Activate your premium subscription today
ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡീയസ് ഈറേ. പ്രണവ് മോഹൻലാൽ ആദ്യമായി ഒരു ഹൊറർ ചിത്രത്തിൽ എത്തുന്നുവെന്ന പ്രത്യേകതയ്ക്കൊപ്പം ചിത്രത്തിന്റെ പേരും കൗതുകമുണർത്തുന്ന സംഗതിയാണ്. ‘ഡീയസ് ഈറേ’ എന്ന പേരിന് പിന്നിലെ രഹസ്യം തിരഞ്ഞ് ആരാധകർ ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു. വളരെ ചുരുക്കം ദിവസങ്ങൾ കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനായി അണിയറക്കാർ ഒരുപാട് പരിശ്രമിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഡീയസ് ഈറേ’.
ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിനു പേരിട്ടു. ‘ഡീയസ് ഈറേ’ (Dies Irae) എന്നാണ് ടൈറ്റിൽ. മരിച്ചവര്‍ക്കുവേണ്ടി പാടുന്ന ഒരു ലാറ്റിന്‍ ഗീതമാണ് ഇത്. ‘ഭ്രമയുഗ’ത്തിന് പിന്നിൽ പ്രവർത്തിച്ച അതേ ക്രിയേറ്റീവ് ടീം
പ്രണവ് മോഹൻലാലിന്റെ ഏറ്റവും പുതിയ വിഡിയോയാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. അമ്മ സുചിത്രയ്ക്കൊപ്പം വിമാനത്താവളത്തിലേക്കു പോകുന്നതിനിടെ ആരാധകർക്കൊപ്പം നിന്ന് ക്ഷമയോടെ സെൽഫിക്കു നിന്നു കൊടുക്കുന്ന പ്രണവിനെ വിഡിയോയിൽ കാണാം. ഒരുഘട്ടത്തില്‍ തന്റെ തോളിൽ കയ്യിട്ടു ഫോട്ടോ എടുക്കുന്ന ആരാധകനെ ചേർത്തുന്ന
ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം പായ്ക്കപ്പായി. നിർമാതാക്കളായ ഓൾ നൈറ്റ് ഷിഫ്റ്റ്സ്റ്റുഡിയോസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭ്രമയുഗത്തിനുശേഷം ഇവര്‍ നിര്‍മിക്കുന്ന രണ്ടാമത്തെ പ്രോജക്ട് ആണിത്. ഹൊറർ
കല്യാണി പ്രിയദർശന്റെയും സഹോദരൻ സിദ്ധാർഥിന്റെയും സ്വകാര്യ വിശേഷങ്ങൾ പങ്കുവച്ച് ആലപ്പി അഷറഫ്. ജീവിതയാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞു വളരാൻ കല്യാണിയേയും സിദ്ധാർഥിനെയും പ്രിയദർശനും ലിസിയും ചേർന്ന് ചെറുപ്പത്തിൽ കുറച്ചുകാലം ഒരു അനാഥാലയത്തിൽ താമസിപ്പിച്ചിരുന്നതായി ആലപ്പി അഷറഫ് വെളിപ്പെടുത്തി. കല്യാണിയും പ്രണവും പ്രണയത്തിലാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കു പിന്നിലെ യാഥാർഥ്യവും അഷറഫ് പങ്കുവച്ചു. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ആലപ്പി അഷറഫിന്റെ വെളിപ്പെടുത്തൽ.
‘എമ്പുരാൻ’ സിനിമയിൽ സർപ്രൈസ് ആയി വച്ചിരുന്ന പ്രണവ് മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സ്റ്റീഫൻ നെടുമ്പള്ളിയുടെ ചെറുപ്പമാണ് പ്രണവ് അവതരിപ്പിക്കുന്നത്. ‘എമ്പുരാൻ’ സിനിമയുടെ ക്ലൈമാക്സ് ഭാഗത്താണ് പ്രണവ് പ്രത്യക്ഷപ്പെടുന്നതും. സിനിമയുടെ പ്രമോഷനുകളിലും മറ്റുമൊക്കെ പ്രണവ്
ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍. നിർമാതാക്കളായ ഓൾ നൈറ്റ് ഷിഫ്റ്റ്സ്റ്റുഡിയോസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭ്രമയുഗത്തിനുശേഷം ഇവര്‍ നിര്‍മിക്കുന്ന രണ്ടാമത്തെ പ്രോജക്ട് ആണിത്. ഹൊറർ ഗണത്തിൽപെടുന്ന
പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യണമെന്നു പറഞ്ഞ് ട്രോളുകളില്‍ ഇടം നേടിയ താരമാണ് ഗായത്രി സുരേഷ്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് ഗായത്രി പുതിയൊരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എന്തുകൊണ്ട് പ്രണവിനോട് ക്രഷ് തോന്നി എന്ന് ചോദിച്ചപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കാന്‍
മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് കാണാൻ ചെന്നൈയിലെത്തി താരത്തിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച പ്രത്യേക പ്രിവ്യു ഷോ കാണാനെത്തിയ പ്രണവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Results 1-10 of 128