Activate your premium subscription today
ബെംഗളൂരു∙ ‘മൈസൂർ സാൻഡൽ’ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ നിയമിച്ചതിൽ കർണാടകയിൽ പ്രതിഷേധം ഉയരുന്നു. സോപ്പിന്റെ നിർമാതാക്കളായ സർക്കാർ ഉടമസ്ഥതയിലുള്ള കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെഎസ്ഡിഎൽ) 6.2 കോടി രൂപയ്ക്കാണ് തമന്നയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത്.
ബോളിവുഡ് സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും തെന്നിന്ത്യൻ സിനിമകളിലെ സൂപ്പർ നായികയായി നായികയായി തിളങ്ങുന്ന തമന്ന ഭാട്ടിയയുടെ യാത്രകൾക്ക് ഇനി റേഞ്ച് റോവറിന്റെ സുരക്ഷ. ലാൻഡ് റോവറിന്റെ റേഞ്ച് റോവർ വേലാർ ആണ് നടി സ്വന്തമാക്കിയിരിക്കുന്നത്. ആഡംബരം നിറഞ്ഞ ഈ എസ് യു വിയ്ക്കായി തമന്ന തിരഞ്ഞെടുത്തിരിക്കുന്ന
അജയ് ദേവ്ഗൺ നായകനായെത്തുന്ന ക്രൈം ത്രില്ലർ ‘റെയ്ഡ് 2’ ട്രെയിലർ എഎത്തി. രാജ് കുമാർ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രം 2018ൽ ഇറങ്ങിയ റെയ്ഡ് സിനിമയുടെ തുടർച്ചയാണ്. റിതേശ് ദേശ്മുഖ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നു. വാണി കപൂർ, രജത് കപൂർ, സൗരഭ് ശുക്ല, സുപ്രിയ പതക്, യശ്പാൽ ശർമ എന്നിവരാണ് മറ്റ്
ഹോളി ആഘോഷങ്ങൾക്കിടയിലും പരസ്പരം മുഖം കൊടുക്കാതെ തമന്ന ഭാട്ടിയയും വിജയ് വർമയും. നടി രവീണ ടണ്ടൻ ആതിഥേയത്വം വഹിച്ച താരനിബിഡമായ ഹോളി ആഘോഷത്തിൽ ഇരുവരും പല സമയങ്ങളിലാണ് എത്തിയത്. ഇതോടെ ഇവർ പിരിഞ്ഞുവെന്ന കാര്യം ഉറപ്പിക്കുകയാണ് പ്രേക്ഷകരും. തമന്ന പോയ ശേഷമാണ് വിജയ് വർമ സ്ഥലത്തെത്തിയത്. ഇരുവരുടെയും അടുത്ത
എൻ. ലിംഗുസ്വാമി സംവിധാനത്തിൽ 2010 ൽ പുറത്തിറങ്ങിയ പയ്യാ എന്ന സിനിമയിലെ നായികയായിരുന്ന തമന്നയെ പ്രസംശിച്ച് സംവിധായകൻ.സിനിമയിലെ തമന്നയുടെയും കാർത്തിയുടെയും കോമ്പിനേഷൻ അന്ന് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ പാട്ടുകൾ എല്ലാം ഇപ്പോഴും ഹിറ്റാണ്. ഇപ്പോഴിതാ സിനിമയിൽ ആദ്യം നായികയായി
തമന്നയും നടന് വിജയ് വര്മയും വേര്പിരിഞ്ഞു. ഇരുവരുടെയും അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് ബോളിവുഡ് മാധ്യമങ്ങളാണ് വാര്ത്ത പുറത്തുവിട്ടത്. വിജയ്യ്ക്കൊപ്പമുള്ള ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തു. വര്ഷങ്ങള് നീണ്ട പ്രണയബന്ധമാണ് ഇതോടെ അവസാനിച്ചത്. പൊതുവിടങ്ങളില് ഒന്നിച്ച്
മഹാ കുംഭമേളയില് പങ്കെടുത്ത് നടി തമന്ന ഭാട്ടിയ. പ്രയാഗ് രാജില് കുടുംബസമേതം എത്തിയ നടി ത്രിവേണിസംഗമത്തില് സ്നാനം ചെയ്തു. അതിനൊപ്പം തമന്ന നായികയായെത്തുന്ന ‘ഒഡെല 2’ സിനിമയുടെ ടീസ ലോഞ്ചും മഹാ കുംഭമേളയില് വച്ച് സംഘടിപ്പിച്ചു. ചിത്രത്തിന്റെ അണിയറക്കാരും തമന്നയ്ക്കൊപ്പം പ്രയാഗ് രാജിൽ എത്തിയിരുന്നു.
തമന്നയും വിജയ് വർമയും ബന്ധം പിരിയുകയാണോ ? അഭ്യൂഹങ്ങൾ നിലനിർത്തിക്കൊണ്ട് തമന്ന സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണു സ്ഥിരീകരിച്ചിട്ടില്ലാത്ത ഇൗ വാർത്തയ്ക്കു പിന്നിൽ. ‘സ്നേഹിക്കുക എന്നതാണ് സ്നേഹിക്കപ്പെടുന്നതിന് പിന്നിലെ രഹസ്യം’ എന്ന് തുടങ്ങുന്ന തമന്നയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി നിമിഷനേരംകൊണ്ടാണ് വൈറലായത്.
നീണ്ടു നിവർന്നു കിടക്കുന്ന കടലിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിൽ മതി മറന്നു നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗോവയോളം സുന്ദരമായ മറ്റൊരു തീരമുണ്ടാകുകയില്ല. തെന്നിന്ത്യൻ സിനിമകളിലൂടെ ഏറെ പരിചിതയായ തമന്ന ഭാട്ടിയ സുഹൃത്തുക്കളുമൊരുമിച്ചു പുതുവത്സരം ആഘോഷമാക്കാൻ തിരഞ്ഞെടുത്തത് ഗോവയായിരുന്നു. സഞ്ചാരികളുടെ
നടി തമന്ന ഭാട്ടിയയും ബോളിവുഡ് നടൻ വിജയ് വർമയും ഉടൻ വിവാഹിതരായേക്കുമെന്ന് റിപ്പോർട്ട്. 2025 തുടക്കത്തിലാകും വിവാഹം. തിയതി ഉടൻ പുറത്തുവിട്ടേക്കും മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. ഇരുവരും വിവാഹ ഒരുക്കങ്ങള് തുടങ്ങിയെന്ന വാര്ത്തകള് ചില തെലുങ്ക് മാധ്യമങ്ങളില്
Results 1-10 of 80