Activate your premium subscription today
'ടോക്സിക്' സിനിമയിലെ സ്ത്രീവിരുദ്ധതയിൽ പ്രതികരണവുമായി വിമൻ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). 'ടോക്സിക്കിനെ'നെ കുറിച്ച് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലുയർന്ന ചോദ്യത്തിന് മറുപടി നൽകിയത് ഡബ്ല്യുസിസി അംഗമായ മിറിയം ജോസഫ് ആണ്. ഗീതുവിനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് സംഘടനയ്ക്കുളളിൽ പറയുമെന്നും
സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്ക്’ ആദ്യ ഗ്ലിംപ്സ് എത്തി. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ പ്രത്യേക ടീസർ റിലീസ്. വെളുത്ത സ്യൂട്ട് ധരിച്ച്, ഫെഡോറയും ചുരുട്ടും പിടിച്ച് നടന്നു വരുന്ന സ്റ്റൈലിഷ് യാഷിനെ ടീസറിൽ കാണാം. നടൻ സുദേവ് നായരും
ബെംഗളൂരു ∙ കന്നഡ നടൻ യഷ് നായകനായ സിനിമ ‘ടോക്സിക്കി’ന്റെ ചിത്രീകരണത്തിനായി അനധികൃതമായി മരങ്ങൾ മുറിച്ചു മാറ്റിയെന്ന് ചൂണ്ടിക്കാട്ടി നിർമാതാവ് ഉൾപ്പെടെ 3 പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു. നടി കൂടിയായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിനായി പടുകൂറ്റൻ സെറ്റ് ഒരുക്കുന്നതിന് ജാലഹള്ളി എച്ച്എംടി
ബോളിവുഡിൽ ഒരുങ്ങുന്ന ‘രാമായണം’ സിനിമയിൽ രാവണനായി അഭിനയിക്കുമെന്ന് സ്ഥിരീകരിച്ച് കന്നഡ സൂപ്പർസ്റ്റാർ താരം യഷ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും അഭിനയിക്കുന്നു. രൺബീറിനെ ആദ്യം തന്നെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തിരുന്നെന്നും ചിത്രത്തിൽ
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന സിനിമ ഉപേക്ഷിച്ചുവെന്ന വാർത്തകൾ തള്ളി യഷ്. സിനിമയുടെ ടൈറ്റിലും ടാഗ്ലൈനും തന്റെ സംഭാവനയായിരുന്നുവെന്നും ഗീതുവിന്റെ മുൻകാല ചിത്രങ്ങളിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമായിരിക്കും ‘ടോക്സിക്’ എന്നും ഹോളിവുഡ് റിപ്പോർട്ടറിനു നല്കിയ അഭിമുഖത്തിൽ യഷ്
കെജിഎഫ് 2വിനു ശേഷം യാഷ് നായകനാകുന്ന ‘ടോക്സിക്’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നടിയും സംവിധായികയുമായ ഗീതുമോഹൻദാസ് ആണ് പുതിയ ചിത്രം ഒരുക്കുന്നത്. യാഷിന്റെ പത്തൊൻപതാം സിനിമയാണിത്. എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ് എന്നാണ് ടാഗ്ലൈൻ. ചിത്രീകരണത്തിന് മുന്നോടിയായി യാഷ്, നിർമാതാവ് വെങ്കട്ട് കെ.
ഇതിഹാസകാവ്യമായ രാമായണം നിർമിക്കാൻ കന്നഡ സൂപ്പർസ്റ്റാർ യഷ്. രാജ്യത്തെ പ്രമുഖ നിര്‍മാണക്കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ഒന്നിച്ചാകും ചിത്രം നിര്‍മിക്കുക. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ദംഗല്‍, ചിച്ചോര്‍ എന്നിവയുടെ
ഇന്ത്യയൊട്ടാകെ ആരാധകരുള്ള സൂപ്പർതാരമാണ് യഷ്. അതുകൊണ്ടുതന്നെ സുരക്ഷാ ജീവനക്കാർക്ക് ഒപ്പമല്ലാതെ താരം പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടാറുമില്ല. കഴിഞ്ഞ ദിവസം ആരാധകരെ അമ്പരപ്പിച്ച് പലചരക്ക് കടയിലെത്തിയ യഷിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. കർണാടകയിലെ ചെറിയൊരുഗ്രാമത്തിലെ പലചരക്ക് കടയിൽനിന്ന്
തന്റെ ജന്മദിനത്തില് കൂറ്റൻ കട്ടൗട്ട് ഉയർത്തുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ച ആരാധകരുടെ വീട്ടിലെത്തി യഷ്. തന്നോടുള്ള ആരാധന പ്രകടിപ്പിക്കേണ്ടത് ഇങ്ങനയല്ലെന്നും ഇതുപോലുള്ള ദാരുണമായ സംഭവങ്ങള്‍ ഏറെ വേദിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നുവെന്നും യഷ് പറഞ്ഞു. അപകടത്തില്‍ മരണമടഞ്ഞ യുവാക്കളുടെ
ബെംഗളൂരു∙ കെജിഎഫ് താരം യഷിന്റെ ജന്മദിനം പ്രമാണിച്ച് ഗദഗിൽ താരത്തിന്റെ കൂറ്റൻ കട്ടൗട്ട് ഉയർത്തുന്നതിനിടെ 3 ആരാധകർ ഷോക്കേറ്റു മരിച്ചു. ഹനുമന്ത (21), മുരളി നടുവിനാമണി(20), നവീൻ ഗജ്ജി(19) എന്നിവരാണ് മരിച്ചത്. മറ്റു 3 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ
Results 1-10 of 29