Activate your premium subscription today
യാത്രകൾ ഹരമായി കൂടെകൂട്ടുന്ന താരമാണ് മലയാളികളുടെ പ്രിയപ്പെട്ട സാനിയ അയ്യപ്പൻ. ഇത്തവണ നടിയുടെ യാത്രയിൽ ഇടം പിടിച്ചിരിക്കുന്നത് ജോർജിയയുടെ തലസ്ഥാനമായ ടുബിലിസിയയാണ്. പൗരാണികതയും ആധുനികതയും ഒരുമിച്ച നഗര കാഴ്ചകളുടെ മനോഹരമായ മുഖം വെളിപ്പെടുത്തുന്ന നിരവധി യാത്രാചിത്രങ്ങൾ സാനിയ സമൂഹ മാധ്യമങ്ങളിലൂടെ
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ഇരുപത്തിമൂന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാനിയ അയ്യപ്പൻ. ഒരിക്കലും മറക്കാനാകാത്ത ദിവസം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ലൈറ്റ്സ്ഓൺ ക്രിയേഷൻസ് ആണ് ഫോട്ടോഗ്രാഫർ. അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. അപർണ തോമസ്, ജീവ, ഗബ്രി തുടങ്ങിയ സുഹൃത്തുക്കൾ
കഴിഞ്ഞ ദിവസമാണ് ഇരുപത്തിമൂന്നാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾ സാനിയ അയ്യപ്പൻ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു സാനിയയുടെ ആഘോഷം. ഇപ്പോഴിതാ സാനിയയ്ക്കൊപ്പമുള്ള വ്യക്തിയെ കുറിച്ചാണ് സമൂഹമാധ്യമത്തിലെ ചർച്ച. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് സാംസൺ ലെയ് ആണ്
ഇരുപത്തിമൂന്നാം പിറന്നാൾ ആഘോഷമാക്കി സാനിയ അയ്യപ്പൻ. അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സാനിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. അപർണ തോമസ്, ജീവ, ഗബ്രി തുടങ്ങിയ സുഹൃത്തുക്കൾ ആഘോഷത്തിൽ പങ്കെടുത്തു. താരങ്ങൾ ഉൾപ്പടെ നിരവധിപ്പേരാണ്
സഹോദരി സാധിക അയ്യപ്പന്റെ വിവാഹത്തിൽ തിളങ്ങി നടി സാനിയ അയ്യപ്പൻ. സാസ്വത് കേദർ നാദ് എന്നാണ് വരന്റെ പേര്. വിവാഹച്ചടങ്ങിലെ ചിത്രങ്ങളും വിഡിയോയും നടി പങ്കുവച്ചിട്ടുണ്ട്. സുഹൃത്തുക്കളായ റംസാൻ, അപർണ തോമസ് തുടങ്ങിയവർ വിവാഹത്തിനു മുന്നോടിയായി നടന്ന സംഗീത് ചടങ്ങിൽ പങ്കെടുത്തു. ‘ഇതെന്റെ സഹോദരിയുടെ കല്യാണം’
തരംഗമായ ‘പീലിങ്സ്’ പാട്ടിനു ചുവടുവച്ച് അഭിനേതാക്കളും നർത്തകരുമായ സാനിയ ഇയ്യപ്പനും റംസാൻ മുഹമ്മദും. വെക്കേഷൻ ഹോം റെന്റൽ സർവീസ് ആയ ഓ സ്റ്റേയ്സ് ആണ് ഇരുവരുടെയും നൃത്ത പ്രകടനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സാനിയയുടെയും റംസാന്റെയും എനർജറ്റിക് ഡാൻസ് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച
മലയാളത്തിലെ യുവതാര നിരയിലെ നായികമാരിൽ ഭൂരിപക്ഷവും യാത്രകളെ ആവോളമിഷ്ടപ്പെടുന്നവരാണ്. തിരക്കുകളിൽ നിന്നും മാറി ഇടയ്ക്ക് യാത്രകൾക്ക് സമയം കണ്ടെത്തുന്നതിൽ അവരൊട്ടും തന്നെ പുറകോട്ടു പോകാറുമില്ല. നിരവധി സിനിമകളിലെ ശ്രദ്ധേയമായ പ്രകടനത്താൽ പ്രേക്ഷക മനസിൽ ഇടംപിടിച്ച സാനിയ അയ്യപ്പനും തികഞ്ഞൊരു
‘എമ്പുരാൻ’ സിനിമയിലെ സാനിയ അയ്യപ്പന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ ഇരുപതാമത്തെ ക്യാരക്ടർ ആയാണ് സാനിയയുടെ ജാൻവിയെ പരിചയപ്പെടുത്തുന്നത്. ‘‘അഞ്ച് വർഷത്തിനുശേഷം എമ്പുരാൻ വരുമ്പോൾ വീണ്ടും ജാൻവിയായി നിങ്ങളുടെ മുന്നിലെത്തുകയാണ്. ലൂസിഫറിൽ ടീനേജ് ക്യാരക്ടർ ആയിരുന്നെങ്കിൽ എമ്പുരാനിൽ കുറച്ച്
നടി സാനിയ അയ്യപ്പന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. തായ്ലൻഡിലെ ഒരു തടാകത്തിനരികിൽ നിൽക്കുന്ന സാനിയയെ ചിത്രങ്ങളിൽ കാണാം. റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ‘ബാല്യകാല സഖി’ എന്ന ചിത്രത്തിലൂടെ
Results 1-10 of 98