Activate your premium subscription today
അജിത്തിന്റെ സമീപകാലത്തെ ഏറ്റവും വലിയ വിജയമായി മാറാൻ ‘ഗുഡ് ബാഡ് അഗ്ലി’. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ‘വിടാമുയര്‍ച്ചിയുടെ പരാജയത്തിനു ശേഷം അജിത്തിന്റെ വമ്പൻ തിരിച്ചുവരവ് കൂടിയാണ് ഈ സിനിമ. കലക്ഷൻ ട്രാക്കിങ് സൈറ്റായ സാക്നിക്കിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്നും ചിത്രം വാരിയത് 28.50 കോടിയാണ്.
അജിത്ത് നായകനായെത്തിയ ‘ഗുഡ് ബാഡ് അഗ്ലി’യിലൂടെ തമിഴ് പ്രേക്ഷകരെ ഇളക്കി മറിച്ച് പ്രിയ വാരിയർ. നടിയുടെ അപ്രതീക്ഷിത കഥാപാത്രം പ്രേക്ഷകരെ കയ്യിലെടുത്തെന്നു മാത്രമല്ല എക്സ് പ്ലാറ്റ്ഫോമിലും തരംഗമായി മാറുകയാണ്. നടൻ അജിത്തിനോട് ഇതുവരെയും മനസ്സിൽ അടക്കിവച്ചിരുന്ന ആരാധന ഒരു കുറിപ്പായി പ്രിയ
നടി നൂറിൻ ഷെരീഫിന്റെ 26ാം പിറന്നാള്‍ ആഘോഷമാക്കി സുഹൃത്തുക്കളും കുടുംബവും. നടി അറിയാതെ സർപ്രൈസ് ആയാണ് പിറന്നാൾ പാർട്ടി ഒരുക്കിയത്. ഭർത്താവ് ഫഹിം സഫറായിരുന്നു പരിപാടിയുടെ ചുക്കാൻ പിടിച്ചത്. പ്രിയ വാരിയരുടെ സാന്നിധ്യം ആകർഷണമായി. ഇത്രയും സുഹൃത്തുക്കളെ ഒരുമിച്ച് കണ്ടപ്പോൾ വികാരാധീനയാകുന്ന നൂറിനെ
ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ദശലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ഒരു പെൺകുട്ടി. ഇൻസ്റ്റഗ്രാമിൽ കിട്ടുന്ന ഓരോ ലൈക്കിനും ഡോളറുകൾ വന്നുവീഴുന്നുണ്ടെന്നു പലരും അസൂയയോടെ അടക്കം പറഞ്ഞ ഒരു സാധാരണ തൃശൂരുകാരി. അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തി, നാടൻ ഭക്ഷണം കഴിച്ച്, ക്ലാസിക്കൽ നൃത്തവും സംഗീതവും അഭ്യസിച്ച്, വീടിനോടും വീട്ടുകാരോടും പറ്റിച്ചേർന്നു വളർന്ന ആ പെൺകുട്ടി ഒറ്റച്ചിത്രത്തിലെ ഒരേയൊരു രംഗം കൊണ്ട് അനേകരുടെ ഹൃദയം കീഴടക്കി. അതില്‍ മലയാളികൾ മാത്രമായിരുന്നില്ല, ലോകമൊട്ടുക്കുണ്ടായി പ്രിയ വാരിയർ എന്ന ആ പെൺകുട്ടിക്ക് ആരാധകർ. ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന പാട്ടിലെ കണ്ണിറുക്കൽ രംഗമായിരുന്നു പ്രിയ വാരിയർ എന്ന സോഷ്യൽ മീഡിയ താരത്തെ സൃഷ്ടിച്ചത്. പക്ഷേ ആ പാട്ട് ഹിറ്റായില്ലായിരുന്നെങ്കിൽ പോലും താൻ സിനിമയിലെത്തുമായിരുന്നുവെന്ന് ആത്മവിശ്വാസത്തോടെ പറയുന്നു പ്രിയ. കുട്ടിക്കാലം മുതൽ കണ്ട സിനിമയെന്ന വലിയ സ്വപ്നത്തെ പിന്തുടരവേ അഡാർ ലവും ആ പാട്ടും പ്രശസ്തിയിലേക്കുള്ള എളുപ്പവഴിയായെന്നു മാത്രം. ചെറുപ്രായത്തിൽത്തന്നെ പ്രതീക്ഷിച്ചതിലധികം ജനകീയത പ്രിയയ്ക്കു കിട്ടി. ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണം 80 ലക്ഷത്തോടടുക്കുന്നു. പെട്ടെന്നുണ്ടായ പേരിനും പ്രശസ്തിക്കുമൊപ്പം വിമർശനങ്ങൾക്കും കുറവൊന്നുമുണ്ടായിരുന്നില്ല. തുടക്കത്തിൽ അതെല്ലാം അൽപം മുറിവേൽപ്പിച്ചെങ്കിലും ഇന്ന് എല്ലാറ്റിനെയും ആത്മവിശ്വാസത്തോടെ നേരിടാനുള്ള ധൈര്യവും മാനസിക പക്വതയും തനിക്കുണ്ടെന്നും പറയുന്നു പ്രിയ. നടിയും മോഡലും മാത്രമല്ല, ഇന്ത്യയിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന സോഷ്യല്‍ മീഡിയ താരങ്ങളിലൊരാൾ കൂടിയായ പ്രിയ സംസാരിക്കുകയാണ്. തന്റെ കരിയർ, സ്വപ്നങ്ങൾ, സിനിമകൾ, വിവാദങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം മനോരമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ സീന എലിസബത്ത് മാമ്മനുമായുള്ള സുദീർഘ സംഭാഷണത്തിൽ മനസ്സു തുറക്കുകയാണ് പ്രിയ.
നടി പ്രിയ വാരിയർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഡാൻസ് നമ്പർ ശ്രദ്ധനേടുന്നു. നർത്തകനും റിയാലിറ്റി ഷോ വിജയിയുമായ നാസിഫ് ആസാദിനൊപ്പമാണ് നടി ചുവടുവച്ചത്. ‘കൈസേ തൂ ഗുൻഗുനായേ മുസ്കുരായേ’ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരുടെയും തകർപ്പൻ പ്രകടനം. യഥാർഥ ഗാനരംഗത്തെ അനുസ്മരിപ്പിക്കും വിധമാണ് പ്രിയയും
ഒമർ ലുലുവിന്റെ ‘ഒരു അഡാർ ലൗ’ എന്ന ചിത്രത്തിലെ ഒരൊറ്റ കണ്ണിറക്കലിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രിയ വാര്യർ. ഫോട്ടോഷൂട്ടുകളിലൂടെയും ആരാധകരനെ സ്വന്തമാക്കിയ പ്രിയയുടെ പുത്തൻ ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. നാടൻ സുന്ദരിയായാണ് പ്രിയ എത്തിയത്. നാടൻ പെൺകുട്ടിയായി
2014ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രം ബാംഗ്ലൂർ ഡേയ്സ് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ‘യാരിയാൻ 2’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ എത്തി. യഥാർഥ സിനിമയിലെ പ്രമേയത്തിൽ നിന്നും ചില മാറ്റങ്ങൾ വരുത്തിയാണ് ഹിന്ദി റീമേക്ക് എത്തുന്നത്. മനൻ ഭരദ്വാജ്, ഖാലിഫ്, യോ യോ ഹണി സിങ് എന്നിവരുടെ
ഒരൊറ്റ കണ്ണിറുക്കം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് പ്രിയ വാരിയർ. വ്യത്യസ്തങ്ങളായ ഫൊട്ടോഷൂട്ടുകളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന പ്രിയയുടെ പുത്തൻ ലുക്ക് വൈറലാകുന്നു. സ്റ്റൈലിഷ് ഔട്ട്ഫിറ്റിലാണ് താരം ഇത്തവണ എത്തിയത്. ഗോൾഡൻ ഫിനിഷിങ്ങുള്ള ടു പീസ് ഔട്ട്ഫിറ്റിലാണ് പ്രിയ എത്തിയത്.
സിനിമയിലെ പ്രമേയത്തിൽ നിന്നും ചില മാറ്റങ്ങൾ വരുത്തിയാണ് ഹിന്ദി റീമേക്ക് എത്തുന്നത്. മനൻ ഭരദ്വാജ്, ഖാലിഫ്, യോ യോ ഹണി സിങ് എന്നിവരുടെ സംഗീതം ടീസറിനെ കൂടുതൽ മനോഹരമാക്കുന്നു. ചിത്രത്തിൽ മലയാളി താരങ്ങളായ പ്രിയ പി. വാരിയരും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ എത്തും. ഇവരെ കൂടാതെ ദിവ്യ ഖോസ്ല കുമാർ, മീസാൻ
തെലുങ്ക് ചിത്രം ‘ബ്രോ’ പ്രി റിലീസ് ഇവന്റിൽ തിളങ്ങി പ്രിയ വാരിയർ. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പവന് കല്യാൺ, സായി ധരം തേജ്, കേതകി ശർമ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഈ സിനിമയിൽ അഭിനയിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും വലിയ പ്രതീക്ഷയിലാണ് താനെന്നും പ്രി റിലീസ് ഇവന്റ്
Results 1-10 of 58