Activate your premium subscription today
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ ഗ്ലാമർ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 45 വയസ്സ് പിന്നിട്ടിട്ടും നടിയുടെ ഗ്ലാമറിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. പാർവതി തിരുവോത്ത് ഉൾപ്പടെയുള്ള സഹപ്രവർത്തകരും
ഡബ്ല്യുസിസി സിനിമാമേഖലയിൽ മാറ്റത്തിന് തുടക്കം കുറിച്ചുവെന്ന് നടി പത്മപ്രിയ. ഡബ്ല്യുസിസിയും ഹേമ കമ്മറ്റി റിപ്പോർട്ടും പുറത്തുവന്നതിനു ശേഷം ആളുകൾ അവരവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായി എന്ന് പത്മപ്രിയ പറയുന്നു. ലൈംഗികാക്രമണം മാത്രമല്ല സ്ത്രീകളുടെ പ്രശ്നം, നല്ല ഭക്ഷണം നല്ല ശുചിമുറികൾ സിനിമയിൽ
ജാസ്മിൻ ഷായുടെ ആശയങ്ങളാണ് തന്നെ അദ്ദേഹത്തിലേക്ക് ആകർഷിച്ചതെന്ന് നടി പത്മപ്രിയ. ജീവിതപങ്കാളി ഫിസിക്കലി ഹോട്ട് ആണ് എന്നതിനൊപ്പം സ്വാർഥ താല്പര്യങ്ങളൊന്നുമില്ലാത്ത ഒരു രാഷ്ട്രീയക്കാരനാണ്. ജാസ്മിന് ഷാ സജീവ രാഷ്ട്രീയത്തിലേക്ക് തിരിയുമെന്ന ഒരിക്കലും കരുതിയിരുന്നില്ലെന്നും ഇരുവരും ഒരേ
വടകര ∙ ആഴത്തിൽ വേരൂന്നിയ ലിംഗ വിവേചനമാണ് സിനിമയിൽ തുല്യനീതി നടപ്പാക്കാൻ പറ്റാത്തതിനു കാരണമെന്ന് നടി പത്മപ്രിയ. സൈനിക ഉദ്യോഗസ്ഥൻ, അഭിഭാഷകൻ തുടങ്ങി കരുത്തുറ്റ കഥാപ്രാത്രങ്ങൾ കൂടുതലും പുരുഷൻമാർക്കുള്ളതാണ്. ദുഃഖ പുത്രികളും നർത്തകികളും സുന്ദരിയായ വീട്ടമ്മമാരുമാകാനാണ് സ്ത്രീകളെ ക്ഷണിക്കുന്നത്. മടപ്പള്ളി
വടകര∙ തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകൻ എല്ലാവരുടെയും മുന്നിൽവച്ച് തല്ലിയെന്ന് നടി പത്മപ്രിയ. സിനിമയിൽ പുരുഷ മേധാവിത്തമാണെന്നും പത്മപ്രിയ പറഞ്ഞു. മടപ്പള്ളി കോളജിൽ നാരായണക്കുറുപ്പ് സ്മാരക പ്രഭാഷണം നടത്തവെയാണ് സിനിമയിലെ ദുരനുഭവങ്ങൾ നടി തുറന്നു പറഞ്ഞത്.
കോട്ടയം∙ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ നടത്തുന്ന കോൺക്ലേവ് നവംബറിൽ നടക്കില്ല. ജനുവരിയിലേക്ക് കോൺക്ലേവ് നീളുമെന്ന് സിനിമാ നയരൂപീകരണ സമിതി ചെയർമാനും സംവിധായകനുമായ ഷാജി എൻ.കരുൺ മനോരമ ഓൺലൈനിനോട് പറഞ്ഞു. നവംബർ 24, 25 തീയതികളിലാണ് കോൺക്ലേവ് നിശ്ചയിച്ചിരുന്നത്. നവംബർ 20 മുതൽ 28 ഗോവ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്ഐ) നടക്കുന്നതിനാലാണ് കോൺക്ലേവ് മാറ്റുന്നത്.
‘പഠാന്’ സിനിമയുടെ ഫസ്റ്റ് ഷോ കാണാനെത്തിയ സന്തോഷം പങ്കുവച്ച് നടി പത്മപ്രിയ. ഡല്‍ഹിയിലെ ഏറ്റവും പഴയ തിയറ്ററുകളിലൊന്നായ ഡിലൈറ്റ് സിനിമാസിലാണ് താരം സിനിമ കാണാനെത്തിയത്. ആരാധകര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് അടക്കമുള്ള വിഡിയോയാണ് പത്മപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘പഠാൻ
സിനിമയിൽ അഭിനയിക്കാൻ മാത്രമല്ല, വേണ്ടി വന്നാൽ മുണ്ടുടുത്ത് പറമ്പിലിറങ്ങി കിളയ്ക്കാനും പത്മപ്രിയയ്ക്ക് അറിയാം. ചിത്രീകരണത്തിന് അവധികൊടുത്ത് വീടിനരികിൽ കൃഷി ചെയ്യാനായി മണ്ണിലിറങ്ങിയ പത്മപ്രിയയുടെ വിഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. വീടിന്റെ പുറകുവശത്ത് പൂന്തോട്ടം ഒരുക്കാനാണ് പത്മപ്രിയ തൂമ്പയുമായി
Results 1-8