Activate your premium subscription today
പുന്നയൂർകുളത്താണ് എലിയങ്ങാട്ട് കോവിലകം. കുട്ടിക്കാലത്ത് എനിക്ക് അവിടെ പോകാൻ വലിയ ഇഷ്ടമായിരുന്നു. തൃശൂരിൽനിന്നു പോകുമ്പോൾ പൂങ്കുന്നം കഴിഞ്ഞാൽ റോഡിന് ഇരുവശവും പാടങ്ങളാണ്. നല്ല കാറ്റും. മനോഹരമായിരുന്നു ആ യാത്രകൾ. കോവിലകത്ത് ഒരുപാട് അംഗങ്ങളുണ്ട്. ഞങ്ങൾ കുട്ടികൾ പറമ്പിലൊക്കെ ഓടിക്കളിക്കും. കുമാരി ചേച്ചി ദൂരേക്ക് കൈ ചൂണ്ടിക്കാണിക്കും ‘‘അവിടെയാണ് നാലപ്പാട്ട് തറവാട്. എഴുത്തുകാരി ബാലാമണിയമ്മ അവിടെയാണു താമസിക്കുന്നത്. മകൾ മാധവിക്കുട്ടി ഇടയ്ക്ക് ഇവിടെ വരുമായിരുന്നു ഇപ്പോൾ കല്യാണമൊക്കെ കഴിഞ്ഞ് ബോംബെയിലാ.’’
നർത്തകിയുമായ നടിയുമായ ഉത്തര ഉണ്ണി തന്റെ കുഞ്ഞുമകളുടെ കുട്ടിക്കാലം ആസ്വദിക്കുന്ന തിരക്കിലാണ് ഇപ്പോൾ. ജൂലൈയിൽ ആയിരുന്നു ഉത്തര ഉണ്ണിയുടെ മകൾ ധീമഹിയുടെ ഒന്നാം പിറന്നാൾ. ഒന്നാം പിറന്നാൾ വലിയ ആഘോഷങ്ങളോടെ ആയിരുന്നു നടത്തിയത്. ഇപ്പോൾ കുഞ്ഞു ധീമഹിയുടെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ഉത്തര
നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയും അമ്മയും നടിയുമായ ഊർമിള ഉണ്ണിയും മലയാളികൾക്ക് വളരെ ഇഷ്ടമുള്ള രണ്ടു പേരാണ്. ഉത്തര ഉണ്ണിയുടെ മകൾ ധീമഹിയുടെ ഒന്നാം പിറന്നാൾ ആഘോഷമാണ് പുതിയ വിശേഷം. അവിട്ടം നക്ഷത്രക്കാരിയായ കുഞ്ഞു ധീമഹിയുടെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി. 365
നടിയും നർത്തകിയുമായ ഊർമിള ഉണ്ണിയുടെ ഏകമകളാണ് ഉത്തര ഉണ്ണി. സിനിമ കുടുംബത്തിൽ നിന്ന് എത്തിയതിനാൽ തന്നെ അഭിനയത്തിലും മോഡലിങ്ങിലും നൃത്തത്തിലുമെല്ലാം ശ്രദ്ധ നേടിയിട്ടുണ്ട് ഉത്തര. നടി എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ നൃത്തത്തിലാണ് ഉത്തരയുടെ പൂർണ ശ്രദ്ധയും. മകൾ ധീമഹി ജനിച്ചതോടെ നൃത്ത
പലതരത്തിലുള്ള തുലാഭാരങ്ങൾ കണ്ടിട്ടുണ്ടെങ്കിലും മൃദംഗം കൊണ്ടൊരു തുലാഭാരം വളരെ വ്യത്യസ്തമാണ്. പ്രശസ്ത നർത്തകിയായ ഉത്തര ഉണ്ണിയാണ് മകൾ ധീമഹിക്ക് മൃദംഗം കൊണ്ട് തുലാഭാരം നടത്തിയത്. മൃദംഗം എന്നത് താളാത്മകമാണ്. അതുകൊണ്ടു തന്നെയാണ് ധീമഹിക്ക് മൃദംഗം കൊണ്ട് തുലാഭാരം നടത്താൻ ഉത്തര ഉണ്ണി തീരുമാനിച്ചത്. കുഞ്ഞിന്റെ തുലാഭാര ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് മൃദംഗം കൊണ്ട് തുലാഭാരം നടത്തിയതിനെക്കുറിച്ച് ഉത്തര ഉണ്ണി മനസു തുറന്നു. തുലാഭാരത്തിന് ഒപ്പം കൊച്ചു ധീമഹിയുടെ ചോറൂണും കഴിഞ്ഞദിവസം നടന്നിരുന്നു.
മകൾ ധീമഹിയെ താരാട്ടുപാടി ഉറക്കുന്ന തൊട്ടിലിന്റെ പാരമ്പര്യത്തിന്റെ കഥപറഞ്ഞ് ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി. പാരമ്പര്യമായി കൈമാറി വന്ന തൊട്ടിലിൽ താനും തന്റെ അമ്മയും മുത്തച്ഛന്മാരും മുതുമുത്തച്ഛൻ കൊച്ചപ്പൻ തമ്പുരാനും ഉറങ്ങിയിരുന്നുവെന്നും രാജഭരണക്കാലത്ത് രാജകുടുംബത്തിലെ കുഞ്ഞുങ്ങളെ
പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കുന്ന കാലം. വിഷുവിന്റെ തലേദിവസം വല്യമ്മയുടെ മകൻ കിഷോറേട്ടൻ ഒരു കൂട്ടുകാരനെയും കൂട്ടി വീട്ടിൽ വന്നു. പേര് അജിത്. മഞ്ഞ പട്ടുപാവാടയും ചുവന്ന ബ്ലൗസും കൈനിറയെ കുപ്പിവളകളുമണിഞ്ഞ് ആരെയും കൂസാത്ത ഭാവത്തിൽ നടക്കുന്ന എന്നെ ചേട്ടന്റെ കൂട്ടുകാരൻ ശ്രദ്ധിക്കുന്നതേയില്ല. തെല്ലു നിരാശയിൽ ഞാൻ പിറുപിറുത്തു; ഓ! ഇയാൾക്കെന്താ എന്നെ പിടിച്ചില്ലേ? മീശയില്ലാത്ത വഴുക്കൻ മുട്ട! പിറ്റേന്നു വിഷു. എല്ലാവരും മുറ്റത്തു പടക്കം പൊട്ടിക്കുകയാണ്. വിളക്കെണ്ണ എടുക്കാൻ ഞാൻ പൂജാമുറിയിലേക്കു വന്നു. തിരിച്ചിറങ്ങുമ്പോൾ ഇടുങ്ങിയ പൂജാമുറിയുടെ വാതിൽക്കൽ അയാളുണ്ട്.
നർത്തകിയും നടിയും ഊർമിള ഉണ്ണിയുടെ മകളുമായ ഉത്തര ഉണ്ണിക്കും നിതേഷ് നായർക്കും കുഞ്ഞു പിറന്നു. അമ്മൂമ്മയായ സന്തോഷം പങ്കുവച്ചുകൊണ്ട് ഊർമിള ഉണ്ണി പങ്കുവച്ച മകളുടെ സീമന്തം വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അടുത്ത കുടുംബാംഗങ്ങള്, നടി സംയുക്ത വർമ തുടങ്ങിയവരെ വിഡിയോയിൽ കാണാം.
ഇതും പറഞ്ഞ് ഭർത്താവ് ബിജു മേനോൻ കളിയാക്കാറുണ്ടെന്നും സംയുക്ത മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്....
എന്റെ നാവിറങ്ങിപ്പോയി. ഒരക്ഷരം മിണ്ടാനാവാതെ ഞാൻ നിന്നു. അഹങ്കാരത്തിനു കിട്ടിയ പിച്ചായിരുന്നു ആ വാക്കുകൾ. വീണ്ടും 10 വർഷങ്ങൾ. അമ്മയുടെ മരണശേഷം ആ പഴയ തുന്നൽ മെഷീൻ ഞാൻ എറണാകുളത്തെ വീട്ടിൽ കൊണ്ടുവന്നു. കാഴ്ചയിൽ പഴകിയെന്നേയുള്ളു,...
Results 1-10 of 21