Activate your premium subscription today
ദുബായ് ∙ ഗ്ലോബൽ വില്ലേജ് വേദിയിലേക്ക് ഷാറുഖ് ഖാൻ എത്തുന്നു. ലോക സിനിമയിലെ നായക പദവിയിലേക്ക് ഉയർന്നതിന്റെ 29–ാം വാർഷികമാണ് ഗ്ലോബൽ വില്ലേജിലെ ചടങ്ങിൽ ആഘോഷിക്കുന്നത്. മെയിൻ സ്റ്റേജിൽ 26ന് രാത്രി 8.30നാണ് ഷാറുഖ് എത്തുക. നടന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ വിവരിക്കുന്ന പ്രത്യേക ഷോയോടെയാണ് പരിപാടി
ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെയും ഭാര്യ ഗൗരിയുടെയും ചിത്രങ്ങളാണ് ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വിവാഹം കഴിഞ്ഞ് 33 വര്‍ഷങ്ങള്‍ക്കിപ്പുറം ഷാറുഖ് ഖാന് ഭാര്യ ഗൗരിയെ മക്കയിലെത്തിച്ച് മതം മാറ്റിയെന്ന അവകാശവാദങ്ങളോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. വാസ്തവമറിയാം ∙ അന്വേഷണം Finally
മുംബൈയിൽ നിന്നൊരു കമ്പനി ആദ്യമായി ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ്. കമ്പനിക്ക് നിക്ഷേപ പിന്തുണയുമായി ഒപ്പം നിൽക്കുന്നതോ സാക്ഷാൽ ബിഗ് ബിയും കിങ്ഖാനും ഹൃതിക് റോഷനും ഉൾപ്പെടെ വൻ ബോളിവുഡ് താരനിരയും നിക്ഷേപപ്രമുഖനായ ആശിഷ് കചോലിയയും.
താരനിബിഢമായി ധീരുഭായ് അംബാനി ഇന്റർനാഷ്നൽ സ്കൂൾ വാർഷികം. ഷാറുഖ് ഖാൻ, ഷാഹിദ് കപൂർ, കരൺ ജോഹർ, സെയ്ഫ് അലിഖാൻ, കരീന കപൂർ തുടങ്ങി നിരവധിപ്പേരാണ് കുടുംബസമേതം ചടങ്ങിനെത്തിയത്. മലയാളത്തിൽ നിന്നും പൃഥ്വിരാജും സുപ്രിയ മേനോനും സ്കൂൾ വാർഷികത്തിൽ പങ്കെടുത്തു. സെയ്ഫ് അലിഖാനും കരീന കപൂറിനും പുറകിലായി ഇരിക്കുന്ന
ഷാറുഖ് ഖാനെ പോലെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ മുംബൈയിലെ വീടായ മന്നത്തും. താരത്തെ നേരിട്ട് കാണാനായില്ലെങ്കിലും മന്നത്തിന്റെ മുന്നിൽ നിന്ന് ഒരു ചിത്രമെങ്കിലും പകർത്തണമെന്ന ആഗ്രഹവുമായി നൂറുകണക്കിന് ആരാധകരാണ് ദിവസവും ബാന്ദ്രയിലേക്കെത്തുന്നത്. ഇന്ത്യൻ ചലച്ചിത്ര താരങ്ങളുടെ
ജിദ്ദ ∙ സിനിമയുടെ പുതിയ വീട് എന്ന തലക്കെട്ടോടെ സൗദി അറേബ്യയുടെ പൈതൃക നഗരമായ ജിദ്ദയിൽ നടക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവെലിന് ഗംഭീര തുടക്കം. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരം ആമിർ ഖാനുമായുള്ള സംഭാഷണത്തോടെ തുടങ്ങിയ ഫെസ്റ്റിവെൽ ഇന്ന് വൈകിട്ട് ഔദ്യോഗികമായി ആരംഭിക്കും. ജിദ്ദ കൾച്ചറൽ വില്ലേജിൽ റെഡ്
ധനുഷിനെ വീണ്ടും പ്രകോപിപ്പിച്ച് നയൻതാര. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഡോക്യുമെന്ററി നയൻതാര: ബിയോണ്ട് ദ് ഫെയറി ടെയ്ലിൽ ദൃശ്യങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയ നിർമാതാക്കളെ പേരെടുത്തു പറഞ്ഞ് നന്ദി അറിയിച്ചുകൊണ്ട് നയൻതാര പോസ്റ്റിട്ടു. ധനുഷിന്റെ നിർമാണക്കമ്പനിയെ ഒഴിവാക്കിയായിരുന്നു നയൻതാരയുടെ നന്ദി പ്രകടനം.
ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ച് നിർമിക്കുന്ന സീരിസാണ് ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭം. 2025ൽ ഇറങ്ങുന്ന സീരിസ് നിർമിക്കുന്നത് ഷാറുഖിന്റെ ഭാര്യ ഗൗരി ഖാനാണ്. ഷാറുഖ് ഖാൻ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഫൗജിയെന്നാല് പട്ടാളക്കാരനെന്നര്ത്ഥം...ഇന്ത്യന്‍ ആര്‍മി കമാന്‍ഡോയുടെ കഥ പറയുന്ന ഫൗജി എന്ന ഹിന്ദി സീരിയലിലൂടെയായിരുന്നു ഷാറൂഖ് ഖാന് എന്ന ചെറുപ്പക്കാരന് ഔപചാരികമായി അഭിനയമെന്ന വിപണിയിലേക്കിറങ്ങുന്നത്. ആദ്യ ടെലിവിഷന്‍ സീരിയലിലെ കഥാപാത്രം പോലെ തന്നെയായി പിന്നീട് ബോളിവുഡ് ബാദ്ഷയെന്നറിയപ്പെട്ട
Results 1-10 of 266