Activate your premium subscription today
കഴിഞ്ഞ വർഷം മലയാളത്തിൽ സർപ്രൈസ് ഹിറ്റായി മാറിയ ‘ഗോളം’ സിനിമയുടെ അണിയറക്കാർ പുതിയ സിനിമയുമായി എത്തുന്നു. ഇത്തവണയും കഥയിലും കഥാപാത്രങ്ങളിലും നിരവധി പുതുമകളുമായാണ് ഇവർ എത്തുന്നത്. ‘ഹാഫ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിൽ ഇന്നു വരെ പരീക്ഷിച്ചിട്ടില്ലാത്ത ‘വാംപയർ ആക്ഷൻ’ ജോണർ പരിചയപ്പെടുത്താൻ
പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ‘ഗോളം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന പുതിയ ചിത്രം ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യുടെ ടൈറ്റിൽ പോസ്റ്റർ എത്തി. ഉപചാരപൂർവ്വം ഗുണ്ട ജയൻ, ചെമ്പരത്തി എന്നീ സിനിമകള്‍ക്കുശേഷം അരുൺ വൈഗ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
വലിയ ബഹളങ്ങളില്ലാതെ തിയറ്ററലെത്തി പ്രേക്ഷകരുടെ കയ്യടി നേടിയ സിനിമയാണ് നവാഗതനായ സംജാദ് സംവിധാനം ചെയ്ത ഗോളം. മൈക്ക്, ഖൽബ് എന്ന സിനിമകളിലൂടെ ശ്രദ്ധേയനായ രഞ്ജിത് സജീവ് പൊലീസ് വേഷത്തിലെത്തിയ ചിത്രം അവതരണത്തിലെ പുതുമയും പ്രകടനത്തിലെ മികവും കൊണ്ടാണ് മൗത്ത് പബ്ലിസിറ്റി നേടിയെടുത്തത്. ചിത്രത്തിന്റെ
ഇടവേളയ്ക്കു പിരിയുമ്പോൾത്തന്നെ കൊലപാതകി ആരാണെന്ന് ഏകദേശ രൂപം കിട്ടും. പക്ഷേ എങ്ങനെ കൊല നടത്തിയെന്നറിയാൻ രണ്ടാം പകുതിക്കുവേണ്ടി കാത്തിരുന്നേ മതിയാകൂ. എത്രയും വേഗം തിയറ്ററിലെ സീറ്റിൽ മടങ്ങിയെത്താൻ കാണികളെ പ്രേരിപ്പിക്കുന്ന ഈ ചരടാണ് ഗോളം എന്ന സിനിമയുടെ വിജയം. എവിടെയും ഇഴ പൊട്ടാതെ ആ ചരട് കാഴ്ചക്കാരെ
ഈയടുത്തു കാലത്ത് മലയാളത്തിൽ ഇറങ്ങിയ ത്രില്ലർ സിനിമകൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ഇനിയൊരു രണ്ടാം ഭാഗമുണ്ടാകുമെന്ന വ്യക്തമായ സൂചന നൽകിയാണ് അവ അവസാനിക്കുന്നത്. സമാനമായ പ്രതീക്ഷകൾ നൽകിക്കൊണ്ടാണ് നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ഗോളം എന്ന സിനിമയും പ്രേക്ഷകരുടെ മുൻപിലെത്തുന്നത്. അധികം വലിച്ചു
രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറ്റാന്വേഷണ ത്രില്ലർ ‘ഗോളം’ ട്രെയിലർ പുറത്തിറങ്ങി. ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവുമാണ് 'ഗോളം' നിർമിക്കുന്നത്. നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും സസ്പെൻസ് നിറഞ്ഞതാണ്. ചിന്നു ചാന്ദ്നി,
രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറ്റാന്വേഷണ ത്രില്ലർ ‘ഗോളം’ ട്രെയിലർ പുറത്തിറങ്ങി. ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവുമാണ് 'ഗോളം' നിർമിക്കുന്നത്. നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും സസ്പെൻസ് നിറഞ്ഞതാണ്. ചിന്നു
നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ ‘ഗോള’ത്തിൻ്റെ കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രം 2024 മെയ് 24 ന് തിയറ്ററുകളിലെത്തും. പ്രവീൺ വിശ്വനാഥും
നല്ല ചിത്രങ്ങളെ മലയാളി പ്രേക്ഷകര്‍ കൈവെടിയില്ല എന്ന സത്യത്തെ വീണ്ടും ഊട്ടിയുറപ്പിക്കുകയാണ് സാജിദ് യാഹിയയുടെ 'ഖല്‍ബ്' എന്ന ചിത്രത്തിനു പ്രേക്ഷകര്‍ നല്കുന്ന സ്നേഹവും സ്വീകാര്യതയും. ജനുവരിയില്‍ അമ്പത്തിയഞ്ചോളം തിയറ്ററുകളില്‍ ഖല്‍ബ് പുറത്തിറങ്ങിയിരുന്നെങ്കിലും അന്യഭാഷാ ചിത്രങ്ങളുടെ തള്ളിക്കയറ്റത്താല്‍
സൂഫി സംഗീതത്തിന്റെ അഴകുമായി തിയറ്ററുകളിലെത്തിയ ‘ഖൽബ്’ എന്ന ചിത്രം മികച്ച നിരവധി പുതുമുഖ താരങ്ങളെയാണ് മലയാള സിനിമയ്ക്കു സമ്മാനിച്ചത്. ‘ഖൽബി’ലെ കാൽപ്പോ എന്ന നായക കഥാപാത്രമായെത്തിയത് ‘മൈക്ക്’ എന്ന സിനിമയിൽ അനശ്വര രാജന്റെ നായകനായെത്തി ശ്രദ്ധനേടിയ രഞ്ജിത്ത് സജീവ് ആയിരുന്നു. ബോളിവുഡ് താരങ്ങളെ വെല്ലുന്ന
Results 1-10 of 22