Activate your premium subscription today
തുടർവിജയങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട നായികയായി മാറുകയാണ് അനശ്വര രാജൻ. പോയ വർഷത്തെ ഹിറ്റ് ചിത്രങ്ങളായ എബ്രഹാം ഓസ്ലറിലും ഗുരുവായൂർ അമ്പലനടയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അനശ്വര 2025 ൽ രേഖാചിത്രത്തിലൂടെ വീണ്ടും ബോക്സ് ഓഫിസിലെ മിന്നും താരമായി മാറുകയാണ്. കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു
ചായ പോലും ഇടാന്‍ അറിയില്ലെന്ന് ചില നടിമാര്‍ അഭിമുഖങ്ങളില്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ ആളുകള്‍ ചിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്റെ മകള്‍ ഒരു അഭിനേത്രിയാകുമെന്ന് അറിഞ്ഞുകൊണ്ടല്ലെങ്കിലും ചെറുപ്പം മുതല്ക്കേ എല്ലാ ജോലികളും അവളെയും അച്ചുവിനെയും ഞാന്‍ ശീലിപ്പിച്ചിരുന്നു. പാചകം ചെയ്യാനും തുണി
അനുവിന്റെ (അനശ്വര രാജൻ) മനസ്സ് അധികമാരും കണ്ടിട്ടില്ല. വളരെ അടുത്തവര്‍ക്ക് മാത്രമേ അറിയൂ. അവളാകട്ടെ അങ്ങനെ എല്ലാവരോടും കയറി അടുപ്പം സ്ഥാപിക്കുന്ന കൂട്ടത്തിലുമല്ല. പക്ഷേ അടുപ്പമുളളവരോട് മനസ് നിറയെ സ്നേഹമാണ് അവള്‍ക്ക്. അന്നേരം എന്താണോ അതാണ് അനു. ദേഷ്യം വന്നാലും സങ്കടം വന്നാലും അപ്പോള്‍
ബിനീഷ് വിവരം അറിയിച്ചപ്പോള്‍ തീരെ ഉത്സാഹമില്ലാത്ത മട്ടില്‍ ഞാന്‍ ഓക്കെ എന്നു മാത്രം പറഞ്ഞു. ‘‘അതെന്താ ചേച്ചി ഒരു സന്തോഷമില്ലാത്ത പോലെ?’’ എന്ന് ബിനീഷ് ചോദിച്ചു. ഞാന്‍ പറഞ്ഞു. ‘അവളല്ലേ സന്തോഷിക്കണ്ടത്. ഞാനല്ലല്ലോ?’’, ‘‘മാര്ട്ടിന് ചേട്ടന് സംസാരിക്കണം. മോളെ ഒന്ന് ഫോണില്‍ കിട്ടുമോ?’’ ബിനീഷ് ചോദിച്ചു.
ആണായാലും പെണ്ണായാലും ഇക്കാലത്ത് ആരെയും ആശ്രയിക്കാതെ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കാന്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് തന്നെ ജീവിച്ചു പോകാന്‍ വേണ്ട കാര്യങ്ങളൊക്കെ ഞാന്‍ കുട്ടികളെ പഠിപ്പിച്ചിരുന്നു. എല്ലാ കാര്യത്തിലുമെന്ന പോലെ പാചകത്തിലും അനുവിന് നല്ല താത്പര്യമായിരുന്നു. മൂന്നാം ക്ലാസ്
അനു പഠിക്കുന്ന സ്കൂളില്‍ മിക്കവാറും എല്ലാ കുട്ടികളും എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസില്‍ മിടുക്കരാണ്. സ്കൂള്‍ അസംബ്ലിയിലൊക്കെ മുതിര്‍ന്നവരെ പോലെ നന്നായി പ്രസംഗിക്കുന്ന കുട്ടികളുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് അസംബ്ലിയില്‍ പ്രസംഗിക്കാന്‍ അവസരം കൊടുക്കുന്നത്. അച്ചുവിന്
അനുവിന്റെ കലാപരമായ കഴിവുകള്‍ വളരാന്‍ വളക്കൂറുളള മണ്ണായി ഞങ്ങള്‍ ചെന്നുപെട്ട നാട് മാറുകയായിരുന്നു. അവിടെ യുവപ്രതിഭ എന്ന പേരില്‍ ഒരു ആര്‍ട്സ് ക്ലബ്ബുണ്ടായിരുന്നു. അവിടെ വാരാന്ത്യങ്ങളിലും മറ്റും കലാപരിപാടികള്‍ നടക്കും. അവിടെയുളള കുറെയാളുകള്‍ അവളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു.
സമാനമായ മറ്റൊരു അനുഭവം കൂടി ഉണ്ടായി. അത് നാട്ടില്‍ വച്ചല്ലെന്നു മാത്രം. അനിയന്റെ കുഞ്ഞിന് ചോറ് കൊടുക്കുന്ന ചടങ്ങ് വന്നു. ഗുരുവായൂരില്‍ വച്ച് ചോറു കൊടുക്കണമെന്നായിരുന്നു ആഗ്രഹം. വിചാരിച്ചതു പോലെ തന്നെ ഗുരുവായൂരില്‍ എത്താന്‍ ഭഗവാന് തുണച്ചു. ഞങ്ങളുടെ കുടുംബത്തില്‍ എല്ലാവരും ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നു. അച്ചൂന് അന്ന് 7 വയസ്സുണ്ട്.
കലാപരമായ കാര്യങ്ങളില്‍ കുട്ടികള്‍ക്ക് രണ്ടുപേര്‍ക്കും അഭിരുചിയുണ്ടെന്ന് വളരെ ചെറുപ്രായത്തില്‍ തന്നെ മനസിലായി. നാട്ടിലൊരു ക്ലബ്ബുണ്ട്. അവിടെ നടക്കുന്ന.Anaswara Rajan Mother, Anaswara Rajan Sister, Anaswara Rajan Family, Anaswara Rajan Age, Anaswara Rajan saree, Anaswara Rajan Photoshoot, Anaswara Rajan John Abraham, Anaswara Rajan Mike Movie, Anaswara Rajan Mike Launch, Anaswara Rajan Red Dress, Answara Rajan latest movie, Anaswara Rajan movies
പെണ്‍കുട്ടികള്‍ ദൈവത്തിന്റെ സമ്മാനങ്ങളാണെന്നു പറയാറുണ്ട്. വിഷമഘട്ടങ്ങളില്‍ ആണ്‍കുട്ടികളേക്കാള്‍ സ്നേഹത്തോടെ, കരുതലോടെ ഒപ്പം നില്ക്കുന്നവര് എന്നും കേട്ടിട്ടുണ്ട്. എന്തായാലും എനിക്കും ഭര്‍ത്താവ് രാജേട്ടനും രണ്ടു പെണ്മക്കളാണ്. മൂത്തവള്‍ ഐശ്വര്യ രാജന്. ഇളയകുട്ടി അനശ്വര രാജന്. ഐശ്വര്യയെ ഞങ്ങള്‍
Results 1-10