Activate your premium subscription today
ഒരേ വർഷം ജനിച്ചവർ, ഏതാണ്ട് ഒരേ കാലഘട്ടത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചവർ, ഒരേ കാലഘട്ടത്തിൽ സൂപ്പർതാര പദവിയിലേക്ക് പറന്നുയർന്നവർ... ബോളിവുഡിലെ ഖാൻത്രയങ്ങൾക്ക് സവിശേഷതകളും സാമ്യതകളും ഏറെയാണ്. ഇപ്പോൾ ആമിർ ഖാന്റെയും ഷാറുഖ് ഖാന്റെയും മക്കളും ഒരേ കാലഘട്ടത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. താരങ്ങളുടെ പിൻതലമുറക്കാർ സിനിമയിൽ എത്തുന്നതും നടീനടന്മാരാകുന്നതും പുതിയ കാര്യമല്ലെങ്കിലും ആരവങ്ങളും കോലാഹലങ്ങളും ഇല്ലാതെ നിശ്ശബ്ദമായി ഒരു തലമുറമാറ്റം നടക്കുകയാണ് ബോളിവുഡിൽ. ആമിർ ഖാന്റെയും ഷാറുഖ് ഖാന്റെയും സെയ്ഫ് അലി ഖാന്റെയും മക്കൾ സിനിമയിലേക്ക് കാലെടുത്തു വച്ചു കഴിഞ്ഞു. ബച്ചൻ കുടുംബത്തിൽ നിന്നും കപൂർ കുടുംബത്തിൽ നിന്നുമുള്ള ഇളമുറക്കാരും പുതിയ സിനിമകളിലൂടെയും വെബ്സീരിസുകളിലൂടെയും വരവറിയിച്ചു. എന്നാൽ ഇവരെല്ലാം വിജയം കാണുന്നുണ്ടോ? സിൽവർ സ്ക്രീൻ ഇവരെ സ്വീകരിച്ചോ, അതോ ചെറിയൊരു മിന്നിത്തിളക്കത്തിനു ശേഷം പുറത്തേയ്ക്കുള്ള വഴി കാണിക്കുകയാണോ? തുടർപരാജയങ്ങളുടെ പേരിൽ പഴി കേൾക്കുന്ന ബോളിവുഡിന് പിടിവള്ളിയാകുമോ ഈ തലമുറമാറ്റം?
ബോളിവുഡ് താരം രവീണ ടണ്ടനെതിരെ ലഭിച്ചത് വ്യാജ പരാതിയിയെന്ന് കണ്ടെത്തി മുംബൈ പൊലീസ്. സിസിടിവി ഉൾപ്പടെയുള്ള തെളുവുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതി വ്യാജമാണെന്ന തീരുമാനത്തിൽ പൊലീസ് എത്തിയത്. മദ്യപിച്ച് അപകടകരമാം വിധം അമിതവേഗതയിൽ വാഹനമോടിക്കുകയും നാട്ടുകാരെ അപമാനിക്കുകയും ചെയ്തെന്ന്
അമിതാഭ് ബച്ചന്റെ കൊച്ചുമകനായ അഗസ്ത്യ നന്ദ, ശ്രീദേവിയുടെയും മകളായ ഖുഷി കപൂർ എന്നിവരെ ട്രോളുന്ന പോസ്റ്റ് ലൈക്ക് ചെയ്തതിൽ ക്ഷമാപണവുമായി നടി രവീണ ടണ്ടൻ. സോഷ്യൽ മീഡിയ പോസ്റ്റുകൾ സ്ക്രോൾ ചെയ്തു പോവുന്നതിനിടയിൽ അറിയാതെ ഈ പോസ്റ്റിനു ലൈക്ക് ചെയ്തു പോയതാണ് എന്നാണ് രവീണ കുറിച്ചത്. നെറ്റ്ഫ്ളിക്സിൽ റിലീസ്
മുംബൈ ∙ നടൻ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) യുടെ അന്വേഷണത്തെ സ്വാഗതം ചെയ്ത് പ്രസിദ്ധ സിനിമാ താരം രവീണ ടണ്ടൻRaveena Tandon, Rhea Chakraborty, Sushant Singh Rajput, Crime India, Bollywood, Bollywood Drug Mafia, Crime News, Manorama News, Malayalam News, Deepika Padukone.
അക്ഷയ്കുമാറുമായുള്ള ബന്ധം പിരിഞ്ഞതോടെ തകർന്നുപോയെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം രവീണ ഠണ്ഡൻ. വിഷാദത്തിലേക്കു വീഴാതെ പുതിയ ജീവിതം കെട്ടിപ്പടുത്ത രവീണയ്ക്ക് ആശംസകൾ അറിയിച്ചു കൊണ്ടാണ്....Women, Mnaorama News, Manorama Online, Breaking News, Latest News, Viral Post
വസ്ത്രം അഴിക്കുന്ന സീൻ ഉണ്ടായിരുന്നതു കൊണ്ടു മാത്രം സിനിമ ഉപേക്ഷിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ബോളിവുഡ് താരം രവീണ ഠണ്ടൻ. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു രവീണയുടെ...Raveena Tandon, Manorama News, Manorama Online, Malayalam news. Viral post
ബോളിവുഡ് സുന്ദരി രവീണ ടണ്ടൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ ആരാധകരുടെ ഇഷ്ടം നേടി. രവീണയുടെ മകൾ റാഷാ ടണ്ടാനിയുടെ സാന്നിധ്യമാണ് ഇതിനു കാരണം. ചിത്രത്തിൽ ട്രെഡീഷനൽ ലുക്കിലാണ് അമ്മയും മകളും തിളങ്ങിയത്. ഓറഞ്ച് ഷിഫോൺ സാരിയായിരുന്നു രവീണയുടെ വേഷം. സീക്വിൻ ഫ്ലോറൽ പാറ്റേണിലുള്ള എംബ്ബലിഷ്മെന്റ്,
നിരവധി ആരാധകരുള്ള നടിമാരില്‍ ഒരാളാണ് രവീണ ടണ്ടൻ. പ്രധാനമായും ബോളിവുഡിലാണെങ്കിലും തമിഴ്, തെലുങ്ക് ഭാഷകളിലും രവീണ അഭിനയിച്ചിട്ടുണ്ട്. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ സിനിമകളില്‍ കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങള്‍ രവീണയുടെതായി കാണാന്‍ കഴിയും. അനേകം പുരസ്കാരങ്ങളും ഇക്കാലയളവില്‍ രവീണയെ
കഴിഞ്ഞയാഴ്ചയാണ് ബോളിവുഡ് നടി രവീണ ടണ്ടന്റെ ഇന്‍സ്റ്റഗ്രാം പേജില്‍, സത്പുര കടുവാസങ്കേതത്തിനുള്ളില്‍ നിന്നെടുത്ത വിഡിയോയും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടത്. കാട്ടിനുള്ളില്‍ സഫാരിക്കിടെ എടുത്തവയായിരുന്നു ഇവ. കൂട്ടത്തില്‍ പുല്മേട്ടില്, മരങ്ങള്‍ക്കിടയിലൂടെ നടക്കുന്ന ഒരു കടുവയുടെ വിഡിയോയുമുണ്ടായിരുന്നു.
കാലങ്ങളായി നിലവിലുള്ള ഈ സൗന്ദര്യക്കൂട്ട് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗപ്രദമാണ്. പ്രകൃതിദത്തമായ വസ്തുക്കളെ ഫലപ്രദമായി സംയോജിപ്പിച്ച് ചർമ സംരക്ഷണവും പരിപോഷണവും സാധ്യമാക്കുകയാണ് ഉബ്ടൻ ഫെയ്സ് മാസ്ക് ചെയ്യുന്നത്....
Results 1-10 of 15