Activate your premium subscription today
ആരോഗ്യപ്രശ്നങ്ങൾ തുറന്നു പറഞ്ഞ് നടി ശിൽപ ബാല. ശരീരത്തെ ബാധിച്ച ത്വക്ക് രോഗം തന്നെ ശാരീരികമായും മാനസികമായും അലട്ടിയെന്ന് ശിൽപ പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് നടി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന താരം ഈ രോഗം ബാധിച്ച ശേഷം എല്ലാത്തിൽ നിന്നും അകലം പാലിച്ചിരുന്നു. ‘‘ചിരിച്ച മുഖവും നിറഞ്ഞ മനസുമായി ഞാൻ തിരിച്ചു വന്നു’’ എന്ന വാക്കുകളോടെയാണ് ശിൽപ തന്റെ പുതിയ വ്ലോഗ് തുടങ്ങുന്നത്.
ഓണത്തോളം മലയാളികൾ കാത്തിരിക്കുന്ന മറ്റൊരു ആഘോഷമില്ലെന്നു തന്നെ പറയാം. ഇത്തവണത്തെ ഓണം മിക്കവരും അടിച്ചുപൊളിച്ച് ആഘോഷിച്ചു എന്നു തന്നെ പറയാം. അതിമനോഹരമായ നിരവധി ചിത്രങ്ങളും വിഡിയോയും നിരവധിപേർ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. അതിൽ പ്രധാന താരം സദ്യ തന്നെയായിരുന്നു. നല്ല കുത്തരി ചോറും അവിയലും
മിയയുടെ മകൻ ലൂക്കയും തന്റെ മകൾ യാമിയും ഒന്നിച്ചുള്ള ഒരു സൂപ്പർ ക്യൂട്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് അഭിനേത്രി ശില്പ ബാല. തക്കിട്ടു എന്നു വിളിപ്പേരുള്ള യാമിയും ലൂക്കയുമൊത്തുള്ള സന്തോഷ നിമിഷങ്ങളുടെ ഈ വിഡിയോ പങ്കുവച്ച് അവർ കുറിച്ചതിങ്ങനെയാണ് ‘മിയയുടേയും എന്റെയും അമൂല്യ നിധികൾ, എന്നേയ്ക്കും
‘അച്ഛൻ കരയില്ലല്ലോ’ എന്നായി യാമി.. സങ്കടം വന്നാൽ അച്ഛനും കരയും എന്ന് ശില്പബാല പറഞ്ഞു. അതിന് ബോയ്സ് കരയില്ലല്ലോ എന്നായി യാമി. സങ്കടം വന്നാൽ ആൺകുട്ടികളും പെൺകുട്ടികളും കരയുമെന്നും
ഭർത്താവ് ഡോ.വിഷ്ണു ഗോപാലിനൊപ്പം ചുവടുവച്ച് നടി ശിൽപ ബാല. വിജയ് ചിത്രം ബീസ്റ്റിലെ ‘അറബിക് കുത്ത്’ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും ഗംഭീര പ്രകടനം. ശിൽപ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച റീൽ വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സയനോര ഫിലിപ്, അപർണ തോമസ്, ഷഫ്ന, അൻസിബ ഹസ്സൻ, ആര്യ തുടങ്ങി
കുഞ്ഞുങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും പലപ്പോഴും മുതിർന്നവരെ കൺഫ്യൂഷനിലാക്കാറുണ്ട്. അവരുടെ ചോദ്യങ്ങൾക്ക് എന്തു മറുപടി നൽകണം, എങ്ങനെ മറുപടി എന്നൊക്കെ ഓർത്താകും ആ കൺഫ്യൂഷൻ. ഇവിടെയിതാ മകൾ യാമി ചോദിച്ച ചോദ്യത്തിന് നടി ശിൽപ ബാല നൽകിയ മറുപടിയാണ് ഏവരുടേയും ഹൃദയം നിറയ്ക്കുന്നത്. സാനിട്ടറി നാപ്കിനെ കുറിച്ച്
ശരീരഭാരം കുറച്ച ടിപ്സ് ആരാധകർക്കായി പങ്കുവച്ച് നടിയും അവതാരകയുമായ ശിൽപ ബാല. ഒരു മാസം കൊണ്ട് 5 കിലോയാണ് താരം കുറച്ചത്. 84 കിലോയിൽ നിന്ന് 79 കിലോയിലേക്കാണ് ഒരു മാസത്തെ പ്ലാൻ കൊണ്ട് ശിൽപ എത്തിയത്. താൻ നോക്കിയ ഡയറ്റും വർക്ഔട്ടുമെല്ലാം യുട്യൂബ് ചാനലിലൂടെയാണ് താരം പങ്കുവച്ചിരിക്കുന്നത്. ആരോഗ്യകരമായ
നാലു വർഷം പിന്നിട്ട് ഒരു കുഞ്ഞുമായ ഈ സമയത്ത് ഞങ്ങൾ പരസ്പരം വായിൽ ഭക്ഷണം നിറയ്ക്കുന്നു. അങ്ങനെ ഞങ്ങളിൽ ഒരാളുടെ സംസാരം നിർത്തുന്നു. ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി മൈ ലോബ്സ്റ്റർ...
Results 1-8