Activate your premium subscription today
പുതുവർഷത്തില് പുത്തൻ ഫോട്ടോഷൂട്ടുമായി നടി ദുർഗകൃഷ്ണ. ഗ്ലാമർ ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. വികാസ് വികെഎസ് ആണ് മേക്കപ്പ് ആർടിസ്റ്റ്. ഫോട്ടോഗ്രഫി: ജിക്സൺ. സ്റ്റൈൽ: അനൂപ് അരവിന്ദ്. വിഡിയോയിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. വിമാനം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ദുർഗ.
നടി അഞ്ജു കുര്യന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. അതീവ ഗ്ലാമറസ്സായാണ് നടി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. പ്രഷുൺ പ്രശാന്ത് ആണ് ഫോട്ടോഗ്രാഫർ. മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്. പഠിച്ചതെല്ലാം ചെന്നൈയിൽ. പഠിക്കുന്ന
പുതിയ ലുക്കിൽ നസ്രിയ നസീം. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സെലിബ്രിറ്റി ഫോട്ടോഗ്രാപർ വിഷ്ണു തണ്ടാശ്ശേരിയാണ് ചിത്രങ്ങളെടുത്തത്. പേസ്റ്റൽ പിങ്ക് നിറത്തിലും കറുപ്പിലുമുള്ള രണ്ടു വ്യത്യസ്ത കോസ്റ്റ്യൂമുകളിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വനിതയ്ക്കു വേണ്ടിയായിരുന്നു താരത്തിന്റെ മേക്കോവർ ഫോട്ടോഷൂട്ട്.
‘മാളികപ്പുറം’ സിനിമയിലൂടെ ശ്രദ്ധേയായ ആൽഫി പഞ്ഞിക്കാരന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ആരിഫ് എ.കെ ആണ് ഫോട്ടോയ്ക്കു പിന്നിൽ. നാടൻ വേഷങ്ങളിലൂടെ കണ്ടു പരിചയിച്ച നടിയുടെ ഗ്ലാമർ മേക്കോവർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. സോഫ്റ്റ്വയർ എൻജിനീയറായ ആൽഫി ശിക്കാരി ശംഭുവിലൂടെ
നടിയും ബിഗ് ബോസ് താരവുമായ ജാനകി സുധീറിന്റെ 28ാം പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ദുബായിൽ ഒരു കടൽതീരത്തുവച്ച് നടന്ന ആഘോഷത്തിൽ ഗ്ലാമറസ് വേഷത്തിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. നടിയുടെ വസ്ത്രധാരണത്തെ വിമർശിച്ചാണ് കൂടുതൽ കമന്റുകളും. ജാനകിക്ക് ഒട്ടും ചേരാത്ത വസ്ത്രമാണ്
സാരിയിൽ അതീവ ഗ്ലാമറസ്സായി പ്രത്യക്ഷപ്പെടുന്ന നടി മെറീന മൈക്കിളിന്റെ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. മോഡേൺ വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നടിയുടെ വേറിട്ട ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. ശാം മുരളിയാണ് ഫോട്ടോഗ്രാഫർ.
ഐഫ അവാർഡിൽ തിളങ്ങിയ മമിത ബൈജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ജോബിന വിൻസന്റ് സ്റ്റൈൽ ചെയ്ത വസ്ത്രത്തിൽ ഗ്ലാമറസ്സായാണ് നടി പ്രത്യക്ഷപ്പെട്ടത്. മലയാളത്തിൽ ‘പ്രേമലു’വിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. തമിഴിൽ റിബെൽ എന്ന ചിത്രത്തിലും ഈ വർഷം അഭിനയിക്കുകയുണ്ടായി. വിജയ്
സമൂഹമാധ്യമങ്ങളിലൂടെ പലപ്പോഴും തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയും പങ്കുവയ്ക്കുന്ന താരമാണ് ഹണിറോസ്. ആരാധകരുടെ ഹൃദയം കീഴടക്കുന്നതോടൊപ്പം തന്നെ താരത്തിന്റെ പല ലുക്കുകള്ക്കും സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഏറ്റവും ഒടുവിൽ കാവി ഔട്ട്ഫിറ്റിലുള്ള ഹണിയുടെ ഫൊട്ടോഷൂട്ട്
‘മാളികപ്പുറം’ സിനിമയിലൂടെ ശ്രദ്ധേയായ ആൽഫി പഞ്ഞിക്കാരന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. പ്ലാൻ പി ആക്ഷൻസ് സ്റ്റുഡിയോസ് ആണ് ഫോട്ടോയ്ക്കു പിന്നിൽ. ജിബിൻ ആണ് ഫൊട്ടോഗ്രാഫർ. ശ്രീഗേഷ് വാസന് ആണ് മേക്കപ്പ്.
കോട്ടയം∙ മഴയ്ക്കിടയിലെ മറ്റേണിറ്റി ഫോട്ടോ ഷൂട്ട് വൈറൽ. എൻ.ജി.ഗിരീഷിന്റെയും ആതിര ഗിരീഷിന്റെയും മറ്റേണിറ്റി ഫോട്ടോ ഷൂട്ടാണ് വൈറലായത്. ചങ്ങനാശേരി പാലാത്ര ബൈപാസായിരുന്നു ലൊക്കേഷൻ. സനീഷായിരുന്നു ഫൊട്ടോഗ്രഫർ. മഴയ്ക്കിടെ കുടപിടിച്ചു നൽകിയത് സനീഷിന്റെ മകൻ ഹവിഷ് വർധനും കൂട്ടുനിന്നത് ആതിരയുടെയും ഗിരീഷിന്റെയും മകൻ ഇഷാനും.
Results 1-10 of 70