Activate your premium subscription today
പ്രണയാർദ്രമായ ഒരു വര്‍ഷം തികച്ച തങ്ങളുടെ ദാമ്പത്യത്തിന്റെ ആഘോഷം മാലദ്വീപില്‍ കൊണ്ടാടുകയാണ്, ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങും ഭര്‍ത്താവ് ജാക്കി ഭഗ്നാനിയും. സ്റ്റൈലിഷ് ബീച്ച് വസ്ത്രങ്ങളും സൺഗ്ലാസുകളും ധരിച്ച് ഇരുവരുടെയും ഒട്ടേറെ ചിത്രങ്ങളും വിഡിയോകളും രാകുല്‍ പോസ്റ്റ് ചെയ്തു. മാലദ്വീപിലെ
ഏറ്റവും പ്രിയപ്പെട്ടവർ ചുറ്റിലുമുണ്ടാകുമ്പോൾ സന്തോഷവും ചിരിയും വിനോദങ്ങളുമുണ്ടാകുന്നു. കുടുംബത്തെ ഒപ്പം ചേർത്തുള്ള യാത്ര സമ്മാനിക്കുന്ന ആനന്ദത്തെക്കുറിച്ചു ഇതിനപ്പുറം വിശേഷിപ്പിക്കുന്നതെങ്ങനെ? തെന്നിന്ത്യയിലും ബോളിവുഡിലും പ്രശസ്തയായ രാകുൽ പ്രീത് സിങ് അതിസുന്ദരമായ ഒരു യാത്രയിലാണ്. സെലിബ്രിറ്റികളുടെ
നടീനടന്മാരുടെ സൗന്ദര്യത്തിന്റെ രഹസ്യം, പ്രധാനമായും അവരുടെ ഭക്ഷണവും വ്യായാമവുമാണ്. സൗന്ദര്യം നിലനിര്‍ത്താന്‍, കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമായതു കൊണ്ടുതന്നെ, മനസ്സിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം കഴിക്കാന്‍ അവര്‍ക്ക് പലപ്പോഴും സാധിക്കാറില്ല. തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് പുതുവത്സര പോസ്റ്റില്‍
ഹൈദരാബാദ്∙ ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അമൻ പ്രീത് സിങ് അറസ്റ്റിൽ. തിങ്കളാഴ്ച തെലങ്കാന പൊലീസാണ് അമൻ പ്രീത് സിങ്ങിനെയും മറ്റ് ഒൻപതു പേരെയും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 199 ഗ്രാം കൊക്കെയ്ൻ കണ്ടെത്തി. പിടിയിലായവരിൽ ഒരു നൈജീരിയൻ സ്വദേശിയും ഉൾപ്പെടുന്നു.
ഫിജിയില്‍ വിനോദയാത്രയുമായി നടി രാകുല്‍ പ്രീത് സിങ്. ഇതിന്റെ ചിത്രങ്ങള്‍ രാകുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഫിജിയിലെ സ്വകാര്യ ടൂറിസ്റ്റ് ദ്വീപായ കൊക്കോമോയിലാണ് രാകുലിന്റെ വെക്കേഷന്. റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളും ഇക്കൂട്ടത്തില്‍ കാണാം. ദ്വീപിലേക്കുള്ള യാത്രയും ദ്വീപിലെ
തെന്നിന്ത്യയിലും ബോളിവുഡിലും ഏറെ ആരാധകരുള്ള താരമാണ് രാകുൽ പ്രീത് സിങ്ങ്. പലപ്പോഴും വ്യത്യസ്ത ലുക്കിലെത്തി ആരാധകരെ അമ്പരപ്പിക്കാറുമുണ്ട് രാകുൽ. നടിയുടെ പുത്തൻ ലുക്കാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സാരിയിൽ അതിമനോഹരിയായാണ് താരം എത്തിയത്. പിങ്ക് ഷെയ്ഡിലുള്ള സിംപിൾ സാരിയാണ് രാകുൽ സ്റ്റൈൽ
ബോളിവുഡില്‍നിന്നു പറന്നെത്തി തെന്നിന്ത്യയുടെ പ്രിയങ്കരിയായി മാറിയ നടി രാകുല്‍ പ്രീത് സിങ്ങും ജാക്കി ഭഗ്നാനിയും വിവാഹിതരായത് ഫെബ്രുവരി 21 നായിരുന്നു. ഗോവയിൽ നടന്ന ചടങ്ങില്‍ അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, ശിൽപ ഷെട്ടി, അർജുൻ കപൂർ, വരുൺ ധവാൻ, ഇഷ ഡിയോൾ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് പങ്കെടുത്തത്. സോഷ്യല്‍
നടി രാകുൽ പ്രീത് സിങിന്റെയും നിർമാതാവ് ജാക്കി ഭഗ്നാനിയുടെയും വിവാഹ ആഘോഷത്തിലാണ് ബോളിവുഡ് സിനിമാലോകം. കഴിഞ്ഞ ദിവസം ഗോവയില്‍ വച്ച് നടന്ന സിഖ്, സിന്ദി ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. ബോളിവുഡ് വിവാഹത്തിലെ ഫേവറിറ്റ് നിറമായ പേസ്റ്റൽ നിറത്തിലുള്ള വസ്ത്രങ്ങളാണ് രാകുലും തിരഞ്ഞെടുത്തത്. പേസ്റ്റൽ പിങ്ക്
ബോളിവുഡ് താരം രാകുൽ പ്രീത് സിങും നടനും നിർമാതാവുമായ ജാക്കി ഭഗ്നാനിയും ബുധനാഴ്ച ഗോവയിൽ വിവാഹിതരായി. രാവിലെ സിഖ് ആചാരപ്രകാരം വിവാഹിതരായ ഇരുവരും, വൈകിട്ട് സിന്ധ് ആചാരപ്രകാരവും വിവാഹച്ചടങ്ങുകൾ നടത്തുകയുണ്ടായി. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിനു പിന്നാലെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ശിരസാവഹിച്ച് വിവാഹം വിദേശത്തുവച്ച് നടത്തുവാനുളള തീരുമാനം ഉപേക്ഷിച്ച് ബോളിവുഡ് താരസുന്ദരി രാകുൽപ്രീത് സിങ്ങ്. ഫെബ്രുവരി 22ന് ഗോവയിൽ വച്ച് വിവാഹിതരാകാൻ പോകുന്ന രാകുൽപ്രീതും നടനും നിർമാതാവുമായ ജാക്കി ഭഗ്നാനിയും ആദ്യം വിവാഹം വിദേശത്ത് നടത്താനാണ്
Results 1-10 of 27