Activate your premium subscription today
സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു നായികയാകുന്നു. ‘ലക്കി ഭാസ്കര്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം വെങ്കി സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ചെന്നൈയില്‍വച്ചു നടന്നു. സൂര്യയുടെ 46ാം ചിത്രമാണിത്. മമിത ബൈജു, രവീണ ടണ്ടൻ, രാധിക ശരത് കുമാർ എന്നിവരാണ് മറ്റ്
മോഹൻലാൽ ചിത്രം ‘തുടരും’ മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ സിനിമ കണ്ട് ഇഷ്ടപ്പെട്ട താര സഹോദരങ്ങളായ സൂര്യയും കാർത്തിയും സംവിധായകനായ തരുൺ മൂർത്തിയെ വീട്ടിലേക്കു വിളിച്ചുവരുത്തി അഭിനന്ദിച്ചിരിക്കുകയാണ്. കുടുംബസമേതമാണ് തരുൺ സൂപ്പർതാരങ്ങളെ കണ്ടത്. സൂര്യ,
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമയാണ് റെട്രോ. ചിത്രത്തിൽ സൂര്യയുടെ അമ്മ വേഷത്തിൽ എത്തിയത് മലയാളി താരം രമ്യ സുരേഷ് ആയിരുന്നു. കുട്ടൻ പിള്ളയുടെ ശിവരാത്രിയിലൂടെ അഭിനയരംഗത്തെത്തി ചെറിയ വേഷങ്ങൾ ചെയ്ത് കഴിവു തെളിയിച്ച താരം സൂര്യയുടെ അമ്മയായി അഭിനയിച്ച സന്തോഷത്തിലാണ്. മലയാളത്തിൽ
നടൻ സൂര്യ നായകനായെത്തിയ ‘റെട്രോ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് മകൾക്ക് പൊള്ളലേറ്റ വിവരം പങ്കുവച്ച് നടി അഞ്ജലി നായർ. അഞ്ജലിയുടെ മകൾ ആവണി ചിത്രത്തിൽ ബാലതാരമായി എത്തിയിരുന്നു. ഷൂട്ടിങ്ങിനിടെ കാശിയിൽ വച്ച് ചിത കത്തിക്കുന്ന സീനിൽ കാറ്റടിച്ച് മകളുടെ കയ്യിലേക്ക് തീ പടരുകയായിരുന്നുവെന്ന് അഞ്ജലി
സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും തിയറ്ററുകളിൽ മികച്ച കലക്ഷനുമായി സൂര്യ ചിത്രം റെട്രോ. 17.75 കോടിയാണ് ചിത്രം തമിഴ്നാട്ടിൽ നിന്നും ആദ്യദിനം വാരിയത്. റിലീസ് ദിവസം ഏറ്റവുമധികം ഗ്രോസ് ലഭിക്കുന്ന സൂര്യ ചിത്രമായും റെട്രോ മാറി. േകരളത്തില് നിന്നുളള കലക്ഷൻ 2.5 കോടിയാണ്. കർണാടകയിൽ നിന്നും നേടിയത് 3 കോടി.
1990 കാലഘട്ടത്തിൽ നടക്കുന്ന കഥ. പ്രണയം, ചിരി, യുദ്ധം എന്ന ടാഗ്ലൈനുമായി എത്തുന്ന ഗ്യാങ്സ്റ്റർ–പ്രണയകഥയെന്ന് ഈ കാർത്തിക് സുബ്ബരാജ് ചിത്രത്തെ വിശേഷിപ്പിക്കാം. സൂര്യയെ വിന്റേജ് ഹീറോയായി അവതരിക്കുന്ന ‘റെട്രോ’ നടന്റെ ആരാധകരെ മാത്രം തൃപ്തിപ്പെടുത്തുന്ന ശരാശരി ചിത്രമായി മാറുന്നു. ചെറുപ്പം മുതൽ മുഖത്ത്
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ ‘റെട്രോ’ തിയറ്ററുകളിൽ. ആദ്യ ഷോ പൂർത്തിയാകുമ്പോൾ ഗംഭീര പ്രതികരണമാണ് സൂര്യ ആരാധകരിൽ നിന്നും ചിത്രത്തിനു ലഭിക്കുന്നത്. നടന്റെ ആരാധകരെ പൂർണമായും തൃപ്തിപ്പെടുന്ന തരത്തിലുള്ള മേക്കിങ് ആണ് സിനിമയുടേതെന്നാണ് റിപ്പോർട്ട്. ‘കങ്കുവ’യുടെ ദയനീയമായ പരാജയത്തിനുശേഷം
അന്യഭാഷകളില്‍ പോയി നിലവാരം കുറഞ്ഞ വേഷങ്ങൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജയറാമിനെതിരെ വലിയ വിമർശനം പ്രേക്ഷകരിൽ നിന്നും നേരിടുകയുണ്ടായി. ശങ്കർ ചിത്രമായ ‘ഗെയിം ചേഞ്ചറി’ലെ നടന്റെ വേഷത്തിനു ട്രോളുകളും കിട്ടി. ഇപ്പോഴിതാ വിമർശനങ്ങൾക്കെല്ലാം മറുപടിയുമായി എത്തുകയാണ് താരം. ഏത് ഭാഷയിൽപോയാലും അവർ തരുന്ന സ്നേഹം
എത്ര തിരക്കുകള്‍ക്കിടയിലായാലും ഒരുമിച്ചുള്ള യാത്രകളുടെയും സ്നേഹനിമിഷങ്ങളുടെയും ചിത്രങ്ങള്‍ പങ്കിടാന്‍ സൂര്യയും ജ്യോതികയും ഒരിക്കലും മറക്കാറില്ല. അടുത്തിടെ സൂര്യയ്ക്കൊപ്പം നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ ജ്യോതിക പങ്കുവച്ചു. ശക്തിപീഠങ്ങളായി അറിയപ്പെടുന്ന കോലാപ്പൂർ മഹാലക്ഷ്മി, കാമാഖ്യ
ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യാ ചിത്രം റെട്രോയുടെ ട്രെയിലർ റിലീസായി. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന താര സമ്പന്നമായ ചടങ്ങിലാണ് ട്രെയിലർ റിലീസ് ചെയ്തത്. സൂര്യയുടെ ശക്തമായ തിരിച്ചു വരവ് സമ്മാനിക്കുന്ന ചിത്രമാകും റെട്രോയെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നു.
Results 1-10 of 215