Activate your premium subscription today
‘ബിഗ് ബോസ്’ എന്ന റിയാലിറ്റി ഷോയിലൂടെ ഏറ്റവും നേട്ടം കൊയ്തത് അഖിൽ മാരാർ ആണെന്ന് സംവിധായകൻ ആലപ്പി അഷറഫ്. വാചകക്കസർത്ത് കൊണ്ടാണ് അഖിൽ മാരാർ വിജയിച്ചത്. വട്ടപ്പൂജ്യത്തിൽ നിന്ന് കോട്ടക്കണക്കിന് പണവും പ്രശസ്തിയുമുണ്ടാക്കാൻ അഖിൽ മരാറിന് കഴിഞ്ഞെന്നും സ്വയം പ്രഖ്യാപിത ബുദ്ധിജീവി ചമയാതെ ശ്രദ്ധയോടെ
നടി വീണ നായരും സ്വാതി സുരേഷും (ആർജെ അമൻ) ഔദ്യോഗികമായി വിവാഹമോചിതരായി. കുടുംബ കോടതിയില്‍ എത്തിയാണ് വിവാഹ മോചനത്തിന്റെ അവസാന നടപടികള്‍ ഇരുവരും പൂർത്തിയാക്കിയത്. 2014ല്‍ ആണ് വീണ നായരും ആര്‍ജെ അമന് ഭൈമി എന്ന സ്വാതി സുരേഷും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. 2022ലാണ് ഇരുവരും പിരിയുന്നുവെന്ന
വ്യക്തിജീവിതത്തെക്കുറിച്ചും ദാമ്പത്യ ബന്ധത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് സിനിമാ, സീരിയൽ താരം വീണ നായർ. ഭർത്താവിൽ നിന്നും അകന്നാണ് കഴിയുന്നതെന്നും എന്നാൽ നിയമപരമായി തങ്ങൾ വിവാഹമോചിതരായിട്ടില്ലെന്നും വീണ വെളിപ്പെടുത്തി. ഓണ്‍ലൈന്‍ മലയാളി എന്റര്‍ടെയ്ന്‍മെന്റ്സിന് നൽകിയ
അന്തരിച്ച നടി ശ്രീവിദ്യയെ അനുകരിച്ച് നടി വീണ നായർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ആരാധകഹൃദയങ്ങൾ കീഴടക്കുന്നു. ‘എന്റെ സൂര്യപുത്രിക്ക്’ എന്ന ചിത്രത്തിലെ ‘ആലാപനം തേടും തായ്മനം’ എന്ന ഗാനരംഗത്തിലെ ശ്രീവിദ്യയെ ആണ് വീണ അവതരിപ്പിച്ചിരിക്കുന്നത്. ‘ശ്രീവിദ്യ അമ്മയുടെ ഒരു കഥാപാത്രത്തെ
ഉർവശിക്കും കുടുംബത്തിനൊപ്പമുള്ള കുഞ്ഞാറ്റയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ്, മകൻ ഇഷാൻ എന്നിവരെയും ചിത്രങ്ങളിൽ കാണാം. ഉര്‍വശി തന്നെയാണ് ഈ മനോഹര ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂെട പങ്കുവച്ചത്. കുഞ്ഞാറ്റയെയും ഉർവശിയെയും ഒരുമിച്ചു കണ്ട സന്തോഷത്തിലാണ് ആരാധകരും.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിത്രം പങ്കുവച്ച് നടി വീണ നായർ. മൂന്നുവർഷത്തിനു ശേഷം വീണ്ടും തന്നെ ‘ഫൈബ്രോമയാൾജിയ’ ബാധിച്ചു എന്നാണ് താരം പറയുന്നത്. വളരെ വ്യത്യസ്തവും സങ്കീര്‍ണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ അഥവാ പേശിവാതം. കേരളത്തില്‍ 3- 4% ആളുകളില്‍ ഇത്
രണ്ടു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞാണു കഴിയുന്നതെന്നും എന്നാൽ വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും വീണ പറഞ്ഞു. തന്റെ കൂടെ ഏഴെട്ടു വർഷം ഒരുമിച്ച് ഉണ്ടായിരുന്ന ആളാണെന്നും പെട്ടെന്ന് അതിൽനിന്നു വിട്ടു പോരാൻ പറ്റില്ലെന്നും വീണ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സ്
എന്റെ വിവാഹമോചനത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ, ആളുകൾ കൂടുതൽ കഥകൾ മെനയാതിരിക്കാൻ ഇക്കാര്യത്തിൽ വരുത്താൻ സമയമായെന്നു തോന്നുന്നു.....
ചിത്രീകരണത്തിനിടെ പരുക്കു പറ്റിയ നടി വീണ നായരുടെ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും കുറച്ചു ദിവസത്തെ വിശ്രമവും ഫിസിയോതെറപ്പിയുമാണ് ഡോക്ടര്‍മാർ നിർദേശിച്ചിരിക്കുന്നതെന്നും വീണ നായർ പറഞ്ഞു.
ഇപ്പോൾ ഞങ്ങൾ കൊച്ചിയിലേക്ക് താമസം മാറി. ഭർത്താവ് കണ്ണൻ വിദേശത്താണ്. കണ്ണന്റെ കുടുംബം കോട്ടയത്താണ്. ഞങ്ങളുടെ മകൻ അമ്പൂച്ചൻ എന്റെയൊപ്പം കൊച്ചിയിലുണ്ട്. എന്റെ സഹോദരനും കുടുംബവും തിരുവനന്തപുരത്തുണ്ട്. എല്ലാവരും സുഖമായിട്ടിരിക്കുന്നു....
Results 1-10 of 25