Activate your premium subscription today
അമേരിക്കൻ പര്യടനത്തിനിടയിലെ നിഖില വിമലിന്റെയും റിമ കല്ലിങ്കലിന്റെയും ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. കോസ്റ്ററിക്ക ദ്വീപിൽ നിന്നുള്ള ചിത്രങ്ങളാണ് ഇരുവരും ആരാധകർക്കായി പങ്കുവച്ചത്. ‘അഴകിയ ലൈല’ എന്നാണ് നിഖിലയുടെ ചിത്രങ്ങൾക്കു വരുന്ന കമന്റ്. അപർണ ബാലമുരളി, നസ്ലിൻ തുടങ്ങിയ താരങ്ങളും കമന്റുമായി എത്തി.
റിമ കല്ലിങ്കല്ലിനെ പ്രധാന കഥാപാത്രമാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം ‘തിയറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ ആദ്യ ടീസർ എത്തി. ഇന്നത്തെ ലോകത്ത് മനുഷ്യർ സ്വന്തം വിശ്വാസങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചു യാഥാർഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അഞ്ജന ടാക്കീസിന്റെ ബാനറിൽ
വിനോദങ്ങളും രുചികരമായ ഭക്ഷണവും കൂടെ നഗരത്തിരക്കുകളുമൊക്കെ ആസ്വദിക്കണമെന്നുള്ളവർ ഒരിക്കലെങ്കിലും ന്യൂയോർക്കിലെ ടൈം സ്ക്വയറിലെത്തണം. ആശ്ചര്യപ്പെടുത്തുന്ന കാഴ്ചകൾ കൊണ്ടുമാത്രമല്ല ഈ നഗരം നമ്മെ വലിച്ചടുപ്പിക്കുന്നത്, നിരവധി കലാകാരന്മാരുടെ കലാപ്രകടനങ്ങളും ഇവിടെയെത്തിയാൽ മനസ്സിനുണർവ് നൽകും. ന്യൂയോർക്കിലെ
നടിമാരായ റിമ കല്ലിങ്കലും പത്മപ്രിയയും ചേർന്ന് അവതരിപ്പിച്ച ഡാൻസ് വിഡിയോ ശ്രദ്ധ നേടുന്നു. ‘അലൈപായുതേ കണ്ണാ’ എന്ന പാട്ടിനാണ് ഇരുവരും ചേർന്നു ചുവടുവച്ചിരിക്കുന്നത്. കറുത്ത വസ്ത്രത്തിൽ അതിസുന്ദരിമാരായാണ് ഇരുവരും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’യാണ് മികച്ച സിനിമ. ഇന്ദുലക്ഷ്മി മികച്ച സംവിധായക (ചിത്രം:അപ്പുറം). അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലൂടെ ടൊവിനോ തോമസ് മികച്ച
ശ്രീലങ്കൻ യാത്രാ ചിത്രങ്ങളുമായി റിമ കല്ലിങ്കൽ. മാതാപിതാക്കൾ ക്കൊപ്പമായിരുന്നു റിമയുടെ യാത്ര. യുനെസ്കോയുടെ ചരിത്ര സ്മാരകത്തിൽ ഇടം പിടിച്ച സിഗിരിയയിലേക്കായിരുന്നു. മനോഹരമായ ഭൂപ്രകൃതിയും അതിശയകരവുമായ സിഗിരിയ എന്ന ശ്രീലങ്കയിലെ അദ്ഭുതത്തെക്കുറിച്ച് അറിയാം.സിഗിരിയ ശ്രീലങ്കയിലെ മതാലെ ജില്ലയിലെ ദംബുള്ള
ഇടുക്കിയിലെ അതിമനോഹരമായ പട്ടണങ്ങളില്‍ ഒന്നാണ് രാജകുമാരി. രാജകുമാരിയിലെ മനോഹര കാഴ്ചകളുമായി നടി റിമ കല്ലിങ്കല്‍. മനംകവരുന്ന പ്രകൃതിഭംഗിയും മലഞ്ചെരിവുകളില്‍ പരന്നുകിടക്കുന്ന ഏലത്തോട്ടങ്ങളുമെല്ലാം രാജകുമാരിയെ ടൂറിസ്റ്റുകളുടെ പ്രിയ ഇടമാക്കി മാറ്റുന്നു. പശ്ചിമഘട്ടത്തിലെ കുളിരും കാറ്റുമേറ്റ് വിശ്രമിക്കാന്‍ വരുന്നവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സുന്ദര അനുഭവം സമ്മാനിക്കുന്ന സ്ഥലം.
നടി ജ്യോതിർമയിയെ പരിഹസിച്ച് കമന്റിട്ട വ്യക്തിക്ക് മറുപടി കൊടുത്ത റിമ കല്ലിങ്കലിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ. അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബോഗെയ്ൻവില്ല’ എന്ന സിനിമയിലൂടെ അഭിനയത്തിൽ ഗംഭീര തിരിച്ചു വരവ് നടത്തുകയാണ് ജ്യോതിർമയി. സിനിമയുടെ പോസ്റ്ററിലും 'സ്തുതി'പ്പാട്ടിലും പ്രത്യക്ഷപ്പെട്ട
കൊച്ചി ∙ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് നടി റിമ കല്ലിങ്കൽ പൊലീസിൽ പരാതി നൽകി. വ്യക്തിഹത്യ ചെയ്യുന്നുവെന്നും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും പരാതിപ്പെട്ടു. കൊച്ചി ഡിസിപിക്കാണു പരാതി നൽകിയത്. പരാതി പ്രാഥമിക അന്വേഷണത്തിനായി എറണാകുളം എസിപി പി. രാജ്കുമാറിനു കൈമാറി. സമൂഹമാധ്യമങ്ങളിലൂടെ പ്രതിഛായ തകർക്കാൻ ശ്രമിക്കുന്നതായും റിമയുടെ പരാതിയിൽ പറയുന്നു. ഓൺലൈനായാണു പരാതി നൽകിയത്. സമൂഹമാധ്യമത്തിൽ വന്ന കുറിപ്പ് ആസ്പദമാക്കി, തനിക്കെതിരെ വാസ്തവമല്ലാത്ത കാര്യങ്ങൾ ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്.
മലയാള സിനിമാ രംഗത്ത് പുതിയ സംഘടന രൂപീകരിക്കുമെന്നത് സ്ഥിരീകരിച്ച് സംവിധായകൻ ആഷിഖ് അബു. സിനിമയിലെ എല്ലാ വിഭാഗങ്ങളിലും പ്രവർത്തിക്കുന്നവർക്കായി പുരോഗമന ആശയങ്ങളിൽ ഊന്നിയ ഒരു സംഘടന എന്ന ആശയം നിരവധി സിനിമാപ്രവർത്തകർ ചർച്ച ചെയ്തിരുന്നെന്നും ഇതിന്റെ ഭാഗമായിട്ടാണ് പ്രോഗ്രസീവ് മലയാളം ഫിലിംമേക്കേർസ്
Results 1-10 of 97