Activate your premium subscription today
അപ്രതീക്ഷിതമായി കടന്നു വരുന്നൊരു പ്രശ്നം കുടുംബത്തിന്റെ താളം തെറ്റിക്കുന്നത് എങ്ങനെയെന്നാണ് ‘ഔസേപ്പിന്റെ ഒസ്യത്തി’ലൂടെ പറയുന്നത്. കരുത്തുറ്റ തിരക്കഥയും അഭിനേതാക്കളുടെ മികവാർന്ന പ്രകടനവും അതി ഗംഭീരമാർന്ന മേക്കിങ് ശൈലിയും ഈ സിനിമയെ വേറിട്ടതാക്കുന്നു. ഒരു പ്രശ്നമുണ്ടാകുമ്പോൾ കുടുബവും സഹോദരബന്ധങ്ങളും
വിജയരാഘവൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഔസേപ്പിന്റെ ഒസ്യത്ത്’ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലറിൽ ഔസേപ്പായുള്ള വിജയരാഘവന്റെ പകർന്നാട്ടവും കാണാം. നവാഗതനായ ശരത്ചന്ദ്രൻ ആർ.ജെ സംവിധാനം ചെയ്യുന്ന ചിത്രം കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും
‘കിഷ്കിന്ധ കാണ്ഡം’ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച വിജയരാഘവൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഔസേപ്പിന്റെ ഒസ്യത്ത്’ ടീസർ എത്തി. ഏറെ നിഗൂഢതയും ആകാംക്ഷയും ജനിപ്പിക്കുന്ന ടീസറാണ് അണിയറക്കാർ റിലീസ് ചെയ്തത്. നവാഗതനായ ശരത്ചന്ദ്രൻ ആർ.ജെ. സംവിധാനം
ഒറ്റ കല്ലിൽ ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിന്റെ കഥയിൽ നിന്നാണ് ‘ദാവീദ്’ എന്ന സിനിമയുടെ ആരംഭം. എതിരാളി എത്ര വലുതായാലും ശരി ഒരൊറ്റ നിമിഷം മതി അയാളെ വീഴ്ത്താൻ. അയാളുടെ ശ്രദ്ധ തെറ്റി നിൽക്കുന്ന നിമിഷം ശരിയായ നീക്കം നടത്തിയാൽ ഏതു വമ്പനും വീഴും. അടി തെറ്റിയാൽ ആനയും വീഴുമെന്നതു പോലെ.
അടൂര്‍ ഗോപാലകൃഷ്ണന്റെ ‘കഥാപുരുഷന്’, ജയരാജിന്റെ ‘ദേശാടനം’ എന്നീ സിനിമകള്‍ ദശകങ്ങള്‍ പിന്നിടുമ്പോള്‍ മനസില്‍ ബാക്കിയാവുന്ന പല ഘടകങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് നായികാ കഥാപാത്രത്തെ അനശ്വരമാക്കിയ മിനി നായരാണ്. ദേശാടനത്തിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്രപുരസ്കാരം കരസ്ഥമാക്കിയ മിനി നായര്‍ ഇപ്പോള്‍
‘‘സത്യം പറ ചേട്ടായീ, ഇങ്ങനെയൊരു ദിവസം നിങ്ങളാഗ്രഹിച്ചിട്ടില്ലേ’’? റൈഫിൾ ക്ലബ്ബിലെ ചോരചിന്തുന്ന ക്ലൈമാക്സിനിടയിലാണ് രാമു വിജയരാഘവനോട് ഈ ചോദ്യം ചോദിക്കുന്നത്. ഒരു സുന്ദരൻ ചിരിയായിരുന്നു അതിനുള്ള ഉത്തരം. പടം കണ്ടിറങ്ങുന്ന പ്രേക്ഷകരും അദ്ദേഹത്തോട് ഇതേ ചോദ്യമാണ് ആവർത്തിക്കുന്നത്. ‘‘ സത്യം പറ
നാടൻ തല്ലും പ്രണയവും വാശിയും നിറയുന്ന വെടിക്കെട്ട് കാഴ്ചകളുമായി പറന്ന് പറന്ന് പറന്ന് ചെല്ലാൻ ട്രെയിലർ. ത്രില്ലിങ്ങായി പറയുന്ന ഫാമിലി ഡ്രാമ ചിത്രം അടിമുടി ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഭ്രമയുഗം, സൂക്ഷ്മദർശിനി എന്നീ ചിത്രങ്ങളുടെ വൻവിജയങ്ങൾക്കു ശേഷം സിദ്ധാർഥ് ഭരതൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. കിഷ്കിന്ധാകാണ്ഡം, റൈഫിൾ ക്ലബ് എന്നീ ചിത്രങ്ങൾക്കു ശേഷം വ്യത്യസ്തമാർന്ന പ്രകടനവുമായി വിജയരാഘവനും ഈ സിനിമയിലെത്തുന്നു.
‘ലോകത്തിൽ ഒരച്ഛനും ഒരു ഡോക്ടറും ഒറ്റയ്ക്ക് ചെയ്യാൻ ധൈര്യപ്പെടാത്ത തികച്ചും യുക്തിഹീനമായ ഒരതിസാഹസത്തിനു ഞാൻ തീരുമാനിച്ചു. വേണ്ടിവന്നാൽ അറ്റകൈയ്ക്ക് എന്റെ കുട്ടിയെ ഞാനൊറ്റയ്ക്ക് അവന്റെ ‘അണുവിശ്വ’ത്തിൽ നിന്ന് എന്റെ ‘മഹാവിശ്വ’ത്തിലേക്ക് ഞാനെടുത്തു കിടത്തും. എന്റെ കയ്യിൽ കിടന്ന് ആദ്യമായി ഈ ബ്രഹ്മചൈതന്യം
കോട്ടയം ∙ ‘ലോകത്തിൽ ഒരച്ഛനും ഒരു ഡോക്ടറും ഒറ്റയ്ക്ക് ചെയ്യാൻ ധൈര്യപ്പെടാത്ത തികച്ചും യുക്തിഹീനമായ ഒരതിസാഹസത്തിനു ഞാൻ തീരുമാനിച്ചു. വേണ്ടിവന്നാൽ അറ്റകൈയ്ക്ക് എന്റെ കുട്ടിയെ ഞാനൊറ്റയ്ക്ക് അവന്റെ ‘അണുവിശ്വ’ത്തിൽ നിന്ന് എന്റെ ‘മഹാവിശ്വ’ത്തിലേക്ക് ഞാനെടുത്തു കിടത്തും. എന്റെ കയ്യിൽ കിടന്ന് ആദ്യമായി ഈ
കോട്ടയം ∙ ‘ലോകത്തിൽ ഒരച്ഛനും ഒരു ഡോക്ടറും ഒറ്റയ്ക്ക് ചെയ്യാൻ ധൈര്യപ്പെടാത്ത തികച്ചും യുക്തിഹീനമായ ഒരതിസാഹസത്തിനു ഞാൻ തീരുമാനിച്ചു. വേണ്ടിവന്നാൽ അറ്റകൈയ്ക്ക് എന്റെ കുട്ടിയെ ഞാനൊറ്റയ്ക്ക് അവന്റെ ‘അണുവിശ്വ’ത്തിൽ നിന്ന് എന്റെ ‘മഹാവിശ്വ’ത്തിലേക്ക് ഞാനെടുത്തു കിടത്തും. എന്റെ കയ്യിൽ കിടന്ന് ആദ്യമായി ഈ ബ്രഹ്മചൈതന്യം അവൻ വലിച്ചു കുടിക്കും. ഈ അരങ്ങത്തെ അവന്റെ ആദ്യത്തെ അലർച്ചയും എനിക്കു തന്നെ കേൾക്കണം’: നാടകാചാര്യൻ എൻ.എൻ.പിള്ള ‘കുട്ടന്റെ’ ജനനത്തെക്കുറിച്ച് ‘ഞാൻ’ എന്ന ആത്മകഥയിൽ എഴുതിയ ഭാഗമാണിത്. പ്രിയപ്പെട്ടവരുടെ കുട്ടനും സിനിമാനടനുമായ വിജയരാഘവന് ഇന്ന് 75 വയസ്സ്.
Results 1-10 of 35