Activate your premium subscription today
മാനേജരെ തല്ലിയെന്ന ആരോപണത്തില്‍ നടൻ ഉണ്ണി മുകുന്ദനെ പിന്തുണച്ച് സംവിധായകന് ഒമര്‍ ലുലു. ഉണ്ണി മുകുന്ദനിലെ നടനേക്കാൾ തനിക്ക് ഇഷ്ടം അദ്ദേഹത്തിലെ വ്യക്തിയെയാണന്നും വന്ന വഴി മറക്കാത്ത താരമാണെന്നും അതിനാൽ നടൻ വിജയിക്കുമെന്നുമാണ് ഒമർ ലുലു കുറിച്ചത്. വല്ല്യചന്ദനാദി തൈലം തേച്ച് കുളിച്ചാൽ പോലും എല്ലാം
തന്റെ സിനിമയ്ക്ക് മോശം റിവ്യൂ ഇടുന്നവർക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ ഒമർ ലുലു. സോഷ്യൽ മീഡിയയിൽ നിന്ന് പണം ലഭിക്കുന്നതുകൊണ്ടാണ് ഇവർ തുടർച്ചയായി മോശം റിവ്യൂ ഇടുന്നതെന്നും പണം മോഹിച്ച് റിവ്യൂ ചെയ്യുന്നവരുടെ അഭിപ്രായം മുഖവിലയ്ക്ക് എടുക്കരുതെന്നും ഒമർ ലുലു പറഞ്ഞു. പോസിറ്റീവ് റിവ്യൂ ഇടാമെന്ന് പറഞ്ഞ്
കൊച്ചി∙ ലൈംഗിക പീഡനക്കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു.
കാളികാവ് സുനിയെന്ന കഥാപാത്രമായി ഒമർ ലുലു ചിത്രം ‘ബാഡ് ബോയ്സി’ൽ തകര്‍ത്താടുകയാണ് ടിനി ടോം. കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഓവറായി പോകാൻ സാധ്യതയുള്ള വേഷമായിരുന്നു തന്റേതെന്നും അത് ജനങ്ങൾ ഏറ്റെടുക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ടെന്നും ടിനി പറയുന്നു. കൂടാതെ മലയാള സിനിമയ്ക്കെതിരെ വരുന്ന
സിനിമയ്ക്ക് നെഗറ്റിവ് റിവ്യു ചെയ്ത യൂട്യൂബ് വ്ലോഗറെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി ‘ബാഡ് ബോയ്സ്’ സിനിമയുടെ നിർമാതാവ്. അബാം മൂവിസിന്റെ ഉടമസ്ഥനായ ഏബ്രഹാം മാത്യുവാണ് റിവ്യുവറെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത്. റിവ്യു യൂട്യൂബിൽ നിന്നും നീക്കം ചെയ്തില്ലെങ്കിൽ പൊലീസിനെ വിളിച്ചുകൊണ്ട് വീട്ടിലെത്തുമെന്നും
‘ബാഡ് ബോയ്സ്’ സിനിമയ്ക്കെതിരെ നെഗറ്റിവ് റിവ്യു പറഞ്ഞെത്തിയ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്കു മറുപടിയുമായി നടി ശീലു ഏബ്രഹാം. അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ടാകും അങ്ങനെ പറഞ്ഞതെന്നും കഥയില്ലാത്തൊരു മനുഷ്യനാണ് അയാളെന്നും ശീലു ഏബ്രഹാം പറഞ്ഞു. ‘‘അതൊരു പാവം മനുഷ്യനാണ്. അദ്ദേഹത്തിന്റെ അറിവില്ലായ്മ
ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ദശലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ഒരു പെൺകുട്ടി. ഇൻസ്റ്റഗ്രാമിൽ കിട്ടുന്ന ഓരോ ലൈക്കിനും ഡോളറുകൾ വന്നുവീഴുന്നുണ്ടെന്നു പലരും അസൂയയോടെ അടക്കം പറഞ്ഞ ഒരു സാധാരണ തൃശൂരുകാരി. അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തി, നാടൻ ഭക്ഷണം കഴിച്ച്, ക്ലാസിക്കൽ നൃത്തവും സംഗീതവും അഭ്യസിച്ച്, വീടിനോടും വീട്ടുകാരോടും പറ്റിച്ചേർന്നു വളർന്ന ആ പെൺകുട്ടി ഒറ്റച്ചിത്രത്തിലെ ഒരേയൊരു രംഗം കൊണ്ട് അനേകരുടെ ഹൃദയം കീഴടക്കി. അതില്‍ മലയാളികൾ മാത്രമായിരുന്നില്ല, ലോകമൊട്ടുക്കുണ്ടായി പ്രിയ വാരിയർ എന്ന ആ പെൺകുട്ടിക്ക് ആരാധകർ. ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന പാട്ടിലെ കണ്ണിറുക്കൽ രംഗമായിരുന്നു പ്രിയ വാരിയർ എന്ന സോഷ്യൽ മീഡിയ താരത്തെ സൃഷ്ടിച്ചത്. പക്ഷേ ആ പാട്ട് ഹിറ്റായില്ലായിരുന്നെങ്കിൽ പോലും താൻ സിനിമയിലെത്തുമായിരുന്നുവെന്ന് ആത്മവിശ്വാസത്തോടെ പറയുന്നു പ്രിയ. കുട്ടിക്കാലം മുതൽ കണ്ട സിനിമയെന്ന വലിയ സ്വപ്നത്തെ പിന്തുടരവേ അഡാർ ലവും ആ പാട്ടും പ്രശസ്തിയിലേക്കുള്ള എളുപ്പവഴിയായെന്നു മാത്രം. ചെറുപ്രായത്തിൽത്തന്നെ പ്രതീക്ഷിച്ചതിലധികം ജനകീയത പ്രിയയ്ക്കു കിട്ടി. ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണം 80 ലക്ഷത്തോടടുക്കുന്നു. പെട്ടെന്നുണ്ടായ പേരിനും പ്രശസ്തിക്കുമൊപ്പം വിമർശനങ്ങൾക്കും കുറവൊന്നുമുണ്ടായിരുന്നില്ല. തുടക്കത്തിൽ അതെല്ലാം അൽപം മുറിവേൽപ്പിച്ചെങ്കിലും ഇന്ന് എല്ലാറ്റിനെയും ആത്മവിശ്വാസത്തോടെ നേരിടാനുള്ള ധൈര്യവും മാനസിക പക്വതയും തനിക്കുണ്ടെന്നും പറയുന്നു പ്രിയ. നടിയും മോഡലും മാത്രമല്ല, ഇന്ത്യയിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന സോഷ്യല്‍ മീഡിയ താരങ്ങളിലൊരാൾ കൂടിയായ പ്രിയ സംസാരിക്കുകയാണ്. തന്റെ കരിയർ, സ്വപ്നങ്ങൾ, സിനിമകൾ, വിവാദങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം മനോരമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ സീന എലിസബത്ത് മാമ്മനുമായുള്ള സുദീർഘ സംഭാഷണത്തിൽ മനസ്സു തുറക്കുകയാണ് പ്രിയ.
‘ബാഡ് ബോയ്സ്’ പേര് പോലെ തന്നെ നാല് സുഹൃത്തുക്കളുടെ കഥയാണ് ഈ ഒമർ ലുലു ചിത്രം. തന്റെ പതിവുചേരുവകൾക്കൊപ്പം ആക്ഷനും സ്പൂഫും ചേർത്തൊരുക്കിയിരിക്കുന്ന ശരാശരി എന്റർടെയ്നർ ചിത്രമാണ് ഒമറിന്റെ ‘ബാഡ് ബോയ്സ്’. ഇടവകയിലേക്ക് പുതുതായി ചാർജ് എടുക്കാൻ വരുന്ന കൊച്ചച്ചന് ആ നാടിനെക്കുറിച്ച് പറഞ്ഞു കൊടുക്കുകയാണ്
സമൂഹമാധ്യമത്തിലൂടെ പരിഹസിക്കാൻ ശ്രമിച്ചയാൾക്ക് മറുപടി നൽകി സംവിധായകൻ ഒമർ ലുലു. നടിയും നിർമാതാവുമായ ഷീലു എബ്രഹാമിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചപ്പോഴായിരുന്നു, ശ്രദ്ധിച്ചില്ലെങ്കിൽ കേസ് വരുമെന്ന മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ കണ്ടക ശനി തീർന്നെന്നാണ് ഒമർ ഇതിനു മറുപടിയായി
കൊച്ചി ∙ ലൈംഗിക പീഡനക്കേസിൽ സംവിധായകന് ഒമര്‍ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസിൽ കക്ഷി ചേർന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങൾ തെറ്റാണെന്ന് ഹർജിയിൽ പറയുന്നു. ഹർജി ജസ്റ്റിസ് സി.എസ്. ഡയസ് ജൂലൈ ഒന്നിന്
Results 1-10 of 64