Activate your premium subscription today
റാപ്പർ യോ യോ ഹണി സിങ്ങിന്റെ 'മാനിയാക്' എന്ന പുതിയ ഗാനത്തിൽ അശ്ലീലതയുണ്ടെന്ന് ആരോപിച്ച് നടി നീതു ചന്ദ്ര പട്ന ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. ഹണി സിങ് പ്രകടമായി, പരസ്യമായി ലൈംഗികത ചിത്രീകരിച്ചുവെന്നും സ്ത്രീകളെ വെറും ലൈംഗിക ഉപകരണങ്ങളാക്കി അവതരിപ്പിച്ചുവെന്നും നീതു ചന്ദ്ര ഹർജിയിൽ പറയുന്നു. ഹണി
ബൈപോളാർ ഡിസോർഡറുമായി പൊരുതുന്നയാളാണ് താനെന്നും ആ അവസ്ഥ നിസ്സാരമല്ലെന്നും തുറന്നു പറഞ്ഞ് റാപ്പർ യോ യോ ഹണി സിങ്. തനിക്ക് മാനസികവെല്ലുവിളിയുണ്ടെന്നു സ്വയം കരുതുന്നുവെന്നും വർഷങ്ങളായി അതിനോടു പോരാടുകയാണെന്നും ഗായകൻ പറഞ്ഞു. അടുത്തിടെ നടി റിയ ചക്രബർത്തിയുമായി ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ഹണി
പലവിധത്തിലുള്ള പിറന്നാൾ ആഘോഷങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ സ്വർണകേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതിനെ പറ്റി കേട്ടിട്ടുണ്ടോ? ബോളിവുഡിന്റെ താരസുന്ദരി ഉർവശി റൗട്ടേലയാണ് സ്വർണകേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് വൈറലായത്. ഉർവശിയുടെ മുപ്പതാം പിറന്നാളിന് റാപ്പർ ഹണിസിങ്ങാണ് 24 കാരറ്റ് സ്വർണം കൊണ്ട്
ഗായകൻ യോ യോ ഹണി സിങ്ങും ഭാര്യ ശാലിനി തൽവാറും നിയമപരമായി വേർപിരിഞ്ഞു. 13 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരുടെയും വേർപിരിയൽ. 2021ല്‍ ശാലിനിയാണ് കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചത്. ഇതിൽ ഹണിസിങ്ങിനെതിരെ ഗാർഹികപീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇരുവരും
വധഭീഷണി സന്ദേശം ലഭിച്ചതോടെ താനും കുടുംബവും ഭയപ്പെട്ടിരിക്കുകയാണെന്ന് ഗായകൻ യോ യോ ഹണി സിങ്. അധോലോക ഗുണ്ട ഗോള്‍ഡി ബ്രാറില്‍ നിന്നാണ് ഗായകനു ഭീഷണിയുണ്ടായത്. ഗോള്‍ഡി ബ്രാറിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ചിലരിൽ നിന്നും ഹണി സിങ്ങിനു ഫോൺ കോളുകൾ വന്നിരുന്നു. തുടര്‍ന്ന് ഗായകൻ പൊലീസിൽ പരാതി
ന്യൂഡൽഹി∙ പ്രമുഖ ഇന്ത്യൻ റാപ്പർ യോയോ ഹണി സിങ്ങിന് ഗോൾഡി ബ്രാറിന്റെ വധഭീഷണി. കഴിഞ്ഞ ദിവസം ഹണി സിങ്ങിനും അദ്ദേഹത്തിന്റെ ജീവനക്കാർക്കുമാണ് രാജ്യാന്തര നമ്പറിൽനിന്നു ഗോൾഡി ബ്രാർ എന്നു പരിചയപ്പെടുത്തിയശേഷം വധഭീഷണി ലഭിച്ചത്.
ഗായകൻ ഹണി സിങ് തട്ടിക്കൊണ്ടുപോയി ആക്രമിച്ചുവെന്നു പരാതി നൽകി ഇവന്റ് മാനേജ്മെന്റ് ഏജൻസി ഉടമ വിവേക് രവി. ഇയാളുടെ ഏജൻസിയുമായി കരാർ ചെയ്ത ഹണി സിങ്ങിന്റെ പരിപാടി റദ്ദാക്കിയതിനെത്തുടർന്നു തർക്കമുണ്ടായിരുന്നു. പിന്നാലെ ഹണി സിങ്ങും സംഘവും തന്നെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണു
നടിയും മോഡലുമായ കാമുകി ടിന തദാനിയുമായി വേർപിരിഞ്ഞ് ഗായകൻ ഹണി സിങ്. ഒരു വർഷത്തെ ഡേറ്റിങ്ങിനൊടുവിലാണ് ഇരുവരും ബന്ധം ഉപേക്ഷിച്ചത്. പരസ്പരം അൺഫോളോ ചെയ്യുകയും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യുകയുമുണ്ടായി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഹണി സിങ് ടിനയുമായി പ്രണയത്തിലായത്. ഇക്കാര്യം
പുതിയ പാട്ടിനെതിരെ വിമർശനങ്ങൾ ശക്തമായതോടെ വിഷയത്തിൽ പ്രതികരണമറിയിച്ച് ബോളിവുഡ് ഗായകൻ യോ യോ ഹണി സിങ്. ആളുകള്‍ വളരെ സെൻസിറ്റീവ് ആയാണ് പ്രതികരിക്കുന്നതെന്നും വിമർശകർ എന്തിനു തന്റെ പാട്ട് കേൾക്കുന്നുവെന്നും ഹണി സിങ് ചോദിച്ചു. പാട്ടിൽ ലൈംഗിക ചുവയുണ്ടെങ്കിൽ ആളുകൾ അത് കേൾക്കേണ്ടെന്നായിരുന്നു ഗായകന്റെ
മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ തനിക്ക് ഡോക്ടറെ നിര്‍ദേശിച്ചത് നടി ദീപിക പദുക്കോൺ ആണെന്ന് റാപ്പര്‍ യോ യോ ഹണി സിങ്. അക്ഷയ് കുമാര്‍ തന്നെ ഇടയ്ക്കിടെ വിളിക്കാറുണ്ടെന്നും ഷാറുഖ് ഖാനും ആ പ്രതിസന്ധി സമയത്ത് തന്നെ പിന്തുണച്ചിരുന്നെന്നും ഹണി സിങ് പറഞ്ഞു. പുതിയ ആല്‍ബമായ 3.0 യുടെ റിലീസുമായി
Results 1-10 of 18