Activate your premium subscription today
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’ ട്രെയിലർ എത്തി. ചിത്രത്തിന്റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകരിൽ ആകാംഷ നിറച്ചാണ് ട്രെയിലർ അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. വളരെ തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്നാണ് ട്രെയിലർ തരുന്ന
2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’യാണ് മികച്ച സിനിമ. ഇന്ദുലക്ഷ്മി മികച്ച സംവിധായക (ചിത്രം:അപ്പുറം). അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലൂടെ ടൊവിനോ തോമസ് മികച്ച
വില്ലൻ വേഷങ്ങളിലൂടെയും നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സുരേഷ് കൃഷ്ണ. ‘ചമയം’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന സുരേഷ് കൃഷ്ണ, ‘കരുമാടിക്കുട്ടന്’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രമായി ശ്രദ്ധനേടി. അനേകം സിനിമകളിൽ അടുത്ത സുഹൃത്തിനെ പറഞ്ഞു വിശ്വസിപ്പിച്ച്
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് വിഷു റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം ‘മരണമാസ്സിന്’ തിയറ്ററുകളിലും ‘മരണമാസ്സ്’ റിപ്പോർട്ട്. ഡാർക്ക് കോമഡി ജോണറിൽ പുറത്തിറങ്ങിയ നായകനായ ബേസിൽ ജോസഫിനോടൊപ്പം തന്നെ തിയറ്ററിനുള്ളിൽ വലിയ കയ്യടി നേടുകയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തിയ രാജേഷ് മാധവനും
ബേസിൽ ജോസഫ് നായകനായ ‘മരണമാസ്സ്’ എന്ന സിനിമയുടെ സൗദിയിലെ പ്രദര്‍ശനവിലക്കിലും കുവൈത്തിലെ സെന്‍സറിങ്ങിലും പ്രതികരണവുമായി നിര്‍മാതാവ് ടൊവിനോ തോമസ്. ചില രാജ്യങ്ങളിൽ അവരുടേതായ നിയമങ്ങൾ ഉണ്ടാകുമെന്നും അതിനെ നമുക്ക് മാറ്റാൻ കഴിയില്ലെന്നും ടൊവിനോ പറയുന്നു. ചില ഷോട്ടുകൾ വെട്ടി കളഞ്ഞപ്പോൾ കുവൈറ്റിൽ
അവധിക്കാലം ലക്ഷ്യമിട്ട് കുട്ടികൾക്കായും കുടുംബങ്ങൾക്കായും ഒരുക്കിയ ചിരിപ്പടമാണ് ‘മരണമാസ്സ്’. മതിമറന്ന് ചിരിക്കാനുള്ള ധാരാളം രംഗങ്ങൾ ചിത്രത്തിലുണ്ട്. ഒരു ഫൺ കോമിക് കാരിക്കേച്ചർ രീതിയിലാണ് ചിത്രം അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ട്രെയിലറും ടൈറ്റിൽ പോസ്റ്ററും കണ്ടപ്പോൾ മുതൽ പല ബ്രില്യൻസുകളും
കുടുംബവും ഒന്നിച്ച് അവധിക്കാല യാത്രയിലാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ടൊവിനോ തോമസ്. ഫുക്കെറ്റ് ഓൾഡ് ടൗണിലാണ് ഭാര്യ ലിഡിയയ്ക്കും മക്കൾക്കും ഒപ്പം അവധിക്കാലം ആഘോഷിക്കാൻ ടൊവിനോ എത്തിയത്. 'പേൾ ഓഫ് ദ ആൻഡമാൻ' എന്ന അടിക്കുറിപ്പോടെയാണ് ടൊവിനോ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഫുക്കെറ്റ് ഓൾഡ് ടൗൺ
എമ്പുരാൻ സിനിമയുടെ റിലീസ് ദിവസം കറുപ്പണിഞ്ഞ് വരണമെന്ന ആശിർവാദ് സിനിമാസിന്റെ ആഹ്വാനത്തോട് പ്രതികരിച്ച് ടൊവീനോ തോമസ്. കറുപ്പണിഞ്ഞു വരാൻ തയാറാണെന്ന പൃഥ്വിയുടെ മറുപടി റീ ഷെയർ ചെയ്താണ് ടൊവീനോയുടെ പ്രതികരണം. ‘ഗ്രേ ആയിരുന്നെങ്കിൽ ബോബിയുടെ ഒരു പഴയ കോട്ട് എന്റെ കയ്യിലുണ്ടായിരുന്നു. ഇതിപ്പോൾ കറുപ്പ്
‘എമ്പുരാൻ’ സിനിമയുടെ പ്രചാരണ പരിപാടികൾക്കിടയിൽ കണ്ടുമുട്ടിയ മോഹൻലാലും ടൊവീനോയും തമ്മിൽ നടത്തിയ രസകരമായ സംഭാഷണം ആരാധകശ്രദ്ധ നേടുന്നു. ഇരുതാരങ്ങളും തമ്മിൽ കണ്ണുകൊണ്ടു നടത്തുന്ന ക്യൂട്ട് വർത്തമാനമാണ് ആരാധകർക്കിടയിൽ ചർച്ചയായത്. ആദ്യം അല്പം സംശയത്തിൽ ടൊവീനോയെ നോക്കിയ മോഹൻലാൽ പിന്നീട് അടിമുടി കണ്ണോടിച്ച്
പാമ്പും ഡ്യൂപ്പല്ല, നായകനും ഡ്യൂപ്പല്ല. മൂർഖൻ പാമ്പിനെ പേടിയില്ലാതെ വലയിലാക്കി നടൻ ടൊവിനോ. ജനവാസകേന്ദ്രങ്ങളിൽ നിന്നു വിഷപ്പാമ്പുകളെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്യുന്ന വനംവകുപ്പിന്റെ ‘സർപ്പ’ പദ്ധതിയുടെ അംബാസഡർ എന്ന നിലയിലാണു ടൊവിനോ പാമ്പുപിടിക്കാൻ പരിശീലനം നേടിയത്
Results 1-10 of 447