Activate your premium subscription today
നടി വനിത വിജയകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ മിസിസ് ആൻഡ് മിസ്റ്റർ ടീസര്‍ എത്തി. കൊറിയഗ്രാഫർ റോബർട് മാസ്റ്റർ ആണ് നായകനായെത്തുന്നത്. നാൽപത് കഴിഞ്ഞ സ്ത്രീ അമ്മയാകാൻ ആഗ്രഹിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്. നടിയുടെ മകൾ ജോവികാ വിജയകുമാർ ആണ് നിർമാണം. നടി
വനിത വിജയകുമാറിനെ തമിഴ് സിനിമകളില്‍ ധാരാളമായി കണ്ടിട്ടുണ്ടെങ്കിലും മലയാളത്തില്‍ ആദ്യമായി കാണുന്നത് ‘ഹിറ്റ്ലര്‍ ബ്രദേഴ്സ്’ എന്ന ചിത്രത്തിലാണ്. ഉദയകൃഷ്ണ-സിബി കെ.തോമസ് എന്ന ഹിറ്റ് കോംബോ ആദ്യമായി തിരക്കഥയൊരുക്കിയ സിനിമ എന്നതായിരുന്നു ഹിറ്റ്ലര്‍ ബ്രദേഴ്സിന്റെ ഏക സവിശേഷത. സിനിമയ്ക്ക് തരക്കേടില്ലാത്ത
നാലാം വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നതിനിടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി വനിത വിജയകുമാര്‍. വനിത സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയുള്ള പ്രമോഷനായിരുന്നു കൊറിയഗ്രാഫർ റോബർട് മാസ്റ്ററുമൊത്തുളള നടിയുടെ ആ സേവ് ദ് ഡേറ്റ് പോസ്റ്റർ. മിസ്റ്റർ ആൻഡ് മിസിസ് എന്നാണ്
വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ച താരമാണ് വനിത വിജയകുമാർ. നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് പുതിയ വാര്‍ത്തകൾക്കു വഴിവച്ചിരിക്കുന്നത്. റോബർട് മാസ്റ്ററുമായുള്ള നടിയുടെ സേവ് ദ് ഡേറ്റ് ചിത്രമാണ് സ്റ്റോറിയിൽ കാണാനാകുക. ഒക്ടോബർ അഞ്ചിനാണ് വിവാഹമെന്നും സേവ് ദ് ഡേറ്റ് പോസ്റ്ററിൽ കാണാം.
തമിഴ്നടിമാർക്ക് തമിഴ്നാട്ടിൽ അവസരം ലഭിക്കുന്നില്ലെന്ന് നടി വനിത വിജയകുമാർ. നാടൻ ലുക്കുള്ള നായികാ കഥാപാത്രങ്ങൾ ചെയ്യാൻ തമിഴിൽ അവസരം കൂടുതൽ ലഭിക്കുന്നത് മലയാളി നടിമാർക്ക് ആണെന്നും വനിത പറയുന്നു. ദണ്ഡുപാളയം എന്ന പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് നടി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ‘‘നമ്മുടെ
നടൻ വിജയകുമാറിന്റെ പേരക്കുട്ടി ദിയയുടെ വിവാഹത്തില്‍ അതിഥിയായി എത്തി രജനികാന്ത്. ചെന്നൈയിലെ ബീച്ച് റിസോർട്ടിൽ വച്ചു നടന്ന ചടങ്ങില്‍ തമിഴ് സിനിമയിലെ നിരവധി പ്രമുഖർ അതിഥിയായി എത്തി. വിജയകുമാറിന്റെ രണ്ടാമത്തെ മകളായ അനിത വിജയകുമാറിന്റെ മകളാണ് ദിയ. ദില്ലൻ എന്നാണ് വരന്റെ പേര്. വിജയകുമാറിന്റെ ആദ്യ
മുൻ ബിഗ് ബോസ് താരവും നടിയുമായ വനിത വിജയകുമാറിനു നേരെ ആക്രമണം. ഇൻസ്റ്റഗ്രാമിലൂടെയാണ് തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടി രംഗത്തുവന്നത്. തിരിച്ചറിയാന്‍ പറ്റാത്ത ഒരാളില്‍ നിന്നും ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തുവെന്ന് പറഞ്ഞാണ് വനിത തനിക്കുണ്ടായ ആക്രമണത്തെ പറ്റി
ചെന്നൈ ∙ അജ്ഞാതന്റെ ആക്രമണത്തിൽ നടി വനിത വിജയകുമാറിനു പരുക്കേറ്റു. സമൂഹമാധ്യമത്തിലൂടെ വനിത തന്നെയാണ് ആക്രമണവിവരം പുറത്തുവിട്ടത്. പരുക്കേറ്റു നീരുവന്ന മുഖത്ത് മരുന്ന് പുരട്ടിയിരിക്കുന്ന ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. തമിഴ് ബിഗ് ബോസ് ഷോയിലെ മുൻ മത്സരാർഥിയാണു വനിത. ഇപ്പോഴത്തെ ഷോയിൽ ഇവരുടെ മകൾ ജോവിക
ബുദ്ധമതം സ്വീകരിക്കാനുള്ള കാരണം വെളിപ്പെടുത്തി നടി വനിത വിജയകുമാർ. കൂടുതൽ സന്തോഷകരവും സമാധാനപൂർണവുമായ ജീവിതത്തിനുവേണ്ടിയാണ് മതം മാറിയതെന്ന് വനിത പറയുന്നു. സമൂഹമാധ്യമത്തിലൂടെയായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.
വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ച താരമാണ് വനിത വിജയകുമാർ. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ട്വീറ്റ്, തമിഴകത്തെ കുറച്ച് നിമിഷത്തേക്കെങ്കിലും ഞെട്ടിച്ചുകളഞ്ഞു. പവർസ്റ്റാർ ശ്രീനിവാസനൊപ്പമുള്ള വിവാഹഫോട്ടോയാണ് നടി തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഫോട്ടോയ്ക്ക് അടിക്കുറിപ്പായി
Results 1-10 of 16