Activate your premium subscription today
‘‘ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടെങ്കിൽ, സ്വപ്നം കാണാൻ ധൈര്യമുണ്ടെങ്കിൽ, ആ സ്വപ്നങ്ങൾക്കു വേണ്ടി പ്രയത്നിക്കാൻ നിങ്ങൾക്കുള്ളിൽ ശക്തിയുണ്ടെങ്കിൽ ഒരുപാട് സൗന്ദര്യമുള്ള മുഹൂർത്തങ്ങൾ ജീവിതം നിങ്ങൾക്കു വേണ്ടി കാത്തു സൂക്ഷിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ഇന്ന് വേദിയിൽ നിൽക്കുന്ന എമ്പുരാൻ സിനിമയുടെ ടീം’’–
ഓസ്കറിന്റെ റെഡ് കാർപ്പറ്റിൽ ഇന്ത്യയിൽ നിന്നുള്ള അനന്യ ശാൻഭാഗ് എത്തിയത് ഓഫ് വൈറ്റ് നിറത്തിലുള്ള ഔട്ട്ഫിറ്റ് ധരിച്ചായിരുന്നു. ലാളിത്യവും സ്റ്റൈലും സമന്വയിച്ച ആ ലുക്കിൽ ഫാഷൻ പ്രേമികളുടെ കണ്ണുടക്കി. ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ആ ലുക്കിനു പിന്നിൽ പ്രവർത്തിച്ചത് പൂർണിമ ഇന്ദ്രജിത്തിന്റെ പ്രാണയായിരുന്നു.
കേരളത്തിന്റെ സ്വന്തം ഫാഷൻ ലേബൽ ‘പ്രാണ’മറ്റൊരു അഭിമാന നേട്ടം കുറിച്ചിരിക്കുകയാണ്. ഓസ്കാർ 2025 റെഡ് കാർപ്പറ്റിൽ അനന്യ ശാൻഭാഗ് എന്ന യുവ അഭിനേത്രിക്കാണ് പൂർണിമ ഇന്ദ്രജിത്തിന്റെ ലേബലായ ‘പ്രാണ’ ഹാൻഡ്ലൂം വേഷം രൂപകൽപന ചെയ്തത്. കേരളത്തിന്റെ തനത് കൈത്തറിയിൽ മോഡേൺ ട്വിസ്റ്റ് നൽകികൊണ്ട് പ്രാണ ഇന്ത്യൻ
പിറന്നാൾ ആഘോഷങ്ങളിലാണ് മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്ത്. ആഘോഷങ്ങൾക്ക് നിറം നൽകാനായി ഇന്ദ്രജിത്തും പൂർണിമയും തിരഞ്ഞെടുത്തത് അതിസുന്ദരമായ ഒരു യാത്രയാണ്. താരദമ്പതികളുടെ യാത്രയിൽ ഇത്തവണ ഇടംപിടിച്ചിരിക്കുന്നത് ബാങ്കോക്ക് എന്ന തായ്ലൻഡിന്റെ തലസ്ഥാന നഗരിയാണ്. അംബരചുംബികളായ കെട്ടിടങ്ങളും രാവ് പകലുകൾ
വിവാഹജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങൾ തുറന്നു പറഞ്ഞ് അഭിനേതാക്കളും വ്ലോഗർമാരുമായ പ്രിയ മോഹനും നിഹാൽ പിള്ളയും. സമയോചിതമായി ഇന്ദ്രജിത്തും പൂർണിമയും ഇടപെട്ടത് പ്രശ്നങ്ങൾ ലഘൂകരിക്കാനും സംസാരിക്കാനുമുള്ള സാധ്യത തുറന്നു തന്നെന്നും ഇരുവരും വെളിപ്പെടുത്തി. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വ്ലോഗിലാണ്
പുതിയ വീട്ടിൽ ദീപാവലി ആഘോഷമാക്കി താരദമ്പതികളായ ഇന്ദ്രജിത്ത് സുകുമാരനും പൂർണിമയും. കഴിഞ്ഞ മേയ് മാസത്തിലാണ് ഇരുവരും പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് താരദമ്പതികൾ ഈ സ്വപ്നഭവനം സാക്ഷാത്കരിച്ചത്. പൂർണിമയാണ് ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ
ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർക്ക് ഓർമ്മിക്കാൻ ഒരുപാട് സന്തോഷങ്ങൾ ഉണ്ടാകുമെന്നും ദുഃഖങ്ങൾ മറന്ന് സന്തോഷത്തെ സ്വീകരിച്ചാൽ വളരെ മനോഹരമാകും ജീവിതമെന്ന് ഓർമിപ്പിക്കുകയാണ് ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത 'ഒരു കട്ടിൽ ഒരു മുറി'. രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ പിറന്ന ലളിതമായ കഥ പറച്ചിലിന്റെ ഭംഗിയുള്ള
കിസ്മത്ത്, തൊട്ടപ്പന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ്. കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടില് ഒരു മുറി' യുടെ ട്രെയിലർ റിലീസ് ചെയ്തു. ഒക്ടോബര്‍ നാലിനാണ് ചിത്രത്തിന്റെ റിലീസ്. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്
കിസ്മത്ത്, തൊട്ടപ്പന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടില് ഒരു മുറി' തിയേറ്ററുകളിലേക്ക്. ഒക്ടോബര്‍ നാലിനാണ് റിലീസ്. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന് എന്നിവരാണ് പ്രധാന
അമ്മ പൂർണിമ ഇന്ദ്രജിത്തിനൊപ്പമുള്ള രസകരമായ ഓണനിമിഷം പങ്കുവച്ച് മകൾ നക്ഷത്ര. തിരുവോണ ദിവസത്തെ മേക്കോവറിനു മുൻപും പിൻപുമുള്ള ലുക്കുകൾ ഉൾപ്പെടുത്തിയാണ് നക്ഷത്രയുടെ ഓണം സ്പെഷൽ റീൽ. ക്രീം, ഗോൾഡൻ നിറങ്ങളിലുള്ള സൽവാറിലായിരുന്നു നക്ഷത്ര പ്രത്യക്ഷപ്പെട്ടത്. ഗോൾഡൻ നിറത്തിൽ ഓണത്തുമ്പിയും പൂക്കളും എംബ്രോയിഡറി
Results 1-10 of 93