Activate your premium subscription today
ഭോപാൽ ∙ വിക്കി കൗശൽ നായകനായ ‘ഛാവ’ സിനിമയിലെ രംഗം യാഥാർഥ്യമാണെന്നു കരുതി മധ്യപ്രദേശിലെ അസീർഗഡ് കോട്ടയ്ക്കു സമീപം ജനങ്ങൾ നിധിതേടി കുഴിക്കാൻ തുടങ്ങി. 15–ാം നൂറ്റാണ്ടിൽ നിർമിച്ച കോട്ടയിൽ മുഗൾഭരണകാലത്ത് സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്ന സിനിമാക്കഥ വിശ്വസിച്ചാണ് 2 ദിവസമായി കുഴിക്കൽ.
വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ഛാവ’ ബോളിവുഡിൽ തരംഗമാകുകയാണ്. 130 കോടി ബജറ്റിൽ നിർമിച്ച ചിത്രം ആഴ്ചകൾക്കുള്ളിൽ മുതൽമുടക്ക് തിരിച്ചു പിടിച്ചു കഴിഞ്ഞു. നാല് ദിവസം കൊണ്ട് 200 കോടിയാണ് ആഗോള കലക്ഷനായി ചിത്രം വാരിയത്. ഇതിഹാസ മറാഠി യോദ്ധാവ് ഛത്രപതി സംഭാജി
വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഛാവ’ ട്രെയിലർ എത്തി. ഇതിഹാസ മറാഠി യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോന്‍സാലെയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ഔറംഗസേബ് ആയി അക്ഷയ്
മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രവുമായി ബോളിവുഡ് നിര്‍മാതാക്കളായ മാഡോക്ക് ഫിലിംസ്. വിക്കി കൗശൽ പരശുരാമന്റെ വേഷത്തിലെത്തുന്ന സിനിമയ്ക്ക് മഹാവതാർ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയിലെ നടന്റെ ഫസ്റ്റ്ലുക്ക് അണിറയക്കാർ പുറത്തുവിട്ടു.
ഐഐഎഫ്എ (ഇന്റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്) അവാർഡ്സ് വേദിയെ ഇളക്കിമറിച്ച് ഷാറുഖ് ഖാനും വിക്കി കൗശലും. ഇരുവരും ഒന്നിച്ചു ചുവടുവയ്ക്കുന്നതിന്റെ മനോഹര ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘മേരെ മെഹ്ബൂബ് മേരെ സനം’ എന്ന പാട്ടിനൊപ്പമാണ് താരങ്ങളുടെ തകർപ്പൻ ചുവടുകൾ. വിഡിയോ ഇതിനകം
റേഞ്ച് റോവറിന്റെ ആഡംബരവും സുരക്ഷയും ആഗ്രഹിക്കാത്ത സിനിമാതാരങ്ങൾ ഇപ്പോൾ ബി ടൗണിൽ ഇല്ല എന്നുതന്നെ പറയേണ്ടി വരും. കാരണം പ്രശസ്തരായ ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ ഗാരിജിലേക്കു ഏറെ പ്രിയത്തോടെ എത്തിക്കുന്ന വാഹനങ്ങളിലൊന്നായി റേഞ്ച് റോവർ എസ്യുവികൾ മാറിയിരിക്കുന്നു എന്നതാണ് സത്യം. ആ നിരയിലേക്ക്
സമൂഹമാധ്യമങ്ങളിൽ വൈറലായ ട്രെൻഡിങ് സോങ് 'തോബ തോബ'യ്ക്ക് ചുവടു വച്ച് കയ്യടി നേടി ബംഗാളി വീട്ടമ്മ. 59 മില്യൺ ആളുകൾ കണ്ട വിഡിയോയ്ക്കു താഴെ കമന്റുകളുമായി സെലിബ്രിറ്റികൾ കൂടി എത്തിയതോടെ വൈറൽ ഡാൻസിങ് സ്റ്റാർ ആയി മാറിയിരിക്കുകയാണ് ബംഗാളിൽ നിന്നുള്ള രൂപാലി സിങ്.
കോമഡി എന്റര്ടെയ്നര് ‘ബാഡ് ന്യൂസി’ന്റെ ട്രെയിലർ പുറത്തിറങ്ങി. തൃപ്തി ദിമ്രി, വിക്കി കൗശല്‍ ഇങ്ങനെ വലിയ താരനിര അണിനിരക്കുന്ന ചിത്രം ആനന്ദ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്. ഹിരൂ യാഷ് ജോഹർ, കരൺ ജോഹർ, അപൂർവ മേത്ത, അമൃതപാൽ സിങ് ബിന്ദ്ര, ആനന്ദ് തിവാരി എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ജൂലൈ 19ന്
ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. 2021ലായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയത്തെ പറ്റിയും വിവാഹത്തെ പറ്റിയും പലപ്പോഴും ഇരുവരും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിവാഹത്തിന് ഒരു ദിവസം മുമ്പ് മാത്രമാണ് കതീനയെ താൻ പ്രെപ്പോസ് ചെയ്തതെന്ന് പറഞ്ഞിരിക്കുകയാണ് വിക്കി കൗശല്‍.
ഷാറുഖ് ഖാനും സംവിധായകൻ രാജ്കുമാർ ഹിറാനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘ഡൻകി’ ടീസർ എത്തി. ഹാർഡി എന്ന കഥാപാത്രമായി ഷാറുഖ് ചിത്രത്തിലെത്തുന്നു. ലണ്ടനിൽ പോകാൻ ആഗ്രഹിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. താപ്സി പന്നുവാണ് നായിക. ബൊമ്മൻ ഇറാനി, വിക്കി കൗശല്‍ എന്നിവരാണ് മറ്റ്
Results 1-10 of 20