Activate your premium subscription today
‘തുടരും’ സിനിമയിൽ കുറച്ചു സമയം മാത്രം പ്രത്യക്ഷപ്പെട്ട് കയ്യടി നേടിയ താരമാണ് സംഗീത് പ്രതാപ്. ഇപ്പോഴിതാ തിയറ്ററിൽ പ്രേക്ഷകർ കാണാതെ പോയ സംഗീതിന്റെ അഭിനയമികവ് കണ്ടെത്തിയിരിക്കുകയാണ് മേഘ്ന രവീന്ദ്രൻ എന്ന പ്രേക്ഷക. തന്റെ കൂട്ടുകാരന്റെ മൃതദേഹം കൊണ്ടുവരുമ്പോഴുളള താരത്തിന്റെ പെർഫോമൻസിനെക്കുറിച്ചാണ് മേഘ്ന
‘പ്രേമലു’, ‘ബ്രോമാൻസ്’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംഗീത് പ്രതാപ് ആദ്യമായി നായകനായെത്തുന്ന ചിത്രം ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് പുറത്തിറങ്ങി. മിഡിൽ ക്ലാസ് മെമ്പേഴ്സ് എന്ന ബാനറിൽ അനിരുദ്ധ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ശ്യാമിൻ ഗിരീഷ് നിർവഹിക്കുന്നു. കഥയും
‘ഹൃദയപൂർവം’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും നടൻ സംഗീത് പ്രതാപ് പങ്കുവച്ച ചിത്രം ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. മോഹന്‍ലാലിനും ശ്രീനിവാസനും സത്യന് അന്തിക്കാടിനുമൊപ്പമുള്ള ചിത്രമാണ് സംഗീത് പങ്കുവച്ചത്. ‘‘എ മില്യൻ ഡോളര്‍ പിക്, ചില്ലിട്ടുവയ്ക്കേണ്ടത്' എന്നാണ് താരം ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.
സംഗീത് പ്രതാപ് എന്ന പേരിനേക്കാൾ ആരാധകർക്ക് പരിചയം ‘അമൽ ഡേവിസ്’ എന്ന മേൽവിലാസമാണ്. നിത്യവർത്തമാനത്തിൽ വരെ കയറിക്കൂടിയ പ്രേമലുവിലെ ആ കഥാപാത്രം എഡിറ്ററും നടനുമായ സംഗീതിനു മുന്നിൽ ഉയർത്തിയ വെല്ലുവിളിയും മറ്റൊന്നായിരുന്നില്ല. അമൽ ഡേവിസ് സൃഷ്ടിച്ച ചിരിയോളത്തിനൊപ്പം നിൽക്കാൻ പറ്റുന്ന മറ്റൊരു കഥാപാത്രം
മോഹൻലാൽ–സത്യൻ അന്തിക്കാട് ചിത്രമായ ‘ഹൃദയപൂർവ’ത്തിന്റെ സെറ്റിൽ ജന്മദിനം ആഘോഷിച്ച് സംഗീത് പ്രതാപ്. കേക്ക് വൈകിയതിനാൽ മോഹൻലാലിനൊപ്പം പഴംപൊരി മുറിച്ചാണ് താരം ജന്മദിനം ആഘോഷിച്ചത്. മോഹൻലാലിനും സത്യൻ അന്തിക്കാടിനും ഒപ്പം ജന്മദിനം ആഘോഷിക്കുന്ന സംഗീതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി.
ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോമാൻസിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഫൺ പാക്ക്ഡ് സിനിമയാണെന്ന സൂചന നൽകുന്ന ട്രെയിലറിൽ മാത്യു തോമസും പ്രേമലുവിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ സംഗീത് പ്രതാപും നിറഞ്ഞു നിൽക്കുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് തിയറ്ററുകളിലെത്തുന്നത്.
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയിൽ സംഗീത് പ്രതാപും. ‘പ്രേമലു’ എന്ന ചിത്രത്തിൽ അമൽ ഡേവിസായി എത്തി പ്രേക്ഷകരെ കീഴടക്കിയ സംഗീതിന്റെ കരിയറിലെ മറ്റൊരു പ്രധാനപ്പെട്ട പ്രോജക്ട് ആകും ഈ സത്യൻ അന്തിക്കാട് ചിത്രം. സിനിമയിൽ മുഴുനീള വേഷത്തിലാകും സംഗീത് എത്തുക. ‘‘മനസ്സിനക്കരെ
ഷൂട്ടിങ്ങിന് ഇടയിലുണ്ടായ അപകടത്തിനു ശേഷം ആരോഗ്യം വീണ്ടെടുത്ത് നടനും എഡിറ്ററുമായ സംഗീത് പ്രതാപ്. ഒരു മാസത്തെ വിശ്രമത്തിനു ശേഷം ബ്രൊമാൻസ് സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്ന വിവരം സംഗീത് ആരാധകരുമായി പങ്കുവച്ചു. വികാരനിർഭരമായ കുറിപ്പിലൂടെയാണ് അപകടത്തെക്കുറിച്ചും തുടർന്നു സംഭവിച്ച ഇടവേളയെക്കുറിച്ചും
മികച്ച എഡിറ്റിങിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച സംഗീത് പ്രതാപ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. സംസ്ഥാന പുരസ്കാര വാർത്തയറിഞ്ഞ് സംഗീതിന്റെ അച്ഛൻ പ്രതാപ് കുമാർ ഓടിവന്നു പറഞ്ഞ വാക്കുകളാണ് സംഗീത് പങ്കുവച്ചത്. തന്റെ ജീവിതത്തിലെ മറക്കാനാകാത്ത രണ്ടു നിമിഷങ്ങളിൽ
ബ്രൊമൻസ് സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ പരുക്കേറ്റ താൻ സുഖം പ്രാപിച്ചു വരുന്നെന്നും ഡ്രൈവർക്കെതിരെ താൻ കേസ് കൊടുത്തുവെന്ന വാർത്ത വാസ്തവരഹിതമാണെന്നും വെളിപ്പെടുത്തി നടൻ സംഗീത് പ്രതാപ്. കാറപകടത്തിൽ നടൻ അർജുൻ അശോകനൊപ്പം സംഗീത് പ്രതാപിനും പരുക്കേറ്റിരുന്നു. അപകട സമയത്ത് കാർ ഓടിച്ചിരുന്നത്
Results 1-10 of 12