Activate your premium subscription today
നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സംവൃത സുനിൽ. വിവാഹത്തോടെ സിനിമയുടെ തിരക്കുകളിൽ നിന്ന് മാറി കുടുംബജീവിതവുമായി മുന്നോട്ട് പോകുകയാണ് താരം. അഗസ്ത്യ, രുദ്ര എന്നിങ്ങനെ രണ്ടു മക്കളാണ് സംവൃതയ്ക്കുള്ളത്. ഫെബ്രുവരി 20, 21 ദിവസങ്ങളിലായാണ് രണ്ടു മക്കളുടെയും ജന്മദിനം. മക്കളുടെ
2009ൽ പുറത്തിറങ്ങിയ ‘റോബിൻഹുഡ്’ എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ ഉപയോഗിച്ച വസ്ത്രം വീണ്ടും ധരിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടി സംവൃത സുനിൽ. ചിത്രത്തിൽ പൃഥ്വിരാജിനൊപ്പമുള്ള ‘പ്രിയനുമാത്രം ഞാൻ’ എന്ന പ്രണയഗാനത്തിൽ സംവൃത ധരിച്ച റ്റർറ്റൽ നെക്ക് ടോപ് അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അതേ
ഭർത്താവ് അഖിൽ രാജിനും കുടുംബത്തിനുമൊപ്പം അമേരിക്കയിൽ വിഷു ആഘോഷിച്ച് നടി സംവൃത സുനിൽ. കേരളാ സാരിയണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഭർത്താവ് അഖിലിനെയും സഹോദരി സഞ്ജുക്തയും സംവൃതയ്ക്കൊപ്പം ചിത്രങ്ങളിൽ കാണാം.
സംവൃത സുനില്‍ പുതുവര്‍ഷത്തെ വരവേറ്റത് അടിപൊളി മാര്‍ബിള്‍ കേക്കുണ്ടാക്കിയാണ്. ഇതിന്റെ വിഡിയോയും വിശദമായ പാചകക്കുറിപ്പും സംവൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ചലച്ചിത്രലോകത്ത് ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സംവൃതാ സുനിൽ മലയാളി പ്രേക്ഷകർക്ക് ഇപ്പോഴും ഇഷ്ടതാരം തന്നെയാണ്. വിശേഷങ്ങളൊക്കെയും
‘‘അടിവാതിലും തുറന്നു വന്നേക്കുവാണ് കടവാവല്.. ഡയലോഗ് പറ’’ ദിലീപ് പറഞ്ഞു തീരും മുമ്പേ മുഴുനീളൻ ഡയലോഗു പറഞ്ഞു പ്രേക്ഷകരെ ചിരിപ്പിച്ച രസികനിലെ ആ കൊച്ചു പയ്യനെ സിനിമാ പ്രേമികൾ മറക്കാനിടയില്ല. ഒറ്റ സീൻ കൊണ്ട് അടയാളപ്പെടുത്തിയ ആ ബാലതാരത്തിന്റെ പേര് ഹരിമുരളി. സിനിമയിൽ പ്രത്യേകിച്ചു പേരൊന്നും
നടി സംവൃത സുനിലിന്റെ സഹോദരി സന്ജുക്ത സുനിലിനെയും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയാണ്. സംവൃതയ്ക്കും കുടുംബത്തിനുമൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞുള്ള സൻജുക്തയുടെ പോസ്റ്റ് ആണ്
അഭിനയത്തില്‍ സജീവമല്ലെങ്കിലും നടി സംവൃതാ സുനില്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ ഇരുംകൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഭര്‍ത്താവ് അഖിലിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം യുഎസിലാണ് സംവൃതയിപ്പോള്‍. മക്കള്‍ക്ക് പിറന്നാള്‍ ആശംസിച്ചു കൊണ്ടുള്ള നടിയുടെ ഇന്‍സ്റ്റഗ്രാം
മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കും ഒപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ കോർത്തിണക്കിയ ഒരു വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്
അവധിക്കാലം ആഘോഷിക്കാൻ അമേരിക്കയിൽ നിന്നും നാട്ടിലെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സംവൃത സുനിൽ. പഴയ കൂട്ടുകാരെ സന്ദർശിക്കുന്നതിന്റെയും ഒത്തുകൂടലുകളുടെയും തിരക്കിലാണ് സംവൃത ഇപ്പോൾ. ജയസൂര്യ, ഇന്ദ്രജിത്ത്, പൂർണിമ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് സംവൃത സമൂഹമാധ്യമങ്ങളിൽ ഷെയർ
അനാൽക്കലി സ്യൂട്ടിൽ തിളങ്ങി നടി സംവൃത സുനിൽ. പേസ്റ്റൽ പിങ്ക് നിറത്തിലുള്ള അനാർക്കലി ധരിച്ചുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒരുപാട് നാളുകൾക്കുശേഷം അണിഞ്ഞൊരുങ്ങിയപ്പോൾ എന്നാണ് ചിത്രം പങ്കുവച്ച് താരം കുറിച്ചത്. ബീഡ്സ്, സ്റ്റോൺസ്, സറി എന്നിവ മനോഹരമായി ഇഴചേരുന്നതാണ് ഈ അനാർക്കലി.
Results 1-10 of 17