Activate your premium subscription today
കോട്ടയം ∙ സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്തു കൊഴുക്കുമ്പോൾ കോട്ടയം ഓർമിക്കുന്നത് വാക്കു കൊണ്ടും വഴക്കു കൊണ്ടും ചരിത്രമായ സംസ്ഥാന സമ്മേളനമാണ്. 2008 ഫെബ്രുവരിയിലാണ് ഏറ്റവും ഒടുവിൽ കോട്ടയത്ത് സിപിഎം സംസ്ഥാന സമ്മേളനം നടന്നത്. സമാപനസമ്മേളനം മഴയിലും സംഘർഷത്തിലുമാണ് അവസാനിച്ചത്. സ്വാഗതവും അധ്യക്ഷപ്രസംഗവും ഉദ്ഘാടനപ്രസംഗവും മാത്രം നടന്നു. ബാക്കി പ്രസംഗകർക്കു സംസാരിക്കാൻ അവസരമുണ്ടായില്ല. നന്ദിപ്രകാശനം പോലും ഇല്ലാതെയാണ് അന്ന് സമ്മേളനം അവസാനിച്ചത്.
കടുംനിറത്തിലുള്ള സാരിയും വലിയ പൊട്ടും അതിനിണങ്ങുന്ന രീതിയിലുള്ള ആക്സസറീസുമാണ് പ്രശസ്ത ഗായിക ഉഷ ഉതുപ്പിന്റെ എക്കാലത്തെയും സ്റ്റൈൽ. സ്റ്റൈലിൽ തന്റേതായ ഒരു രീതി പിൻതുടരാൻ അവർ എപ്പോഴും ശ്രമിക്കാറുണ്ട്. ഇപ്പോൾ കാഞ്ചീവരം സ്നീക്കേഴ്സ് തന്റെ സ്റ്റൈലിന്റെ ഭാഗമാക്കിയിരിക്കുകയാണ് ഉഷ ഉതുപ്പ്. റെഡ് എഫ്എം ഇന്ത്യ
എല്ലായ്പ്പോഴും പ്രിയപ്പെട്ട ജാനിക്കൊപ്പമിരിക്കാനായിരുന്നു ഉഷ ഉതുപ്പിന് ഇഷ്ടം. എന്നാൽ, ചിലപ്പോഴൊക്കെ ഇരുവർക്കും പിരിഞ്ഞിരിക്കേണ്ടതായും വന്നു. ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടുമ്പോഴൊക്കെ അവർ 70കളിലെ ആ പ്രണയവസന്തത്തിലേതെന്നതുപോലെ തളിർത്തു, പൂവിട്ടു, സുഗന്ധം വീശി. 53 വർഷത്തെ പ്രണയകാലത്തിനു ശേഷം ഇരുവരുടെയും
കൊൽക്കത്ത ∙ ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് കോട്ടയം പൈനുങ്കൽ ചിറക്കരോട്ട് ജാനി ചാക്കോ ഉതുപ്പ് (78) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30നു കൊൽക്കത്തയിലെ കെരോത്തല ശ്മശാനത്തിൽ. ഹൃദയാഘാതം മൂലം തിങ്കളാഴ്ച രാവിലെ കൊൽക്കത്തയിലായിരുന്നു അന്ത്യം. ഇംഗ്ലണ്ടിൽ നിന്നു ടീ ടേസ്റ്റിങ് പഠിച്ച ശേഷം പ്രശസ്ത ടീ ഓക്ഷൻ
രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി ഗായിക ഉഷാ ഉതുപ്പ്. തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ നിമിഷമാണിതെന്നും സന്തോഷം കൊണ്ട് കണ്ണുകൾ നിറയുന്നുവെന്നും പുരസ്കാരം സ്വീകരിച്ച ശേഷം ഗായിക പ്രതികരിച്ചു. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പത്മ പുരസ്കാരങ്ങൾ വിതരണം
ഗ്രാമി ജേതാവ് മൈലി സൈറസിന്റെ ‘ഫ്ലവേഴ്സ്’ എന്ന പാട്ടിനു കവർ പതിപ്പൊരുക്കി ഉഷ ഉതുപ്പ്. ഗായിക പങ്കുവച്ച വിഡിയോ ഇതിനകം യൂട്യൂബിൽ തരംഗമായിക്കഴിഞ്ഞു. പാട്ട് ഏറ്റെടുത്തതിനു നന്ദി അറിയിച്ച ഉഷ ഉതുപ്പ്, ആരാധകരുടെ സ്നേഹത്തിലും പ്രശംസയിലും താൻ മതിമറക്കുകയാണെന്നും പറഞ്ഞു. മകൾ അഞ്ജലിയാണ് തനിക്കു മൈലിയുടെ
ജസ്റ്റിസ് എം.ഫാത്തിമ ബീവി (മരണാനന്തരം) തിരുവിതാംകൂറിൽ നിയമബിരുദം നേടിയ ആദ്യ മുസ്ലിം വനിത. മുൻസിഫ്, മജിസ്ട്രേട്ട്, ജില്ലാ ജഡ്ജി പദവിയിലെത്തിയ ആദ്യ മുസ്ലിം വനിതയും മറ്റാരുമല്ല. പിന്നീടു മുസ്ലിം വനിതകളിൽ നിന്നുള്ള പ്രഥമ ഹൈക്കോടതി ജഡ്ജിയായി. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും ഗവർണർ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി വനിതയും. 2023 ൽ ‘കേരളപ്രഭ’ പുരസ്കാരം നൽകി സംസ്ഥാനം ആദരിച്ചു. പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും 8 മക്കളിൽ ആദ്യത്തെയാൾ. കഴിഞ്ഞ നവംബർ 23നു 96–ാം വയസ്സിൽ മരിച്ചു.
ന്യൂഡൽഹി∙ പത്മഭൂഷൻ ലഭിച്ചതിൽ അഭിമാനമെന്നു ഗായിക ഉഷാ ഉതുപ്പ്. താൻ വളരെയധികം ആവേശത്തിലാണെന്നും തന്റെ ശബ്ദത്തിൽനിന്നും നിങ്ങൾക്ക് അതു മനസ്സിലാകുമെന്നും ഉഷാ ഉതുപ്പ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.‘‘എന്റെ സംഭാവനകളെ സർക്കാർ അംഗീകരിച്ചതിൽ നന്ദിയുണ്ട്. സ്വന്തം രാജ്യം തന്നെ നിങ്ങളെ ആദരിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എനിക്ക് ഈ അവാർഡ് തന്നതിൽ രാജ്യത്തോട് നന്ദി പറയുന്നു’’–ഉഷാ ഉതുപ്പ് പറഞ്ഞു.
സംഗീത പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ഉഷ ഉതുപ്പ്. പാട്ടിനൊപ്പം തന്നെ ഉഷ ഉതുപ്പിന്റെ സ്റ്റൈലിനും ആരാധകരേറെയാണ്. വലിയ പൊട്ടും തലയിൽ പൂക്കളും കണ്ണഞ്ചിപ്പിക്കുന്ന സാരിയുമായി എല്ലാവരെയും അമ്പരപ്പിക്കാറുണ്ട് ഉഷ ഉതുപ്പ്. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ ഒബ്സഷൻ സാരിയാണെന്ന് പറയുകയാണ് താരം. 1969ൽ
1957ൽ മുംബൈയിലെ കോൺവന്റ് ഓഫ് ജീസസ് ആൻഡ് മേരി സ്കൂളിലെ മിസിസ് ഡേവിഡ്സൺ എന്ന മ്യൂസിക് ടീച്ചർ പറഞ്ഞതുകേട്ട് വിതുമ്പിക്കരഞ്ഞുകൊണ്ട് ക്ലാസിൽനിന്ന് ഇറങ്ങിപ്പോയൊരു പെൺകുട്ടിയുണ്ടായിരുന്നു. പിൽക്കാലത്തു മലയാളികളുടെയുൾപ്പെടെ പോപ് സംഗീതസ്വരമായി വേദികൾ കീഴടക്കിയ, രാജ്യം പത്മശ്രീ നൽകി ആദരിച്ച ഉഷ ഉതുപ്പ്. എത്രയെത്ര വേദനകളുടെയും...Usha Uthup | Indian Playback Singer | Manorama News
Results 1-10 of 12