Activate your premium subscription today
അഭിനയിച്ച കഥാപാത്രങ്ങളുടെ പേരിൽ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വേട്ടയാടപ്പെട്ട താരമാണ് ഉണ്ണി മുകുന്ദൻ. വിജയങ്ങൾക്കൊപ്പം വിമർശനങ്ങളും ഏറ്റുവാങ്ങിയ താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. തന്റെ കരിയറിലെ മൂന്നു സൂപ്പർഹിറ്റ് സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ
വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് സാധിക വേണുഗോപാൽ. പലപ്പോഴും സാധികയുടെ ചിത്രങ്ങൾക്ക് താഴെ അശ്ലീല കമന്റുകളും വിമർശനങ്ങളും ഉണ്ടാകാറുമുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാതെ ബോൾഡായി മുന്നോട്ടു പോവുകയാണ് സാധികയുടെ പതിവ്. ഇപ്പോഴിതാ സാധിക പങ്കുവച്ച പുതിയ ചിത്രങ്ങളും കുറിപ്പുമാണ്
ഉള്ളിലുള്ള കഴിവുകളെ തേച്ചുമിനുക്കിയെടുത്ത് പാഷനെ നെഞ്ചോട് ചേർത്ത സാധികയ്ക്ക് ആരാധകർ ഏറെയുണ്ട്. അഭിനയത്തോടൊപ്പം പാചകത്തിലും മികവുറ്റ കഴിവ് തെളിയിച്ചയാളാണ് സാധിക. അഭിനയം, ആങ്കറിങ്, മോഡലിങ്, പാചകം എന്തിനും കട്ടയ്ക്ക് നിൽക്കാൻ താരം റെഡിയാണ്. സാധികയുടെ തുറന്ന സംസാരവും എന്തിനെയും നേരിടാനുള്ള
സിനിമ, സീരിയൽ, മോഡലിങ്, ആങ്കറിങ്, ഇപ്പോൾ പാചകവും. കരിയറിനെ ഇങ്ങനെ മോൾഡ് ചെയ്തെടുത്തിരിക്കുന്നയാളാണ് മലയാളികളുടെ പ്രിയങ്കരിയായ സാധിക വേണുഗോപാൽ. വിവിധ ടെലിവിഷൻ ചാനലുകളിലെ കുക്കറി ഷോകളിൽ നിറസാന്നിധ്യമാണ് സാധിക. പാചകത്തിൽ ആസാധ്യമായ കഴിവുള്ള സാധിക അയ്യായിരത്തിലേറെ റെസിപ്പികളാണ് പ്രേക്ഷകർക്കു വേണ്ടി
മലയാള സിനിമയിലെ അഭിനേത്രിയും മോഡലുമാണ് സാധിക വേണുഗോപാൽ. ബോൾഡ് ഫോട്ടോ ഷൂട്ടുകളും കഥാപാത്രങ്ങളും കൊണ്ട് ശ്രദ്ധ നേടിയ സാധിക സമൂഹത്തില്‍ നടക്കുന്ന വിഷയങ്ങളിൽ പ്രതികരിക്കാറുണ്ട്. തന്റെ വസ്ത്രധാരണത്തെപ്പറ്റിയാണ് പലരും മോശമായി പറയാറുള്ളത്. എന്നാൽ മറ്റുള്ളവരുടെ അഭിപ്രായമല്ല തന്റെ കംഫർട്ടാണ് മെയിൻ എന്നു
അഭിനയരംഗത്തും മോഡലിങ്ങിലും കഴിവു തെളിയിച്ച വ്യക്തിയാണ് സാധിക വേണുഗോപാൽ. ആദ്യചിത്രത്തിൽ തന്നെ നായിക വേഷത്തിൽ വന്നതോടെ മറ്റു കഥാപാത്രങ്ങൾ ചെയ്യാന്‍ അധികം ഓഫറുകൾ വന്നില്ലെന്ന് സാധിക പറയുന്നു. 'അഡ്ജസ്റ്റ്മെന്റുകൾക്കു തയാറെങ്കിൽ നായിക വേഷം തരാമെന്ന് പലപ്പോഴായി പലരും പറഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം നോ ആണ്
മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സാധിക വേണുഗോപാൽ. സീരിയലിൻ സജീവമായിരുന്നെങ്കിലും ഇപ്പോൾ മോഡലിങ്ങിലാണ് സാധിക കൂടുതൽ പ്രാധാന്യം നൽകുന്നത്. പല രീതിയിലുള്ള വിമർശനങ്ങളും സാധികയ്ക്ക് പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുണ്ട്. സമൂഹ മാധ്യമത്തിൽ സാധിക പങ്കുവച്ചൊരു കുറിപ്പ്
സീരിയൽ താരം സാധിക വേണുഗോപാൽ. പലർക്കും പരിചയവും പറഞ്ഞു കേട്ടതുമെല്ലാം ഇങ്ങനെയായിരിക്കും. ‘മഴവിൽ മനോരമയിലെ ‘പട്ടുസാരി’ എന്ന സീരിയലിലെ താമരയായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടി. പക്ഷേ, ഇന്ന് സാധികയ്ക്ക് ഏറെ ഇഷ്ടം മോഡലിങ്ങിനോടാണ്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെയും ബോൾഡ് ഫാഷൻ സെൻസുകൊണ്ടും ആരാധകരുടെ
വിവാഹ മോചനത്തെപ്പറ്റി തുറന്നു പറഞ്ഞ് നടി സാധിക വേണുഗോപാൽ. വിവാഹം വീട്ടുകാർ ആലോചിച്ചു തന്നെ നടത്തിയതായിരുന്നു. പക്വതയുള്ള പ്രായത്തിൽ തന്നെയാണ് വിവാഹം നടത്തിയത്. പക്ഷേ ചെറിയ ചെറിയ പ്രശ്നങ്ങൾ ഇടയ്ക്കിടെ ഉണ്ടായെന്നും അത് പതിയെ വിവാഹമോചനത്തിൽ കലാശിച്ചെന്നും സാധിക പറഞ്ഞു. വിവാഹമോചനം നേടിയെങ്കിലും മുൻ
മലയാളം സിനിമ സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയാണ് സാധിക വേണുഗോപാൽ. മോഡലിങ്ങിലും സജീവമായ സാധിക പങ്കുവച്ച ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു. ക്രോപ്പ് ടോപ്പും പാന്റുമാണ് സാധിക സ്റ്റൈൽ ചെയ്തത്. വൈഡ് നെക്കും സ്ലീവ്ലെസുമായ ടോപ്പിൽ വിവിധ നിറത്തിലുള്ള ഡിസൈൻ ചെയ്തിട്ടുണ്ട്. പ്ലെയിൻ ബ്ലാക്ക് പാന്റാണ് പെയർ
Results 1-10 of 35