Activate your premium subscription today
ഡഗ്ഔട്ടിൽ താൻ ഇരിക്കുന്നതു ശാന്തനായല്ലെന്നു വെളിപ്പെടുത്തി പഞ്ചാബ് കിങ്സ് പരിശീലകന് റിക്കി പോണ്ടിങ്. ഐപിഎൽ ഫൈനലിലെ തോൽവിക്കു ശേഷം ടീം ഉടമ പ്രീതി സിന്റയുമായി നടത്തിയ ചര്ച്ചയിലായിരുന്നു പോണ്ടിങ്ങിന്റെ പ്രതികരണം. ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് ചടുലമായ പ്രതികരണങ്ങളുമായി കളം നിറഞ്ഞ പോണ്ടിങ്, പരിശീലകനായപ്പോൾ
‘തീയിൽ കുരുത്തത് വെയിലത്തു വാടില്ല’ എന്നു പറയുന്നത് ബോളിവുഡ് താരവും പഞ്ചാബ് കിങ്സിന്റെ സഹഉടമയുമായ പ്രീതി സിന്റയുടെ കാര്യത്തിൽ വളരെ ശരിയാണ്. ജീവിതത്തിലും കരിയറിലും നിറയെ വെല്ലുവിളികളെ അതിജീവിച്ചാണ് പ്രീതി ഓരോ കാതവും നടന്നു തീർക്കുന്നത്. ഐപിഎൽ വിജയം കൈയെത്തും ദൂരത്ത് നഷ്ടപ്പെട്ടപ്പോൾ നിറകണ്ണുകളോടെ
ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിലെ തോൽവിക്കു പിന്നാലെ പഞ്ചാബ് കിങ്സ് താരങ്ങൾക്ക് ആശ്വാസ വാക്കുകളുമായി ടീം ഉടമ പ്രീതി സിന്റ. ആഗ്രഹിച്ച പോലെയല്ല ഐപിഎൽ അവസാനിച്ചതെങ്കിലും ഗംഭീരമായൊരു സീസണാണ് കടന്നുപോയതെന്ന് പ്രീതി സിന്റ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.
ആഴമേറിയ ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ഷാറുഖ് ഖാൻ–പ്രീതി സിന്റ ചിത്രം ‘വീർ സാറ’യുടെ രണ്ടാം ഭാഗം 18 വർഷമായി ഐപിഎലിൽ ഹൗസ് ഫുള്ളായി ഓടുന്നുണ്ട്; നായകൻ പഞ്ചാബ് സൂപ്പർ കിങ്സ്, നായിക അതേ പ്രീതി സിന്റ! ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കന്നിക്കിരീടത്തിനു വെറും 6 റൺസ് അകലെ പഞ്ചാബ് പൊരുതി വീണപ്പോൾ കടുത്ത ബെംഗളൂരു ആരാധകരെപ്പോലും വേദനിപ്പിച്ച ഒരു ദൃശ്യമുണ്ട്; ഗാലറിയിലും മൈതാനത്തും
അഹമ്മദാബാദ്∙ നീണ്ട 18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സൂപ്പർതാരം വിരാട് കോലി ഐപിഎൽ കിരീടം ഉയർത്തുന്നതിന്റെ ആഹ്ലാദത്തിനിടെ, വേദനിപ്പിക്കുന്ന കാഴ്ചയായി പഞ്ചാബ് കിങ്സ് ഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്റ. ഐപിഎലിലെ കന്നിക്കിരീടത്തിനായി കോലിയോളം തന്നെ കാത്തിരുന്ന പ്രീതി സിന്റയ്ക്ക്, ഇത്തവണയും കയ്യകലത്തിൽ കിരീടം നഷ്ടമായി. ഐപിഎലിൽ രണ്ടാം തവണ ഫൈനലിൽ കടന്ന പഞ്ചാബ് കിങ്സിന്, ഇത്തവണയും കിരീട സ്വപ്നം ബാക്കിയായി.
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ തുരത്തി ഒന്നാം ക്വാളിഫയറിന് യോഗ്യത നേടിയതോടെ, ടീം ഉടമ പ്രീതി സിന്റയുടെ നേതൃത്വത്തിൽ വൻ ആഘോഷവുമായി പഞ്ചാബ് കിങ്സ് ടീം. ട്രെന്റ് ബോൾട്ട് എറിഞ്ഞ 19–ാം ഓവറിലെ മൂന്നാം പന്തിൽ തകർപ്പൻ സിക്സറുമായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് – കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ അവിചാരിതമായി ഒരു ആരാധകന്റെ ഫോണിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫീൽഡ് ചെയ്യുന്ന ഡൽഹി ക്യാപിറ്റൽസ് നായകൻ ഫാഫ്
ജയ്പുർ∙ ഐപിഎൽ 18–ാം സീസണിൽ പ്ലേഓഫ് കാണാതെ പുറത്തായ ടീമുകൾ പ്ലേഓഫിൽ കടന്ന ടീമുകളെ ‘മലർത്തിയടിക്കുന്ന’ കാഴ്ച തുടരുന്നതിനിടെ, തേഡ് അംപയറിന് വൻ പിഴവ് സംഭവിച്ചെന്ന ആരോപണവുമായി പഞ്ചാബ് കിങ്സ് ടീം ഉടമ പ്രീതി സിന്റ രംഗത്ത്. പഞ്ചാബ് കിങ്സ് ബാറ്റു ചെയ്യുന്നതിനിടെ ടീമിന് അർഹിച്ച ഒരു സിക്സ് തേഡ് അംപയർ
മുംബൈ∙ രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയെ താൻ ആലിംഗനം ചെയ്യുന്ന തരത്തിൽ മുഖ്യധാരാ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കി പഞ്ചാബ് കിങ്സ് ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റ രംഗത്ത്. പ്രീതി സിന്റയും വൈഭവ് സൂര്യവംശിയും തമ്മിൽ കഴിഞ്ഞ ദിവസം രാജസ്ഥാൻ
നുണക്കുഴി കാട്ടിയുള്ള ചിരികൊണ്ട് ആരാധകരെ മയക്കിയ ബോളിവുഡ് സുന്ദരിയാണ് പ്രീതി സിന്റ. വെള്ളിത്തിരയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും മുൻപ് അഭിനയിച്ച ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ആരാധകർ ഇന്നും പ്രീതിയെ അകമഴിഞ്ഞു സ്നേഹിക്കുന്നുണ്ട്. പൊതുവെ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കാൻ ഇഷ്ടപ്പെടാത്ത
Results 1-10 of 35