാണാൻ മകൻ ആർണവിനൊപ്പം തിയറ്ററിലെത്തി നടി നൈല ഉഷ. ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായാണ് നൈല എത്തിയത്. നാൻസി ഏബ്രഹാം എന്ന കഥാപാത്രത്തെയാണ് നൈല ചിത്രത്തിൽ അവതരിപ്പിച്ചത്. ജോഷിയുടെ കഴിഞ്ഞ ചിത്രമായ പൊറിഞ്ചു മറിയം ജോസിലും നൈല ഉഷയായിരുന്നു നായികയായി എത്തിയത്. മറിയം എന്ന ടൈറ്റില്‍
ചെറായി ബീച്ചിലെ മനോഹരമായ അസ്തമയക്കാഴ്ച ആസ്വദിച്ച് നൈല ഉഷ. ബീച്ചിനരികില്‍ ഇരിക്കുന്ന ചിത്രം നൈല സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ചെറായി എന്ന ചെറുപട്ടണം ലോകസഞ്ചാരികളുടെ ഭൂപടത്തില്‍ വരെ ഇടം നേടിയ സ്ഥലമാണ്. 25 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന വൈപ്പിൻകരയുടെ വടക്കേ അറ്റത്തുള്ള പള്ളിപ്പുറം
Results 1-10 of 15