Activate your premium subscription today
കേരളവും തമിഴ്നാടും കേന്ദ്രസർക്കാരിൽ നിന്നും അവഗണന നേരിടുകയാണ് എന്ന് പാർലമെന്റിൽ കനിമൊഴി എംപി പറയുന്നതിനിടെ സുരേഷ് ഗോപി കൈമലർത്തി കാണിച്ചത് വലിയ വിവാദമായിരുന്നു. ഇതിനിടെ സുരേഷ് ഗോപിക്കെതിരെ സംവിധായകൻ ഷാജി കൈലാസ് രംഗത്തെത്തി എന്ന രീതിയിൽ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇറ്റലി, ഇസ്രയേൽ പോലുള്ള രാജ്യങ്ങൾ പൈതൃകസംരക്ഷണത്തിലൂടെ കണക്കില്ലാതെ സമ്പാദിക്കുന്നു. ഓരോ കല്ലിനെയും ഷോകേസ് ചെയ്താണ് ഇതു ചെയ്യുന്നത്. ഇന്ത്യ ഈ രംഗത്തു വളരെ പിറകിലാണ്. നമ്മുടെ മഹത്തായ സംസ്കാരം എന്ന ശൈലി പ്രസംഗത്തിൽ മാത്രമേയുള്ളൂ, പ്രവൃത്തിയിലില്ല. മരുഭൂമിയിലെ പെട്രോൾപോലെ വിപണനം നടത്താൻ കഴിയുന്ന മേഖലയാണ് പൈതൃക ടൂറിസം.
മലയാളത്തിലെ മികച്ച മാസ് ആക്ഷൻ മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’ 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ തിയറ്ററുകളില്‍ എത്തി. സിനിമയിലെ അണിയറ പ്രവർത്തകർക്കൊപ്പം വീണ്ടും സിനിമ ആസ്വദിച്ച പ്രേക്ഷകർ ആവേശത്തിലായി. വളരെ കാലം പിറകിലേക്ക് ടൈം ട്രാവൽ ചെയ്തതുപോലെ തോന്നി എന്ന് അതിഥിയായി എത്തിയ അഖിൽ മാരാർ പറഞ്ഞു.
മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ് ആക്ഷന്‍ ചിത്രം ‘വല്ല്യേട്ടന്’ വെള്ളിയാഴ്ച പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ഇപ്പോഴിതാ മമ്മൂട്ടി തന്നെ നേരിട്ട് ചിത്രത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘‘വല്ല്യേട്ടന് സിനിമ റിലീസായപ്പോള്‍ ഒരുപാട് പേര്
റിറിലീസുകളുടെ കാലമാണ്. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും കണ്ടാഘോഷിച്ച മലയാളികൾക്കിടയിലേക്ക് അവരുടെ ‘വല്ല്യേട്ടൻ’ എത്തുകയാണ്. 4കെ ഡോൾബി അറ്റ്മോസിൽ ചിത്രം 24 വർഷങ്ങള്‍ക്കിപ്പുറം തിയറ്ററുകളിൽ നിറയുന്നതിനു മുന്നോടിയായി വല്ല്യേട്ടന്റെ നിർമാതാവ് ബൈജു അമ്പലക്കര മനോരമ ഓൺലൈനിനൊപ്പം
മലയാളത്തിലെ മികച്ച മാസ് ആക്ഷൻ മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’ 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ തിയറ്ററുകളില്‍ കാണാൻ പ്രേക്ഷകർക്ക് അവസരമൊരുങ്ങുന്നു. സിനിമയിലെ അണിയറ പ്രവർത്തകർക്കൊപ്പം നിങ്ങൾക്കും സിനിമ ആസ്വദിക്കാം. നവംബർ 28 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് പിവിആർ ഫോറം മാളിലാകും പ്രിവ്യൂ പ്രദർശനം നടക്കുക.
മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമായ ‘വല്യേട്ടൻ’ അത്യാധുനിക മികവോടെ തിയറ്ററുകളിൽ റിറിലീസിനൊരുങ്ങുകയാണ്. 24 വർഷങ്ങൾക്ക് മുൻപ് അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര നിർമിച്ച ചിത്രം ഫോർ കെ ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് അമ്പലക്കര ഫിലിംസ് വീണ്ടും നവംബർ 29-ന് തിയറ്ററുകളിലേക്ക് എത്തിക്കുന്നത്.
ഓണത്തിന് കുടുംബ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാൻ മറ്റൊരു സമ്മാനവും കൂടി സിനിമാ ആരാധകരെ തേടി തീയറ്ററിൽ എത്തിയിട്ടുണ്ട്. പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' ചിരിയുടെ മാലപ്പടക്കവുമായി തിയറ്ററിലെത്തുമ്പോൾ അത് ഓണാഘോഷത്തിന്
ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്- ഭാവന ടീം ഒന്നിച്ച പാരാനോർമ്മൽ ത്രില്ലർ ചിത്രമായ ഹണ്ടിൻ്റെ ട്രെയിലർ പുറത്ത്. ഓഗസ്റ്റ് 23- നാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഹണ്ട് കഥ പറയുന്നതെന്ന സൂചനയാണ് ട്രൈലെർ തരുന്നത്. ഒരു
കോഫി ഷോപ്പിലെ ചിരിക്കാഴ്ചകളുമായി ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പി ന്റെ ടീസർ പുറത്തിറങ്ങി. പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ ടീസർ പുറത്തിറങ്ങി. വി ആർ ബാലഗോപാലാണ് തിരക്കഥയും സംഭാഷണവും രചിച്ചിട്ടുള്ളത്. ക്യാമറ:
Results 1-10 of 80