Activate your premium subscription today
ഗ്ലാമറസായി സിനിമയിലും പൊതുവേദികളിലും പ്രത്യക്ഷപ്പെടുന്നതിന്റെ പേരിൽ തന്നെ ട്രോളുന്നവർക്ക് മറുപടിയുമായി നടി ആരാധ്യാ ദേവി. ഗ്ലാമർ റോളുകൾ ചെയ്യില്ലെന്നു നേരത്തെ പറഞ്ഞ പ്രസ്താവന അന്നത്തെ സാഹചര്യത്തിൽ പറഞ്ഞതാണെന്നും സിനിമയിലെത്തിയപ്പോഴാണ് കഥാപാത്രത്തിന് വേണ്ടി ഏത് വേഷവും ധരിക്കേണ്ടി വരുമെന്ന്
ഗ്ലാമർ റോളുകൾ ചെയ്യില്ലെന്നു നേരത്തെ പറഞ്ഞ പ്രസ്താവനയിൽ പശ്ചാത്തപിക്കുന്നില്ലെന്ന് നടി ആരാധ്യ േദവി. അന്നത്തെ തന്റെ സാഹചര്യമാണ് അങ്ങനെ പറയാൻ പ്രേരിപ്പിച്ചതെന്നും ഇന്ന് ഗ്ലാമറിന് ഒരുപാട് തലങ്ങളുണ്ടെന്നും ആരാധ്യ പറയുന്നു. രാം ഗോപാൽ വർമ സംവിധാനം ചെയ്യുന്ന ‘സാരി’ സിനിമയുെട പ്രമോഷനുമായി ബന്ധപ്പെട്ട്
രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രത്തിന്റെ മലയാളം ട്രെയിലർ പുറത്തിറങ്ങി. മലയാളിയായ ആരാധ്യ ദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഇതിനകം തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. രവി വർമ നിർമിച്ച് ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന
മുംബൈ ∙ ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മയ്ക്ക് മൂന്നുമാസം തടവ്. അന്ധേരി മജിസ്ട്രേറ്റ് കോടതിയാണു സംവിധായകനെതിരെ വിധി പുറപ്പെടുവിച്ചത്. കേസില്‍ രാം ഗോപാല്‍ വര്‍മയെ അറസ്റ്റു ചെയ്യാന്‍ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. 7 വർഷം പഴക്കമുള്ള കേസാണിത്. കോടതി വിധി പറയുമ്പോള്‍ രാം
‘മാർക്കോ’ തരംഗത്തിൽ ഞെട്ടി ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വർമ. ചിത്രം കൊറിയയിൽ റിലീസ് ചെയ്യുന്ന വാർത്തയുടെ ആവേശം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. ‘സൂപ്പർസ്റ്റാർ ഉണ്ണി മുകുന്ദന്റെ മാർക്കോ ഇനി കൊറിയയിലേക്ക്’ എന്ന പോസ്റ്ററും രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു. ദക്ഷിണ കൊറിയൻ എന്റർടെയ്ൻമെന്റ് മേഖലയിലെ
മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ്ഓഫിസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ–ഹനീഫ് അദേനി ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു പിന്നാലെ ഹിന്ദിയിൽ 34 സ്ക്രീനുകളില്‍ നിന്നും 350 സ്ക്രീനുകളിലേക്ക് ചിത്രം മാറി. ഇതിനിടെ സിനിമയെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമയും
ഹൈദരാബാദ് ∙ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീർത്തികരമായ സമൂഹമാധ്യമ പോസ്റ്റുകളിട്ട കേസിൽ സംവിധായകൻ രാംഗോപാൽ വർമയ്ക്കെതിരെ ആന്ധ്ര പൊലീസ് ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തിരച്ചിൽ തുടങ്ങി. സംവിധായകന്റെ ഹൈദരാബാദിലെ വീടിനു മുന്നിൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ രാം ഗോപാൽ വർമ. എമ്പുരാൻ സിനിമയുടെ ലൊക്കേഷൻ സന്ദർശിക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രമാണിത്. ‘‘കമ്പനിയുടെ ഓർമകൾ. ഒരുപാട് നാളുകൾക്കുശേഷം ഒരേയൊരു മോഹൻലാലിനൊപ്പം’’–രാം ഗോപാൽ വർമ കുറിച്ചു. രാം ഗോപാൽ വർമ സംവിധാനം ചെയ്ത കമ്പനി, ആഗ് എന്നീ സിനിമകളിൽ മോഹൻലാൽ
പൃഥ്വിരാജ് -മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം എമ്പുരാന്റെ ലൊക്കേഷൻ സന്ദർശിച്ച് ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വര്‍മ. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ് നടക്കുന്ന പാലക്കാട്ടെ ലൊക്കേഷനിലാണ് അദ്ദേഹം എത്തിയത്. സന്ദർശനത്തിന്റെ ചിത്രങ്ങൾ രാം ഗോപാല്‍ വര്‍മ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
ഗ്ലാമറസ് റോളുകൾ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോൾ തന്റെ കാഴ്ചപ്പാടുകൾ മാറിയെന്ന് നടി ആരാധ്യ ദേവി. ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ഏതു കഥാപാത്രത്തിനും താൻ തയാറാണെന്നും ആവേശത്തോടെ അത്തരം സിനിമകൾക്കായി കാത്തിരിക്കുകയാണെന്നും ആരാധ്യ സമൂഹമാധ്യമത്തിൽ പങ്കു വച്ച് കുറിപ്പിൽ പറഞ്ഞു.
Results 1-10 of 41