Activate your premium subscription today
സ്ക്രീനിൽ കണ്ട് ആരാധിക്കുന്ന സിനിമാ താരങ്ങളിൽ പലരും യഥാർഥ ജീവിതത്തിൽ നമുക്ക് പ്രചോദനം നൽകുന്നവരായിരിക്കില്ലെന്ന് നടി വിൻ സി. അലോഷ്യസ്. ഹേമ കമ്മിറ്റിയിൽ ചിലർ നടത്തിയ തുറന്നുപറച്ചിലൂടെ പല താരങ്ങളുടെയും മുഖം മൂടികൾ വെളിപ്പെട്ടെന്നും നടി പറയുന്നു. സിനിമ മേഖല മേൽക്കോയ്മയുടേതാണ്, അവിടെ ഒറ്റയ്ക്ക്
ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്ന സിനിമയിലേക്ക് ക്ഷണം കിട്ടിയിട്ടുംം തന്റെ അഹങ്കാരം കാരണം ആ സിനിമ വേണ്ടെന്ന് വച്ചുവെന്ന് വെളിപ്പെടുത്തി വിൻ സി. അലോഷ്യസ്. പ്രാർഥനയും നന്മയും ചെയ്തിരുന്ന സമയത്ത് തനിക്കു ലഭിക്കേണ്ടത് ലഭിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഉയർച്ചയിൽ നിന്ന് താഴേക്ക് എത്തി നിൽക്കുകയാണെന്നും
കൽപാത്തിയിൽ നിന്ന് അതിമനോഹരമായ ഫോട്ടോഷൂട്ട് വിഡിയോ പങ്കുവയ്ക്കുകയാണ് മലയാളിയുടെ പ്രിയ താരം വിൻസി അലോഷ്യസ്. മാമ്പഴമഞ്ഞയും മജന്തയും കലർന്ന കസവു കോട്ടൻ സാരിയിലുള്ള വിഡിയോയാണ് താരം പങ്കുവച്ചത്. അഗ്രഹാര വീഥിയിലൂടെ നടക്കുന്നതും പൂചൂടുന്നതുമായ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. മാമ്പഴ മഞ്ഞയില് ഗോൾഡൻ
ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ‘റൈഫിൾ ക്ലബ്’ ചിത്രീകരണം പൂർത്തിയായി. ഹനുമാൻ കൈന്റ്, ബേബി ജീൻ, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ,
മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് വിൻസി അലോഷ്യസ്. ഫ്രോക്കിലും കുർത്തയിലും സൽവാറിലുമുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ സാരിയിലുള്ള മനോഹര ചിത്രങ്ങളാണ് വിൻസി അലോഷ്യസ് പങ്കുവച്ചത്. കോഫി ബ്രൗണിൽ ഗോൾഡൻ ഗ്ലിറ്റർ
സൗഹൃദം, പ്രണയം, വിവാഹം, കുട്ടികൾ– കാലമോ തലമുറയോ മാറി വന്നാലും ജീവിതത്തിലെ ഈ സമവാക്യത്തിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാറില്ല. അങ്ങനെ ആവർത്തിക്കപ്പെടുന്ന ഈ ടെംപലേറ്റിൽ നിന്നുകൊണ്ട് കഥ പറയുന്ന സിനിമയാണ് അരുൺ ബോസ് സംവിധാനം ചെയ്ത മാരിവില്ലിൻ ഗോപുരങ്ങൾ. പ്രേമവും സൗഹൃദവുമെല്ലാം വിവാഹത്തോടെ
ലൂക്കയ്ക്കു ശേഷം സംവിധായകൻ അരുൺ ബോസിന്റെ പുതിയ ചിത്രമായ മാരിവില്ലിൻ ഗോപുരങ്ങൾ മെയ് 10ന് തിയേറ്ററുകളിൽ എത്തുന്നു. സിനിമയെക്കുറിച്ചും സിനിമയിൽ എത്തപ്പെട്ടതിനെക്കുറിച്ചും അരുൺ ബോസ് സംസാരിക്കുന്നു. മാരിവില്ലിൻ ഗോപുരങ്ങൾ ലൂക്ക കഴിഞ്ഞ സമയത്ത് ഞാൻ ആഗ്രഹിച്ചത് ആ സിനിമ കണ്ടുകഴിഞ്ഞ് വീട്ടിലേക്ക്
റിലീസ് തിയതി പ്രഖ്യാപിച്ച് ‘മാരിവില്ലിൻ ഗോപുരങ്ങൾ’. കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അരുൺ ബോസ് സംവിധാനം ചെയ്യുന്ന സിനിമ മെയ് 10ന് റിലീസ് ചെയ്യും. റിലീസ് ഡേറ്റ് പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. പല കാരണങ്ങൾ മൂലം നിരവധി തവണ സിനിമയുടെ റിലീസ് മാറ്റി
ദുബായ് ∙ മധ്യപ്രദേശിലെ ഇൻഡോർ ഉദയ് നഗർ ഗ്രാമത്തിലെ പാവങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്നതിനിടെ 1995ൽ കൊല്ലപ്പെട്ട മലയാളി സിസ്റ്റർ റാണി മരിയയുടെ ജീവിതം പറയുന്ന ദ് ഫെയ്സ് ഓഫ് ദ് ഫെയസ് ലെസ് എന്ന മലയാള ചിത്രത്തിന് കേരളത്തിൽ തിയറ്ററുകൾ കിട്ടാൻ ഏറെ പരിശ്രമിക്കേണ്ടി വന്നതായി സംവിധായകൻ ഷൈസൻ പി.ഔസേപ്പ്. പിന്നീട് സെൻട്രൽ
ചിരി പടർത്തി വിൻ സി. അലോഷ്യസിന്റെ ട്രക്കിങ് വിഡിയോ. വ്ലോഗർ ഷാമോനും (അഖിൽ ഷാ) മറ്റു സുഹൃത്തുക്കൾക്കും ഒപ്പം വിൻസി നടത്തിയ ‘സാഹസിക’ യാത്രയിലെ രസകരമായ നിമിഷങ്ങളാണ് പ്രേക്ഷകർക്ക് ചിരി നിമിഷങ്ങൾ സമ്മാനിച്ചത്. യാത്രയ്ക്കിടയിൽ പല തവണ വാഹനത്തിലും വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് ഇടയിൽ കാൽതെറ്റി
Results 1-10 of 28