Activate your premium subscription today
2018ലെ പ്രളയവും കഴിഞ്ഞ വർഷത്തെ വയനാട് ദുരന്തവും കുറച്ചൊന്നുമല്ല കേരള ജനതയെ ഭീതിയിലാക്കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് 2011ൽ ഹോളിവുഡ് സംവിധായകൻ സർ സോഹൻ റോയ് സംവിധാനം ചെയ്ത ‘ഡാം 999’ എന്ന ചിത്രം വീണ്ടും പ്രദർശനത്തിനെത്തുന്നത്. അന്ന് ചിത്രം പുറത്തിറങ്ങിയ കാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിനെ
ഷാർജ ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിസ്വാർഥ സേവനത്തെ പ്രകീർത്തിച്ച് പ്രവാസി വ്യവസായിയും സിനിമാ സംവിധായകനും നിര്‍മാതാവുമായ സോഹന്‍ റോയ്. ഇന്നലെ (18) വൈകിട്ട് എയർ അറേബ്യ വിമാനത്തില്‍ കൊച്ചിയിൽ നിന്ന് ഭാര്യയോടൊപ്പം ഷാർജയിലേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു
പാലക്കാട് ∙ അട്ടപ്പാടി അഗളി ജിവിഎച്ച്എസ് എസ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഒരു പുതിയ മാതൃകയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ‘ലോകം അഗളി സ്കൂളിലേക്ക്’ എന്ന് പേര് നൽകിയിരികുന്ന പദ്ധതിയിലൂടെയാണ് മാതൃകാ പ്രവർത്തനങ്ങൾ നടക്കുക.സ്കൂളിലെ ഇൻഡിവുഡ് ഫിലിം ക്ലബ്ബ് ആയിരിക്കും പരിപാടികൾക്ക് നേതൃത്വം
കേരളത്തിന്റെ ഭക്ഷ്യ മേഖലയിൽ 'ഓർഗാനിക് ആശയം' പ്രചരിപ്പിക്കാനുള്ള പദ്ധതിയുമായി ഏരീസ് ഗ്രൂപ്പ്. രാസവളങ്ങൾ ചേർക്കാത്ത ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറികൾ കേരളത്തിൽ ഉടനീളം ആരംഭിക്കുമെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സോഹൻ റോയ് പറഞ്ഞു. ഈ രംഗത്ത്
ഡാം 999 എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയെ രാജ്യാന്തര തലത്തിൽ എത്തിച്ച സംവിധായകനാണ് സോഹൻ റോയ്. അതിനു ശേഷം ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യൻ സിനിമയ്ക്ക് ഓസ്കർ അടക്കമുള്ള ആഗോള ബഹുമതികൾ ലഭിക്കുന്നതിനുള്ള അക്ഷീണ പരിശ്രമത്തിലായിരുന്നു അദ്ദേഹം. ഇന്ത്യൻ സിനിമ ആഗോളമായി മാറിയതിന് പിന്നിലുള്ള സോഹൻ റോയിയുടെ
കർണാടക സർക്കാരിന്റെ ബെംഗളൂരു ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് കുറുമ്പ ഭാഷയിലെ ആദ്യ സിനിമയായ "മ് " ( സൗണ്ട് ഓഫ് പെയിൻ തിരഞ്ഞെടുക്കപ്പെട്ടു. പതിമൂന്നാമത് ബെംഗളൂരു ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിലാണ് ചിത്രം തിരഞ്ഞെടുത്തിരിക്കുന്നത്.പ്രശസ്ത ഫുട്ബോൾ താരം ഐ.എം.
റിലീസ് ചെയ്തു പത്ത് വർഷം കഴിഞ്ഞിട്ടും മുല്ലപ്പെരിയാർ അണക്കെട്ട് വിവാദത്തിൽപ്പെട്ട ‘ഡാം 999’ എന്ന സിനിമയുടെ വിലക്ക് നീട്ടി തമിഴ്നാട്. സിനിമ ഇറങ്ങിയത് മുതൽ തമിഴ്നാട്ടിൽ ഈ ചിത്രം നിരോധിച്ചിരിക്കുകയാണ്. സുപ്രീം കോടതി വരെ പ്രദർശനാനുമതി നൽകിയിട്ടും ഇതുവരെ ഈ ചിത്രം അവിടെ പ്രദർശിപ്പിച്ചിട്ടില്ല. ഈ വർഷം
ഐ.എം. വിജയൻ നായകനായ 'മ് (സൗണ്ട് ഓഫ് പെയിൻ) സാൻഡിഗോ മൂവി അവാർഡിലെ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. കവിയും സംവിധായകനുമായ സോഹൻ റോയ് നിർമിച്ച് വിജീഷ് മണി സംവിധാനം ചെയ്ത ചിത്രമാണിത്. പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ "മ് " ( സൗണ്ട് ഓഫ് പെയിൻ , റിലീസ് ചെയ്ത അന്ന് മുതൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.
ഓസ്കർ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം ഉൾപ്പെടെ നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ 'മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ' എന്ന സിനിമയ്ക്കു ശേഷം അതേ ടീം ഒന്നിക്കുന്നു. ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമിക്കുന്ന ഈ ചിത്രം സംവിധാനം
പുരസ്കാരപ്പെരുമഴയിൽ ആലപ്പാട്ടെ 'ബ്ലാക്ക് സാൻഡ്'. സെൻസർ ചെയ്ത് മൂന്നു മാസങ്ങൾക്കുള്ളിൽ ലഭിച്ചത് പന്ത്രണ്ട് ദേശീയ-രാജ്യാന്തര അംഗീകാരങ്ങൾ. ലണ്ടൻ, സിംഗപ്പൂർ, പാരിസ്, ചെക്ക് റിപ്ലബ്ലിക്ക് എന്നിവയിൽ നിന്നടക്കം പന്ത്രണ്ട് അംഗീകാരങ്ങൾ. ഇന്ത്യയിലെ മുഖ്യധാരാ ഫിലിംഫെസ്റ്റിവലുകളായ ക്രീംസൺ ഹോറൈസൺ ഫിലിം ഫെസ്റ്റിവൽ, കൽക്കട്ട ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ടാഗോർ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവയിലെ
Results 1-10 of 21