Activate your premium subscription today
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് അനുചിതമായി പ്രതികരിച്ചതിന് പിന്നാലെ നടനോട് മാപ്പ് പറഞ്ഞ് ഉർവശി റൗട്ടേല. സാഹചര്യത്തിന്റെ യഥാര്‍ഥ തീവ്രത മനസിലാക്കാതെയാണ് പ്രതികരിച്ചതെന്നും ഇക്കാര്യത്തിൽ പശ്ചാത്താപമുണ്ടെന്നും നടി വെളിപ്പെടുത്തി. സെയ്ഫ് ആക്രമിക്കപ്പെട്ട ദിവസം
തന്റെ പേരിൽ പ്രചരിച്ച ബാത്ത് റൂം വിഡിയോയുെട സത്യാവസ്ഥ വെളിപ്പെടുത്തി നടി ഉർവശി റൗട്ടേല. വിഡിയോ ഡീപ് ഫേക്ക് അല്ലെന്നും, തന്റെ പുതിയ സിനിമയിൽ നിന്നുള്ള ഒരു രംഗമാണെന്നും നടി പറയുന്നു. “ആ ക്ലിപ്പ് പുറത്തുവന്നപ്പോൾ വളരെ അസ്വസ്ഥയായിരുന്നു. തീർച്ചയായും അതെന്റെ വ്യക്തിജീവിതത്തിൽ നിന്നുള്ളതല്ല. എന്റെ
നടി ഉര്‍വശി റൗട്ടേലയുടെ ബാത്ത്റൂം വിഡിയോ ഓണ്‍ലൈനിലൂടെ ചോർന്നു. കുളിമുറിയിൽ കുളിക്കാനായി എത്തുന്ന ഉര്‍വശി വസ്ത്രം മാറുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാൽ ഇത് നടിയുടെ പിആര്‍ സ്റ്റണ്ട് ആണെന്നാണ് വിമർശകരുടെ ആരോപണം. 73.2 മില്യൻ ഫോളോവേഴ്സ് ഉള്ള നടിയാണ് ഉര്‍വശി. ഇൻസ്റ്റഗ്രാമിൽ
കാന്‍ ഫിലിം ഫെസ്റ്റിവലിലെ റെഡ്കാർപ്പറ്റിൽ മൂന്ന് വ്യത്യസ്ത ലുക്കിലെത്തി ബോളിവുഡ് താരം ഉർവശി റൗട്ടേല. സ്ട്രാപ്പ്ലെസ് മിഡ്നൈറ്റ് ബ്ലൂ കോർസെറ്റ് ബോഡിസ് ഗൗണായിരുന്നു ഉർവശിയുടെ ഒരു ലുക്ക്. പോളിഷ് സിസൈനർ വസ്ത്ര ലേബലായ സിൽവിയയുടെതാണ് കോസ്റ്റ്യൂം. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉൾപ്പെടുന്ന പ്രപഞ്ചമാണ്
പലവിധത്തിലുള്ള പിറന്നാൾ ആഘോഷങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ സ്വർണകേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതിനെ പറ്റി കേട്ടിട്ടുണ്ടോ? ബോളിവുഡിന്റെ താരസുന്ദരി ഉർവശി റൗട്ടേലയാണ് സ്വർണകേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് വൈറലായത്. ഉർവശിയുടെ മുപ്പതാം പിറന്നാളിന് റാപ്പർ ഹണിസിങ്ങാണ് 24 കാരറ്റ് സ്വർണം കൊണ്ട്
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- പാക്കിസ്ഥാൻ ലോകകപ്പ് മത്സരത്തിനിടെ 24 കാരറ്റ് സ്വർണത്തിൽ നിർമിച്ച ഐ ഫോൺ നഷ്ടപ്പെട്ടെന്ന പരാതിയുമായി ബോളിവുഡ് നടി ഉർവശി റൗട്ടേല. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് 24 കാരറ്റ് സ്വർണത്തിന്റെ ഫോൺ നഷ്ടപ്പെട്ട വിവരം അറിയിച്ചത്. പരാതിയിൽ അഹമ്മദാബാദ് പൊലീസ്
മുംബൈ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനു ബോളിവുഡ് നടി ഉർവശി റൗട്ടേലയ്ക്കെതിരെ ആരാധകരുടെ പരിഹാസം. പാക്കിസ്ഥാന് പേസർ നസീം ഷായുടേയും പാക്ക് താരങ്ങളുടെയും ചിത്രമാണ് ഉർവശി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നേരത്തേ ദുബായിൽവച്ച് ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടന്നപ്പോൾ
ഹൈരദാബാദ്∙ തെലുങ്ക് സൂപ്പർ താരവും ജനസേന പാർട്ടി സ്ഥാപകനുമായ പവൻ കല്യാണിനെ ‘ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്ത നടി ഉർവശി റൗട്ടേലയ്ക്ക് ട്രോൾമഴ.
മുംബൈ ∙ 190 കോടി രൂപ വിലയുള്ള ആഡംബര ബംഗ്ലാവിലേക്ക് താമസം മാറ്റി ബോളിവുഡ് താരം ഉർവശി റൗട്ടേല. അന്തരിച്ച പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമാതാവുമായ യഷ് ചോപ്രയുടെ ജുഹുവിലെ ബംഗ്ലാവിനോട് ചേർന്നുള്ള നാലുനില ആഡംബര മന്ദിരത്തിലേക്കാണ് താമസം മാറ്റിയിരിക്കുന്നത്. ബംഗ്ലാവ് വാങ്ങിയതാണോ, വാടകയ്ക്കാണോ എന്നതു
വ്യത്യസ്തമായ ഫാഷൻ സ്റ്റൈൽ കൊണ്ട് ഇത്തവണത്തെ കാൻ ചലച്ചിത്രമേളയിലെ താരമാണ് ഉർവശി റൗട്ടേല. മേളയുടെ റെഡ് കാർപെറ്റിലെത്തിയ ആദ്യ ദിനം തൊട്ട് ഉർവശി ഫാഷൻ ലോകത്തിന്റെ കയ്യടി നേടി. ഇപ്പോഴിതാ പച്ച ഗൗണിലുള്ള ഉർവശിയുടെ ലുക്കും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പച്ച നിറത്തിലുള്ള ഗൗണിൽ തത്തയെ പോലെയാണ് ഉർവശി
Results 1-10 of 29